4ജിബി റാമുമായി മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

ആദ്യമൊക്കെ പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമായിരുന്നു 4ജിബി റാം ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ 1000 രൂപയ്ക്കു വരെ ഏറ്റവും മികച്ച 4ജിബി റാം ഫോണുകള്‍ ലഭിക്കും.

ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം റാം സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് എത്രയേറെ പ്രാധാന്യം നല്‍കുന്നു എന്ന്. അടിസ്ഥാമപരമായി പറഞ്ഞാല്‍ നല്ല റാം ശേഷിയുളള സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.

വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും എങ്ങനെ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മറയ്ക്കാം?

4ജിബി റാമുമായി മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

ഒരു നല്ല റാം നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളെ വേഗത്തിലാക്കുന്നു എന്നാല്‍ ഇതു കൂടാതെ മറ്റു പല സവിശേഷതകളിലും മുന്നിലാണ്.

ഇന്ന് ഞങ്ങള്‍ 4ജിബി റാമില്‍ ഉളള ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് നല്‍കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മോട്ടോറോള മോട്ടോ ജി5 പ്ലസ്

വില 16,999 രൂപ

. 5.2ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 2GHZ ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം, 16ജിബി സ്‌റ്റോറേജ്
. 4ജിബി റാം, 32ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഡ്യുവല്‍ സിം
. 12എംബി/5എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

ജിയോയുമായി മത്സരിക്കാന്‍ മൈക്രോമാക്‌സ് 4ജി വോള്‍ട്ട് ഫീച്ചര്‍ ഫോണ്‍ എത്തുന്നു

 

ഷവോമി റെഡ്മി നോട്ട് 4, 64 ജിബി

വില 12,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ പ്രോസസര്‍
. 2ജിബി, 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13എംബി/5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 4000എംഎഎച്ച് ബാറ്ററി

 

വിവോ വി5

വില 17,098 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13എംബി/20എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

ലെനോവോ പി2

വില 16,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 13എംബി/5എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 5100എംഎഎച്ച് ബാറ്ററി

വാട്ട്‌സാപ്പ് മെസഞ്ചര്‍ സ്റ്റാറ്റസ് എങ്ങനെ തിരിച്ചെടുക്കാം?

 

ലെനോവോ കെ6 നോട്ട്

വില 15,499 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍
. 3ജിബി/4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. ഡ്യുവല്‍ ഹൈബ്രിഡ് സിം
. 16/8എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിച്ച് എങ്ങനെ വൈ-ഫൈ പാസ്‌വേഡ് വീണ്ടെടുക്കാം?

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Since then, the mobile space has been flooded with premium range smartphones supporting 4GB RAM.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot