2019ല്‍ വാങ്ങാന്‍ അനുയോജ്യമായ മികച്ച ആന്‍ഡ്രോയിഡ് പൈ സ്മാര്‍ട്ട്‌ഫോണുകള്‍..!
ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പതിനാറാം വേര്‍ഷനും ഒമ്പതാമത്തെ പ്രധാന അപ്‌ഡേറ്റുമാണ് ആന്‍ഡ്രോയിഡ് പൈ. നിരവധി മികച്ച സവിശേഷതകള്‍ കൊണ്ടാണ് ആന്‍ഡ്രോയിഡ് പൈ എത്തിയിരിക്കുന്നത്.

നിലവിലത്തെ അനേകം ഹാന്‍സെറ്റുകളില്‍ ഈ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ് പ്രവര്‍ത്തിക്കുന്നത്. ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ ആന്‍ഡ്രോയിഡ് പൈയില്‍ എത്തിയ ഹാന്‍സെറ്റുകളുടെ ലിസ്റ്റ് കൊടുക്കുകയാണ്.
പൈ ഒഎസിന് നിരവധി സവിശേഷതകള്‍ ഉണ്ട്. IEEE 802mc WiFi യോടു കൂടിയാണ് എത്തിയിരിക്കുന്നത്. ഇതിനെ Wi-Fi Round-Trip-Time (RTT) എന്നും പറയും. കൂടാതെ ഒഎസ് എത്തിയിരിക്കുന്നത് അഡാപ്ടീവ് ബാറ്ററിയുമായാണ്.

Nokia 7.1
വില
. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് എച്ച്ഡിആര്‍ 10 ഡിസ്‌പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 14nm പ്രോസസര്‍
. 3/4 ജിബി റാം, 32/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 400ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സപാന്‍ഡബിള്‍
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 12എംപി റിയര്‍ ക്യാമറ/ 5എംപി സെക്കന്‍ഡറി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3060എംഎഎച്ച് ബാറ്ററി

Nokia 5.1 Plus
വില
. 5.86 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍
. 3 ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 400ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സപാന്‍ഡബിള്‍
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 13എംപി റിയര്‍ ക്യാമറ/ 5എംപി സെക്കന്‍ഡറി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3060എംഎഎച്ച് ബാറ്ററി

Xiaomi Poco F1
വില
. 6.18 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍
. 6/8 ജിബി റാം, 64/128/256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 12എംപി റിയര്‍ ക്യാമറ/ 5എംപി സെക്കന്‍ഡറി ക്യാമറ
. 20എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Motorola One Power
വില
. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസര്‍
. 4 ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സപാന്‍ഡബിള്‍
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 16എംപി റിയര്‍ ക്യാമറ/ 5എംപി സെക്കന്‍ഡറി ക്യാമറ
. 12എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 5000എംഎഎച്ച് ബാറ്ററി

Honor Play
വില
. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി എല്‍സിഡി പ്ലസ് ഡിസ്‌പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസര്‍
. 4/6 ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 16എംപി റിയര്‍ ക്യാമറ/ 2എംപി സെക്കന്‍ഡറി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3750എംഎഎച്ച് ബാറ്ററി

Nokia 5.1 Plus
വില
. 5.86 ഇഞ്ച് എച്ച്ഡി പ്ലസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍
. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 400ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 13എംപി റിയര്‍ ക്യാമറ/ 5എംപി സെക്കന്‍ഡറി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3060എംഎഎച്ച് ബാറ്ററി

Samsung Galaxy S9 Plus
വില
. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍
. 4ജിബി റാം, 64 സ്‌റ്റോറേജ്
. വൈഫൈ
. എന്‍എഫ്‌സി
. ബ്ലൂട്ടൂത്ത്
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 12എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. ഐറിസ് സ്‌കാനര്‍
. 3000എംഎഎച്ച് ബാറ്ററി

Samsung Galaxy Note 9
വില
. 6.4 ഇഞ്ച് QHD+ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സിനോസ് 9810 പ്രോസസര്‍
. 6/8ജിബി റാം, 128/512ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. വൈഫൈ
. എന്‍എഫ്‌സി
. ബ്ലൂട്ടൂത്ത്
. ഹൈബ്രിഡ് സിം
. 12എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. USB 3
. 4000എംഎഎച്ച് ബാറ്ററി

Huawei P20 Lite
വില
. 5.84 ഇഞ്ച് എച്ച്ഡി പ്ലസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍
. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. 16എംപി റിയര്‍ ക്യാമറ/ 2എംപി സെക്കന്‍ഡറി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Motorola Moto G6
വില
. 5.7ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗള്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. 12എംപി റിയര്‍ ക്യാമറ/ 5എംപി സെക്കന്‍ഡറി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Honor 10
വില
. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ വാവെയ് കിരിന്‍ പ്രോസസര്‍
. 6ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 16എംപി റിയര്‍ ക്യാമറ/ 24എംപി സെക്കന്‍ഡറി ക്യാമറ
. 24എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3400എംഎഎച്ച് ബാറ്ററി

Huawei P20 Pro
വില
. 6.1 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് OLED ഡിസ്‌പ്ലേ
. ഒക്ടാകോര്‍ വാവെയ് കിരിന്‍ പ്രോസസര്‍
. 6ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. സിങ്കിള്‍/ ഡ്യുവല്‍ സിം
. 40എംപി/20എംപി/8എംപി ക്യാമറ
. 24എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








