10000 രൂപക്ക് താഴെ വാങ്ങാവുന്ന ഫേസ് അൺലോക്ക് ഫോണുകൾ

By GizBot Bureau
|

ആക്‌സറീസുകളില്‍ ഏറ്റവും മികച്ച ഒന്നാണ് സ്മാര്‍ട്ട്‌ഫോണുകള്‍. നിങ്ങളുടെ പേഴ്‌സണല്‍ ഡേറ്റകള്‍ സൂക്ഷിക്കുന്ന ഒന്ന് ഇത് ആയതിനാല്‍, നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് നിങ്ങളുടെ കടമയാണ്.

10000 രൂപക്ക് താഴെ വാങ്ങാവുന്ന ഫേസ് അൺലോക്ക് ഫോണുകൾ

നിങ്ങളുടെ പേഴ്‌സണല്‍ ഡേറ്റകള്‍ നഷ്ടപ്പെടുന്നത് തടയുന്നതിനായി ഉപകരണത്തില്‍ തന്നെ ഫേസ് അണ്‍ലോക്ക് എന്ന സവിശേഷത ഇപ്പോഴത്തെ പല ഫോണുകളിലും ഉണ്ടായിരിക്കും. സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീനില്‍ നോക്കുന്നതിലൂടെ തന്നെ ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ ഈ സവിശേഷതയിലൂടെ സാധിക്കും.

ആദ്യമൊക്കെ മുന്‍നിര സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമായിരുന്നു ഈ സവിശേഷത, എന്നാല്‍ ഇപ്പോള്‍ ലോ-എന്‍ഡ് ഫോണുകളിലും ഇത് കാണപ്പെട്ടു തുടങ്ങി.

10,000 രൂപയ്ക്കു താഴെ വില വരുന്ന ഫേസ് അണ്‍ലോക്ക് സവിശേഷതയുളള മികച്ച ഫോണുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

10000 രൂപക്ക് താഴെ വാങ്ങാവുന്ന ഫേസ് അൺലോക്ക് ഫോണുകൾ


1. Honor 9 Lite

വില

സവിശേഷതകള്‍

. 5.65 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ 659 പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 13എംപി മുന്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, ഫേസ് അണ്‍ലോക്ക് സവിശേഷത

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

10000 രൂപക്ക് താഴെ വാങ്ങാവുന്ന ഫേസ് അൺലോക്ക് ഫോണുകൾ

2. LG Q6

വില

സവിശേഷത

. 5.5 ഇഞ്ച് FHD + ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 435 പ്രോസസര്‍

. 3ജിബി റാം

. 32ജിബി സ്‌റ്റോറേജ്

. 2TB മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 7.1.1 നൗഗട്ട്

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

10000 രൂപക്ക് താഴെ വാങ്ങാവുന്ന ഫേസ് അൺലോക്ക് ഫോണുകൾ

3. Honor 7C

വില

സവിശേഷതകള്‍

. 5.99 ഇഞ്ച് ഫുള്‍വ്യൂ എച്ച്ഡി ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ പ്രോസസര്‍

. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 13/12എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4ജി വോള്‍ട്ട്

10000 രൂപക്ക് താഴെ വാങ്ങാവുന്ന ഫേസ് അൺലോക്ക് ഫോണുകൾ


4. Tambo TA 3

വില

സവിശേഷതകള്‍

. 4.95 ഇഞ്ച് FWVGA + ഡിസ്‌പ്ലേ

. 1.1 GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 1ജിബി റാം

. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.0 ന്യൂഗട്ട്

. 5എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ്, ഫേസ് അണ്‍ലോക്ക് സവിശേഷത

. 4ജി വോള്‍ട്ട്

. 2100എംഎഎച്ച് ബാറ്ററി

10000 രൂപക്ക് താഴെ വാങ്ങാവുന്ന ഫേസ് അൺലോക്ക് ഫോണുകൾ

5. Realme 1

വില

സവിശേഷതകള്‍

. 6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍

3ജിബി റാം/ 32ജിബി സ്‌റ്റോറേജ്

. 4ജിബി റാം/ 64ജിബി സ്‌റ്റോറേജ്

. 6ജിബി റാം/ 128ജിബി സ്റ്റോറേജ്

. കളര്‍ OS 5.0 അടിസ്ഥാനമാക്കിയ ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ്, ഫേസ് അണ്‍ലോക്ക് സവിശേഷത

. 4ജി വോള്‍ട്ട്

. 3410എംഎഎച്ച് ബാറ്ററി

10000 രൂപക്ക് താഴെ വാങ്ങാവുന്ന ഫേസ് അൺലോക്ക് ഫോണുകൾ

6. iVoomi i2

വില

സവിശേഷതകള്‍

. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.5GHz മീഡിയാടെക് പ്രോസസര്‍

. 3ജിബി റാം/ 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. ഫിങ്കര്‍പ്രിന്റ്, ഫേസ് അണ്‍ലോക്ക് സവിശേഷത

. 4000എംഎഎച്ച് ബാറ്ററി

സൂക്ഷിക്കുക: ഇന്റർനെറ്റിലെ ഈ ചെറിയ അശ്രദ്ധകൾ നിങ്ങളെ ജയിലിൽ എത്തിച്ചേക്കും!സൂക്ഷിക്കുക: ഇന്റർനെറ്റിലെ ഈ ചെറിയ അശ്രദ്ധകൾ നിങ്ങളെ ജയിലിൽ എത്തിച്ചേക്കും!

Best Mobiles in India

Read more about:
English summary
Best Smartphones with Face Unlock You Can Buy Right Now Under Rs 10,000

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X