Home
Mobile

20,000 രൂപയ്ക്കുളളിലെ മികച്ച ഗ്ലാഡ് ബോഡി സ്മാര്‍ട്ട്‌ഫോണുകള്‍ ഇവിടെ..!

ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്ന സമയത്ത് അതിന്റെ ദൃഢതയെയാണ് പ്രധാനമായും ഏവരും കാണുന്നത്. അതായത് ഫോണിലുണ്ടാകുന്ന പോറലും അതു പോലെ കേടുപാടുകളും എത്രത്തോളം ഫോണിലേല്‍ക്കുന്നു എന്ന്.

20,000 രൂപയ്ക്കുളളിലെ മികച്ച ഗ്ലാഡ് ബോഡി സ്മാര്‍ട്ട്‌ഫോണുകള്‍ ഇവിടെ..!

സ്മാര്‍ട്ട്‌ഫോണിനെ പെട്ടന്ന് ആകര്‍ഷിക്കുന്ന ഒരു ഘടകമാണ് അതിന്റെ ഡിസ്‌പ്ലേ. അതിനാല്‍ ഇന്ന് ഫോണുകളുടെ ഡിസ്‌പ്ലേയ്ക്ക് വളരെ ഏറെ പ്രാധാന്യം നല്‍കുകയാണ് നിര്‍മ്മാതാക്കള്‍. ഒപ്പം അപകടങ്ങളില്‍ നിന്നും ശക്തമായ സുരക്ഷയ്ക്കായി മികച്ച ഗ്ലാസ് ബോഡി ഫോണുകളും ഇന്ന് വിപണിയിലുണ്ട്. അങ്ങനെയുളള ഫോണുകളുടെ ലിസ് ഇന്നിവിടെ കൊടുക്കുകയാണ്. അതും 20,000 രൂപയ്ക്കുളളിലെ ഫോണുകള്‍.

Nokia 5.1 Plus

Nokia 5.1 Plus

വില

സവിശേഷതകള്‍

. 5.86 ഇഞ്ച് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P60 12nm പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 400ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ, അപ്‌ഗ്രേഡ് ആന്‍ഡ്രോയിഡ് P

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3060എംഎഎച്ച് ബാറ്ററി

 Nokia 6.1 Plus

Nokia 6.1 Plus

വില

സവിശേഷതകള്‍

. 5.8 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 14nm പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 400ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ, അപ്‌ഡ്രേഡ് ആന്‍ഡ്രോയിഡ് P

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3060എംഎഎച്ച് ബാറ്ററി

 Honor 8X

Honor 8X

വില

സവിശേഷതകള്‍

. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ 710 12nm പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. 400ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ, EMUI 8.2

. ഡ്യുവല്‍ സിം

. 20എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3750എംഎഎച്ച് ബാറ്ററി

Motorola Moto X4

Motorola Moto X4

വില

സവിശേഷതകള്‍

. 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2.2GHZ ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 630 14nm പ്രോസസര്‍

. 4/6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 3ജിബി റാം, 32ജിബി സ്റ്റോറേജ്

. 2TB മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ, 8എംപി സെക്കന്‍ഡറി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Honor 9 Lite

Honor 9 Lite

വില

സവിശേഷതകള്‍

. 5.65 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ 659 പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. 256 മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി റിയര്‍ ക്യാമറ

. 13എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Honor 9N

Honor 9N

വില

സവിശേഷതകള്‍

. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ 659 പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. 256 മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

 Huawei P20 Lite

Huawei P20 Lite

വില

സവിശേഷതകള്‍

. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ 659 പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 256 മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. സിങ്കിള്‍/ ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

 MotorolaMoto G6

MotorolaMoto G6

വില

സവിശേഷതകള്‍

. 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 14nm പ്രാസസര്‍

. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

 Motorola Moto G6 Plus

Motorola Moto G6 Plus

വില

സവിശേഷതകള്‍

. 5.93 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ

. 2.2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 630 14nm പ്രാസസര്‍

. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3200എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
Best smartphones with glass body to buy in India under Rs. 20,000
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X