ഉടന്‍ വാങ്ങാവുന്ന 20,000 രൂപയ്ക്കുളളിലെ യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് സ്മാര്‍ട്ട്‌ഫോണുകള്‍..!
യു.എസ്.ബി ടൈപ്പ്-സി ചാര്‍ജ്ജിംഗ് പോര്‍ട്ട് ഉപയോക്താക്കള്‍ക്ക് വളരെ ഏറെ പ്രാധാന്യം നല്‍കുന്ന ഒന്നാണ്. ഈ വര്‍ഷം വളരെ ഏറെ സവിശേഷതയില്‍ ഈ ഫോണുകള്‍ എത്തിയിട്ടുമുണ്ട്. മറ്റൊന്ന്, ബജറ്റ് ഫോണുകളില്‍ പോലും ഈ സവിശേഷത ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതാണ്.

ഇവയുടെ ചാര്‍ജ്ജിംഗില്‍ പല സവിശേഷതകളും ഉണ്ട്. ഇതിന്റെ വലുപ്പം ചെറുതായതിനാല്‍ ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്. ഇത് റിവേഴ്‌സിബിള്‍ ആണ്, അതായത് രണ്ടു വിധത്തില്‍ ഉപയോഗിക്കാം. ഈ പോര്‍ട്ട് വേഗതയുളളതും ഡേറ്റ കൈമാറ്റം സെക്കന്‍ഡില്‍ 10 ജിഗാബൈറ്റ് വേഗത്തിലുമാണ്.
20,000 രൂപയ്ക്കുളളിലെ യു.എസ്.ബി ടൈപ്പ്-സി പോര്‍ട്ട് ഫോണുകള്‍ ചുവടെ കൊടുക്കുന്നു.

Samsung Galaxy M20
മികച്ച വില
സവിശേഷതകള്‍
. 6.3 ഇഞ്ച് FHD+ TFT ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി റോം
. ഡ്യുവല്‍ സിം
. 13/5എംപി ഡ്യുവല്‍ റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. വൈഫൈ
. 5000എംഎഎച്ച് ബാറ്ററി

Nokia 5.1 Plus
മികച്ച വില
സവിശേഷതകള്‍
. 5.86 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍
. 3ജിബി റാം, 32ജിബി റോം
. ഡ്യുവല്‍ സിം
. 13/5എംപി ഡ്യുവല്‍ റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3060എംഎഎച്ച് ബാറ്ററി

Lenovo K9
മികച്ച വില
സവിശേഷതകള്‍
. 5.7 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍
. 3ജിബി റാം, 32ജിബി റോം
. 256ജിബി എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 13/5എംപി ഡ്യുവല്‍ റിയര്‍ ക്യാമറ
. 13എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Panasonic Eluga X1
മികച്ച വില
സവിശേഷതകള്‍
. 6.18 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ പ്രോസസര്‍
. 4ജിബി റാം, 64ജിബി റോം
. 256ജിബി എക്‌സ്പാന്‍ഡബിള്‍
. ഡ്യുവല്‍ സിം
. 16/5എംപി ഡ്യുവല്‍ റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Moto G6
മികച്ച വില
സവിശേഷതകള്‍
. 5.7 ഇഞ്ച് എഫ്എച്ച്ഡി+ ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം, 32ജിബി റോം
. ഡ്യുവല്‍ സിം
. 12/5എംപി ഡ്യുവല്‍ റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 3000എംഎഎച്ച് ബാറ്ററി

Nokia 6 2018
മികച്ച വില
സവിശേഷതകള്‍
. 5.5 ഇഞ്ച് എഫ്എച്ച്ഡി+ IPS ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം, 32ജിബി റോം
. ഡ്യുവല്‍ സിം
. 16എംപി ഡ്യുവല്‍ റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 3000എംഎഎച്ച് ബാറ്ററി

Moto X4
മികച്ച വില
സവിശേഷതകള്‍
. 5.2 ഇഞ്ച് ഫുള്‍ എച്ചഡി+ ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി റോം
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 7.1 നൗഗട്ട്
. 12/8എംപി ഡ്യുവല്‍ റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. വൈ-ഫൈ
. 3000എംഎഎച്ച് ബാറ്ററി

Sony Xperia R1 Plus
മികച്ച വില
സവിശേഷതകള്‍
. 5.2 ഇഞ്ച് എച്ചഡി+ ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3ജിബി റാം, 32ജിബി റോം
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 7.1 നൗഗട്ട്
. 13എംപി ഡ്യുവല്‍ റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. വൈ-ഫൈ
. 2620എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








