15,000 രൂപയ്ക്കുളളിലെ സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസര്‍ ഫോണുകള്‍ ഇവിടെ നിന്നും തിരയാം.!

|

സ്മാര്‍ട്ട്‌ഫോണിന്റെ ഹൃദയമാണ് പ്രോസസര്‍. ഉപകരണത്തിന്റെ വേഗത അവയ്ക്കനുസരിച്ചു നീങ്ങുന്നു. ഇന്ന് വിപണിയില്‍ 10,000 രൂപ മുതല്‍ 15,000 രൂപ വരെയുളള പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാണ്.

15,000 രൂപയ്ക്കുളളിലെ സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസര്‍ ഫോണുകള്‍ ഇവിടെ നി

സാധാരണ ഉപയോക്താക്കള്‍ക്കും ഈ ഫോണുകള്‍ വാങ്ങാവുന്നതാണ്. നിങ്ങള്‍ ഒരു വില കുറഞ്ഞ ഫോണ്‍ തിരയുകയാണെങ്കില്‍ കൂടിയും അവ പ്രയോജനപ്പെടുത്താനായി വേഗതയേറിയ പ്രോസസര്‍ ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്. അതിനാല്‍ സ്‌നാപ്ഡ്രാഗണ്‍ 450യുളള മികച്ച ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുകയാണ്, അതും 15,000 രൂപയ്ക്കുളളില്‍ വില വരുന്നവ.

RealMe 2 64GB

RealMe 2 64GB

വില

സവിശേഷതകള്‍

. 6.2 ഇഞ്ച്, 18:9 ഫുള്‍വ്യൂ 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍.
. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 14nm മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ ജിപിയു
. 3ജിബി റാം, 32ജിബി സ്റ്റോറേജ്/4ജിബി റാം, 64ജിബി സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ നാനോ സിം
. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4230എംഎഎച്ച് ബാറ്ററി

Oppo A5

Oppo A5

വില

സവിശേഷതകള്‍

. 6.2 ഇഞ്ച് 18:9 ഫുള്‍വ്യൂ 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 1.8Ghz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 14nm മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 506 ജിപിയു
. 4ജിബി റാം
. 32ജിബി സ്റ്റോറേജ്
. 256ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവന്‍ നാനോ മൈക്രോ സിം
. 13എംപി റിയര്‍ ക്യാമറ, എംപി സക്കന്‍ഡറി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4230എംഎഎച്ച് (ടിപ്പിക്കല്‍), 4100എംഎഎച്ച് (മിനിമം) ഇന്‍-ബിള്‍ട്ട് ബാറ്ററി

 

Oppo A3s

Oppo A3s

വില

സവിശേഷതകള്‍

. 6.2 ഇഞ്ച് 18:9 ഫുള്‍വ്യൂ 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 14nm മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 507 ജിപിയു
. 2ജിബി റാം 16ജിബി സ്റ്റോറേജ്
, 3ജിബി റാം, 32ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ നാനോ സിം
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4230എംഎഎച്ച് ബാറ്ററി

 

Vivo Z10

Vivo Z10

വില

സവിശേഷതകള്‍

. 5.99 ഇഞ്ച് 18:9 ഫുള്‍വ്യൂ 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 14nm മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 506 ജിപിയു
. 4ജിബി റാം
. 32ജിബി സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.1.2 നൗഗട്ട്
. ഡ്യുവല്‍ നോനോ സിം
. 16എംപി റിയര്‍ ക്യാമറ
. 24എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3225എംഎഎച്ച് ഇന്‍ബിള്‍ട്ട് ബാറ്ററി

Honor 7C

Honor 7C

വില

സവിശേഷതകള്‍

. 5.99 ഇഞ്ച് 18:9 ഫുള്‍വ്യൂ 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്
. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്
. 26ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. ഡ്യുവല്‍ നാനോ സിം
. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Motorola Moto G6

Motorola Moto G6

വില

സവിശേഷതകള്‍

. 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 1.8Ghz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 14nm മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 506 ജിബിയു
. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്
. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Xiaomi Redmi 5

Xiaomi Redmi 5

വില

സവിശേഷതകള്‍

. 5.7 ഇഞ്ച് എച്ച്ഡി പ്ലസ് 18:9 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 14nm മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 506 ജിപിയു
. 2ജിബി റാം, 16ജിബി സ്റ്റോറേജ്
. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്
. 128ജിബി എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 7.1.2 നൗഗട്ട്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 12എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3300എംഎഎച്ച് ബാറ്ററി

Oppo A71 2018

Oppo A71 2018

വില

സവിശേഷതകള്‍

. 5.2 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 14nm മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 506 ജിപിയു
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 7.1 നൗഗട്ട്
. ഡ്യുവല്‍ സിം
. 13എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Best Mobiles in India

Read more about:
English summary
It never means that for exploring top-quality features, you only have to go for the high-end devices. Rather you can have many handsets coming from entry level to mid-range, which too have plenty to offer. Especially, being specific for a range of devices starting from Rs. 10,000 to Rs. 15,000, then you have couple of premium features housed on these smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X