നോച്ച് ഡിസ്‌പ്ലേയുളള മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ഇവിടെ നിന്നും തിരയാം..!

|

ഐഫോണ്‍ Xല്‍ നോച്ച് ഡിസ്‌പ്ലേ എത്തിയതോടു കൂടി മറ്റു പല ഫോണുകളും ഇതേ പാത പിന്തുടരുകയാണ്. ഈ ഒരു ഒറ്റ കാരണം കൊണ്ടു തന്നെ വില്‍പ്പനയില്‍ വന്‍തോതില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുകയാണ്.

നോച്ച് ഡിസ്‌പ്ലേയുളള മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ഇവിടെ നിന്നും തിരയാം.

നോച്ച് ഡിസ്‌പ്ലേയുളള അനേകം ബജറ്റ് ഫോണുകളാണ് ഇന്ന് വിപണിയില്‍ ഇറങ്ങിയിരിക്കുന്നത്. ഹാര്‍ഡ്‌വയറില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ സ്‌ക്രീന്‍ ഏരിയ വര്‍ദ്ധിപ്പിക്കാനുളള ഏറ്റവും മികച്ച പരിഹാരമാണ് നോച്ച് ഡിസ്‌പ്ലേ.

ഇവിടെ ഈ ആഴ്ച നിങ്ങള്‍ക്കു വാങ്ങാന്‍ അനുയോജ്യമായ നോച്ച് ഡിസ്‌പ്ലേ ഫോണുകളുടെ ലിസ്റ്റ് കൊടുക്കന്നു.

വിവോ V11 പ്രോ

വിവോ V11 പ്രോ

വില

സവിശേഷതകള്‍

. 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് 19:5:9 ആസ്‌പെക്ട് റേഷ്യോ ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 14nm മൊബൈല്‍ പ്ലാറ്റ്‌ഫോം അഡ്രിനോ 512 ജിപിയു

. 6ജിബി റാം

. 64ജിബി സ്റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 12എംപി ഡ്യുവല്‍ PD റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 25എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3400എംഎഎച്ച് ബാറ്ററി

ഓപ്പോ F9 പ്രോ

ഓപ്പോ F9 പ്രോ

വില

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 19:5:9 ആസ്‌പെക്ട് റേഷ്യോ ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P60 12nm പ്രോസസര്‍

. 6ജിബി റാം

. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. 16എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 25എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

നോക്കിയ 6.1 പ്ലസ് (നോക്കിയ X6)

നോക്കിയ 6.1 പ്ലസ് (നോക്കിയ X6)

വില

സവിശേഷതകള്‍

. 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 14nm മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ ജിപിയു

. 4ജിബി റാം

. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 400ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ, അപ്‌ഡ്രേഡ് ടൂ ആന്‍ഡ്രോയിഡ് P

. 16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3060 എംഎഎച്ച് ബാറ്ററി

വിവോ V9

വിവോ V9

വില

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 19:9 ഐപിഎസ് ഡിസ്‌പ്ലേ

. 2.2 GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 626 മൊബൈല്‍ പ്ലാറ്റ്‌ഫോം അഡ്രിനോ 506 ജിപിയു

. 4ജിബി റാം

. 64ജിബി സ്റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ നാനോ സിം

. 16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4ജി വോള്‍ട്ട്

. 3260എംഎഎച്ച് ബാറ്ററി

വില

സവിശേഷതകള്‍

. 6.2 ഇഞ്ച് 18:9 ഫുള്‍വ്യൂ 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.8GHz ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 14nm മൊബൈല്‍ പ്ലാറ്റ്‌ഫോം അഡ്രിനോ 506 ജിപിയു

. 4ജിബി റാം

. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ColorOS 5.1 അധിഷ്ടിതമാക്കിയ ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4230എംഎഎച്ച് ബാറ്ററി

 ഓപ്പോ F7

ഓപ്പോ F7

വില

സവിശേഷതകള്‍

. 6.23 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 19:9 ഐപിഎസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P60 12nm പ്രോസസര്‍

. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ നാനോ സിം

. 16എംപി റിയര്‍ ക്യാമറ

. 25എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3400എംഎഎച്ച് ബാറ്ററി

 വിവോ Y83

വിവോ Y83

വില

സവിശേഷതകള്‍

. 6.22 ഇഞ്ച് എച്ച്ഡി പ്ലസ് 19:9 ഐപിഎസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍

. 2GHz ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P22, 12nm പ്രോസസര്‍

. 4ജിബി റാം

. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ മെമ്മറി

. ഡ്യുവല്‍ സിം

. ഫണ്‍ടച്ച് OS 4.0 അധിഷ്ടിത ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3260എംഎഎച്ച് ബാറ്ററി

ഹോണര്‍ 9N

ഹോണര്‍ 9N

വില

സവിശേഷതകള്‍

. 5.85 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 19:9 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ 659 പ്രോസസര്‍, MaliT830-MP2 ജിപിയു

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. 4ജിബി റാം, 64ജിബി/128ജിബി സ്റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഹ്രൈബ്രിഡ് ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

 വണ്‍പ്ലസ് 6

വണ്‍പ്ലസ് 6

വില


സവിശേഷതകള്‍


. 6.28 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 19:9 ആസ്‌പെക്ട് റേഷ്യോ അമോലെഡ് ഡിസ്‌പ്ലേ

. 2.8GHz ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 10nm മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 630 ജിബിയു

. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 8ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ നാനോ സിം

. 16എംപി റിയര്‍ ക്യാമറ, 20എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

കൺട്രി ലോക്കുള്ള ഫോണുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?കൺട്രി ലോക്കുള്ള ഫോണുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

Best Mobiles in India

Read more about:
English summary
Best smartphones with notch display to buy in India this week

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X