15,000 രൂപയില്‍ താഴെ വിലയുളള സെല്‍ഫി ക്യാമറയും ഫ്രണ്ട് ഫ്‌ളാഷുമുളള മികച്ച ഫോണുകള്‍

By GizBot Bureau
|

ഇന്നത്തെ തലമുറകള്‍ക്ക് സെല്‍ഫി ഭ്രാന്ത് എന്നു പറയുന്നതില്‍ അതിശയിക്കേണ്ട കാര്യമൊന്നുമില്ല. ഇതു മനസ്സിലാക്കി പ്രവര്‍ത്തിക്കുകയാണ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍. സെല്‍ഫി പ്രേമികളുടെ ആവശ്യം മനസ്സിലാക്കി മിക്ക കമ്പനികളും അവരുടെ ഉപകരണങ്ങള്‍ക്ക് ശക്തമായ മുന്‍ ക്യാമറകള്‍ നല്‍കിത്തുടങ്ങി.

 
15,000 രൂപയില്‍ താഴെ വിലയുളള സെല്‍ഫി ക്യാമറയും ഫ്രണ്ട് ഫ്‌ളാഷുമുളള മിക

കൂടാതെ ഉപകരണത്തിന്റെ ഒപ്ടിക്‌സിലേക്കു വരുമ്പോള്‍ പല പല ഓപ്ഷനുകളും ഉണ്ട്.

ഇന്നത്തെ ലേഖനത്തില്‍ 15,000 രൂപയില്‍ താഴെ വിലവരുന്ന മികച്ച സെല്‍ഫി ക്യാമറ ഫോണുകളുടെ ലിസ്റ്റ് നല്‍കുന്നു. ഇതില്‍ നിന്നും നിങ്ങള്‍ക്ക് അനുയോജ്യമായതു തിരഞ്ഞെടുക്കാം.

Infinix Hot S3

Infinix Hot S3

വില

സവിശേഷതകള്‍

. 5.65 ഇഞ്ച് എച്ചഡി പ്ലസ് 2.5ഡി ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍

. 4ജിബി റാം

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy On Max

Samsung Galaxy On Max

വില

സവിശേഷതകള്‍

. 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി TFT ഐപിഎസ് ഡിസ്‌പ്ലേ

. മീഡിയാടെക് ഹീലിയോ പ്രോസസര്‍

. 4ജിബി റാം

. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.0 നൗഗട്ട്

. സാംസങ്ങ് പേ മിനി

. 13എംപി റിയര്‍ ക്യാമറ

. 13എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

 

Lenovo K8 Note
 

Lenovo K8 Note

വില

സവിശേഷതകള്‍

. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ

. ഡെക്കാ കോര്‍ മാഡിയാടെക് ഹീലിയോ പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്റ്റോറേജ്

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 13എംപി റിയര്‍ ക്യമറ

. 5എംപി സെക്കന്‍ഡറി ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy J6

Samsung Galaxy J6

വില

സവിശേഷതകള്‍

. 5.6 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 3ജിബി റാം/ 32ജിബി സ്‌റ്റോറേജ്, 4ജിബി റാം/ 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Oppo F5 Youth

Oppo F5 Youth

വില

സവിശേഷതകള്‍

. 6 ഇഞ്ച് ഡിസ്‌പ്ലേ

. 2.5GHz ഒക്ടാകോര്‍ പ്രോസസര്‍

. 3ജിബി റാം

. 32ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1 നൗഗട്ട്

. 13എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3200എംഎഎച്ച് ബാറ്ററി

Gionee S10 Lite

Gionee S10 Lite

വില

സവിശേഷതകള്‍

. 5.2 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ

. 1.4GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 4ജിബി റാം

. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1 നൗഗട്ട്

. ഹ്രൈബ്രിഡ് ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3100എംഎഎച്ച് ബാറ്ററി

Most Read Articles
Best Mobiles in India

English summary
We are compiling a list of smartphones under Rs 15,000 that comes packed with some powerful set of front camera with front flash, so let's get started. Models are Infinix Hot S3, Samsung Galaxy On Max, Lenovo K8 Note, Samsung Galaxy J6, Oppo F5 Youth, Gionee S10 Lite, Coolpad Note 6, Alcatel A7, Gionee A1 Lite and more

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X