ഏറ്റവും മികച്ച 5000എംഎഎച്ച് ബാറ്ററി ഫോണുകള്‍: വില 15,000 രൂപയില്‍ താഴെ!

Written By:

ഇന്നത്തെ കാലഘട്ടത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാത്തൊരു ജിവിതത്തെ കുറിച്ച് ചിന്തിക്കാന്‍ വളരെ പ്രയാസമാണ്. നമ്മുടെ ജീവിതത്തിലെ പല കാര്യങ്ങളും സ്മാര്‍ട്ട്‌ഫോണുകളെ ആശ്രയിച്ചിരിക്കും. അങ്ങനെ വരെ കാലം ഇപ്പോള്‍ മാറിയിരിക്കുന്നു.

ഏറ്റവും മികച്ച 5000എംഎഎച്ച് ബാറ്ററി ഫോണുകള്‍: വില 15,000 രൂപയില്‍ താഴെ

309 രൂപയുടെ ജിയോ പ്ലാന്‍ വാലിഡിറ്റി കുറച്ചു: മറ്റു പുതിയ അണ്‍ലിമിറ്റഡ് ഓഫറുകള്‍!

24x7 നാം സ്മാര്‍ട്ട്‌ഫോണുകളില്‍ ചിലവഴിക്കാന്‍ ആഗ്രഹിക്കാറുണ്ട്. എന്നാല്‍ എല്ലായിപ്പോഴും അതിനു സാധ്യമല്ല. മികച്ച സവിശേഷതകളും സ്‌പെസഫിക്കേഷനുകളും ഉളള സ്മാര്‍ട്ട്‌ഫോണുകള്‍ നിരവധി ഉണ്ട് ഇപ്പോള്‍ വിപണിയില്‍. എന്നാല്‍ ബാറ്ററി ലൈഫില്‍ ചുരുക്കം.

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി ചാര്‍ജ്ജ് നില്‍ക്കുന്നില്ല എങ്കില്‍ പിന്നെ അതിന്റെ ഉപയോഗം എന്താണ്. എന്നാല്‍ ഇപ്പോള്‍ വിപണിയില്‍ വലിയ ബാറ്ററിയുമായി ബജറ്റ് ഫോണുകള്‍ ഉണ്ട്.

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ 15,000 രൂപയ്ക്കു താഴെ വില വരുന്ന വലിയ ബാറ്ററി ഫോണുകളുടെ ലിസ്റ്റ് നല്‍കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അസ്യൂസ് സെന്‍ഫോണ്‍ 3എസ് മാക്‌സ്

വില 12,990 രൂപ

. 5.2ഇഞ്ച് ഡിസ്‌പ്ലേ
. 1.5GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 13എംബി/ 8എംബി ക്യാമറ
. 4ജി
. 5000എംഎഎച്ച് ബാറ്ററി

വാട്ട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ ഇത് തീര്‍ച്ചയായും അറിഞ്ഞിരിക്കുക!

 

ലെനോവോ ജി2 3ജിബി റാം

വില 13,499 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ പ്രോസസര്‍
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13എംബി/ 5എംബി ക്യാമറ
. 5100എംഎഎച്ച് ബാറ്ററി

 

സെല്‍കോണ്‍ Q5K ഡ്രാന്‍സ്‌ഫോര്‍മര്‍

വില 4,900 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. A1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. ആന്‍ഡ്രോയിഡ് ലോലിപോപ്
. 1ജിബി റാം
. 8എംബി/ 3.2എംബി ക്യാമറ
. 32ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. 5,000എംഎഎച്ച് ബാറ്ററി

 

ലെനോവോ വൈബ് പി1

വില 12,990 രൂപ

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 1.5GHz ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി റോം
. 13എംബി/ 5എംബി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 5000എംഎഎച്ച് ബാറ്ററി

 

പാനസോണിക് ഇലുഗ റേ X

വില 8,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍
. 3ജിബി റോം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13എംബി/ 5എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

ജിയോഫൈബര്‍ പ്രിവ്യൂ ഓഫര്‍: പ്രതിമാസം 100ജിബി ഡാറ്റ 100 എംബിപിഎസ് സ്പീഡില്‍! 

ഷവോമി റെഡ്മി നോട്ട് 4

വില 10,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ പ്രോസസര്‍
. 2ജിബി റാം/ 3ജിബി റാം/ 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13എംബി/ 5എംബി ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

 

ലെനോവോ കെ6 പവര്‍

വില 9,990 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 13എംബി/ 8എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 4000എ്ംഎഎച്ച് ബാറ്ററി

 

ലെനോവോ കെ6 നോട്ട്

വില 14,690 രൂപ

. 5.5 ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3ജിബി/ 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 16/ 8എംബി ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ E4 പ്ലസ്

വില 9,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
. 13എംബി/5എംബി ക്യാമറ
. 4ജി
. 5000എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
There are many smartphone that have excellent features and specs, but falls short in terms of battery life.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot