25,000 രൂപയ്ക്കു താഴെ വിലയുള്ള 48 മെഗാപിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍

|

സ്മാര്‍ട്ട്‌ഫോണ്‍ വിപണി കുതിക്കുകയാണ്. കരുത്തന്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് ഓരോ ബ്രാന്‍ഡും സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കുന്നത്. ക്യാമറ കരുത്താണ് നിലവിലെ ട്രെന്‍ഡ്. 25,000 രൂപയ്ക്കു താഴെ ക്യാമറ കരുത്തുള്ള നിരവധി മോഡലുകളുണ്ടെങ്കിലും അവയില്‍ മികച്ച മോഡലുകളെ തെരഞ്ഞെടുത്ത് ജിസ്‌ബോട്ട് വായനക്കാര്‍ക്കായി അവതരിപ്പിക്കുകയാണ് ഈ എഴുത്തിലൂടെ.

25,000 രൂപയ്ക്കു താഴെ വിലയുള്ള 48 മെഗാപിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍

48 മെഗാപിക്‌സല്‍ ക്യാമറ കരുത്തുള്ള 25,000 രൂപയ്ക്കുള്ളിലെ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളെ നിങ്ങള്‍ ചുവടെ പരിചയപ്പെടാം. കിടിലന്‍ ഫോട്ടോഗ്രഫി അനുഭവം നല്‍കുമെന്ന് തെളിയിക്കപ്പെട്ട സ്മാര്‍ട്ട്‌ഫോണുകളാണ് ഇവ. ലോ ലൈറ്റ് ഫോട്ടോഗ്രഫിക്കും നൈറ്റ് ഫോട്ടോഗ്രഫിക്കും ഏറ്റവും ഉതകുന്ന മോഡലുകളാണിവ. ഇതിനായി അള്‍ട്രാ ക്ലിയര്‍ എഞ്ചിന്‍, എ.ഐ എഞ്ചിന്‍, കളര്‍ എഞ്ചിന്‍ എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ...

 ഷവോമി റെഡ്മി നോട്ട് 7 പ്രോ

ഷവോമി റെഡ്മി നോട്ട് 7 പ്രോ

സവിശേഷതകൾ

6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് 2.5 ഡി കര്‍വ്ഡ് ഗ്ലാസ് LTPS ഇന്‍ സെല്‍ ഡിസ്‌പ്ലേ

2340X1080 പിക്‌സല്‍ റെസലൂഷന്‍

2 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 675 പ്രോസസ്സര്‍

4/6 ജി.ബി റാം വേരിയന്റുകള്‍

64/128 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്ത്

ആന്‍ഡ്രോയിഡ് 9.0 പൈ ഓ.എസ്

ഹൈബ്രിഡ് ഡ്യൂവല്‍ സിം

48+5 മെഗാപിക്‌സല്‍ ഇരട്ട പിന്‍ ക്യാമറ

13 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ

ഫിംഗര്‍പ്രിന്റ് സെന്‍സര്‍

സ്പ്ലാഷ് പ്രൂഫ് കോട്ടിംഗ്

ഇരട്ട 4ജി വോള്‍ട്ട് സംവിധാനം

4,000 മില്ലി ആംപയര്‍ ബാറ്ററി കരുത്ത്

ഓപ്പോ എഫ് 11 പ്രോ

ഓപ്പോ എഫ് 11 പ്രോ

സവിശേഷതകൾ

6.5 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേ

2340X1080 പിക്‌സല്‍ റെസലൂഷന്‍

കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 സുരക്ഷ

ഒക്ടാകോര്‍ മീഡിയാടെക്ക് ഹീലിയോ പി70 പ്രോസസ്സര്‍

6 ജി.ബി റാം വേരിയന്റ്

64 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്ത്

ആന്‍ഡ്രോയിഡ് 9.0 പൈ ഓ.എസ്

ഹൈബ്രിഡ് ഡ്യൂവല്‍ സിം

48+5 മെഗാപിക്‌സല്‍ ഇരട്ട പിന്‍ ക്യാമറ

16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ

ഫിംഗര്‍പ്രിന്റ് സെന്‍സര്‍

ഇരട്ട 4ജി വോള്‍ട്ട് സംവിധാനം

4,000 മില്ലി ആംപയര്‍ ബാറ്ററി കരുത്ത്

ഷവോമി റെഡ്മി നോട്ട് 7എസ്

ഷവോമി റെഡ്മി നോട്ട് 7എസ്

സവിശേഷതകൾ

6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് 2.5 ഡി കര്‍വ്ഡ് ഗ്ലാസ് LTPS ഇന്‍ സെല്‍ ഡിസ്‌പ്ലേ

2340X1080 പിക്‌സല്‍ റെസലൂഷന്‍

ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസ്സര്‍

3/4 ജി.ബി റാം വേരിയന്റുകള്‍

32/64 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്ത്

ആന്‍ഡ്രോയിഡ് 9.0 പൈ ഓ.എസ്

ഹൈബ്രിഡ് ഡ്യൂവല്‍ സിം

48+5 മെഗാപിക്‌സല്‍ ഇരട്ട പിന്‍ ക്യാമറ

13 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ

ഇരട്ട 4ജി വോള്‍ട്ട് സംവിധാനം

4,000 മില്ലി ആംപയര്‍ ബാറ്ററി കരുത്ത്

 ഓപ്പോ എഫ് 11

ഓപ്പോ എഫ് 11

സവിശേഷതകൾ

6.5 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേ

2340X1080 പിക്‌സല്‍ റെസലൂഷന്‍

കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 സുരക്ഷ

ഒക്ടാകോര്‍ മീഡിയാടെക്ക് ഹീലിയോ പി70 പ്രോസസ്സര്‍

4 ജി.ബി റാം വേരിയന്റ്

128 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്ത്

ആന്‍ഡ്രോയിഡ് 9.0 പൈ ഓ.എസ്

ഹൈബ്രിഡ് ഡ്യൂവല്‍ സിം

48+5 മെഗാപിക്‌സല്‍ ഇരട്ട പിന്‍ ക്യാമറ

16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ

ഇരട്ട 4ജി വോള്‍ട്ട് സംവിധാനം

4,020 മില്ലി ആംപയര്‍ ബാറ്ററി കരുത്ത്‌

Best Mobiles in India

English summary
Best smartphones with 48MP rear camera available under Rs. 25,000

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X