2018ല്‍ 10,000 രൂപയ്ക്കുളളില്‍ പുറത്തിറങ്ങിയ കിടിലന്‍ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഫോണുകള്‍

|

ഓരോ ദിവസവും മൊബൈല്‍ ഫോണുകളില്‍ പുതിയ പുതിയ പരീക്ഷണങ്ങളാണ് നടന്നു വരുന്നത്. മികച്ച ക്യാമറകള്‍ വലിയ റാം, ഫോണ്‍ ഡിസ്‌പ്ലേ എന്നിവയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയാണ് ഫോണുകള്‍ വിപണിയില്‍ എത്തുന്നത്.

 
2018ല്‍ 10,000 രൂപയ്ക്കുളളില്‍ പുറത്തിറങ്ങിയ കിടിലന്‍ ഫിങ്കര്‍പ്രിന്റ്

അതു പോലെ ഫോണിന്റെ മറ്റൊരു മികച്ച സവിശേഷതകയാണ് ഫിങ്കര്‍പ്രിന്റ് സെന്‍സര്‍. നിങ്ങളുടെ ഫോണിന്റെ സുരക്ഷയ്ക്ക് പ്രധാന പങ്കു വഹിക്കുന്നത് ഫിങ്കര്‍പ്രിന്റ് സെന്‍സറാണ്.

ഇന്ന് വിപണിയില്‍ വ്യത്യസ്ഥ വിലയിലെ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഫോണുകള്‍ ലഭ്യമാണ്. എന്നാല്‍ ഇവിടെ 10,000 രൂപയ്ക്കുളളില്‍ വില വരുന്ന മികച്ച ഫിങ്കര്‍പ്രിന്റെ ഫോണുകളുടെ ലിസ്റ്റ് കൊടുക്കുന്നു. എന്നാല്‍ ഫിങ്കര്‍പ്രിന്റെ സെന്‍സര്‍ മാത്രമല്ല, നിങ്ങളെ ഏറെ ആശ്ചര്യപ്പെടുത്തുന്ന മറ്റു സവിശേഷതകളും ഫോണിലുണ്ട്. അതായത് ശക്തമായ ചിപ്‌സെറ്റ്, AI അടിസ്ഥാനമാക്കിയ ക്യാമറ, മികച്ച ഗ്രാഫിക്‌സ്, ഫുള്‍ വ്യൂ ഡിസ്‌പ്ലേ അങ്ങനെ അനേകം.

ഈ ഫോണുകള്‍ 2018ലെ ഏറ്റവും മികച്ചവയാണെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Realme 2

Realme 2

വില

സവിശേഷതകള്‍

. 6.2 ഇഞ്ച് 18:9 ഫുള്‍വ്യൂ കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 14nm പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി

. 4230എംഎഎച്ച് ബാറ്ററി

Xiaomi Redmi 6

Xiaomi Redmi 6

വില

സവിശേഷതകള്‍

. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സപാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 5എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Xiaomi Redmi Y2
 

Xiaomi Redmi Y2

വില

സവിശേഷതകള്‍

. 5.99 ഇഞ്ച് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 14nm പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3080എംഎഎച്ച് ബാറ്ററി

Honor 7A

Honor 7A

വില

സവിശേഷതകള്‍

. 5.7 ഇഞ്ച് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍

. 2/3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

 Honor 7C

Honor 7C

വില

സവിശേഷതകള്‍

. 5.99 ഇഞ്ച് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 14nm പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട് വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Motorola Moto E5

Motorola Moto E5

വില

സവിശേഷതകള്‍

. 5.7 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.4GHz സ്‌നാപ്ഡ്രാഗണ്‍ 425 പ്രോസസര്‍

. 2ജിബി റാം, 16ജിബി സ്‌റ്റോറേജ്

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. വോള്‍ട്ട്/ വൈഫൈ

. ടര്‍ബോ ചാര്‍ജ്ജിംഗ്

. 4000എംഎഎച്ച് ബാറ്ററി

Motorola Moto E5 Plus

Motorola Moto E5 Plus

വില

സവിശേഷതകള്‍

. 6 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ

. 1.4GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 425 പ്രോസസര്‍

. 2/3ജിബി റാം, 16/32ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. 12എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

Infinix Note 5

Infinix Note 5

വില

സവിശേഷതകള്‍

. 5.99 ഇഞ്ച് FHD പ്ലസ് ഐപിഎസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 2.5D ഒക്ടാകോര്‍ മീഡിയാടെക് ഹീലിയെ പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. 12എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4500എംഎഎച്ച് ബാറ്ററി

RealMe C1

RealMe C1

വില

സവിശേഷതകള്‍

. 6.2 ഇഞ്ച് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 14nm പ്രോസസര്‍

. 2ജിബി റാം, 16ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4230എംഎഎച്ച് ബാറ്ററി

 Lenovo K9

Lenovo K9

വില

സവിശേഷതകള്‍

. 5.7 ഇഞ്ച് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P22 പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. 13എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 13എംപി മുന്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

 Asus Zenfone Max M1

Asus Zenfone Max M1

സവിശേഷതകള്‍

. 5.7 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ

. സ്‌നാപ്ഡ്രാഗണ്‍ 425/430 പ്രോസസര്‍

. 2/3ജിബി റാം, 16/32ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 13/8 എംപി റിയര്‍ ക്യാമറ

. 8/13എംപി മുന്‍ ക്യാമറ

. ബ്ലൂട്ടൂത്ത് 4.0

. 4000എംഎഎച്ച് ബാറ്ററി

Panasonic Eluga Ray 600

Panasonic Eluga Ray 600

വില

സവിശേഷതകള്‍

. 5.99 ഇഞ്ച് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.3GHz ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Best Mobiles in India

Read more about:
English summary
Best smartphones with fingerprint sensor launched in 2018 under Rs. 10,000

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X