ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഇല്ലാത്ത മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍

By Lekhaka

  മൊബൈല്‍ സുരക്ഷ മികച്ചതാക്കാന്‍ വേണ്ടിയാണ് ഫിങ്കര്‍പ്രിന്റ് സെന്റുകള്‍ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഏവരും ആഗ്രഹിക്കുന്ന ഒന്നാണ് ഫിങ്കര്‍പ്രിന്റ് ഉള്‍പ്പെടുത്തിയ സ്മാര്‍ട്ട്‌ഫോണുകള്‍. കൂടുതല്‍ സ്വകാര്യവും സുരക്ഷിതവുമായ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോക്താക്കള്‍ തിരയുന്നതായി ഭൂരിഭാഗം OME- കള്‍ മനസ്സിലാക്കി. അതിന്റെ ഭലമായിട്ട് മിക്ക സ്മാര്‍ട്ട്‌ഫോണുകളിലും ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

  ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഇല്ലാത്ത മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍

   

  മോട്ടോറോളയുടെ ഫ്‌ളാഗ്ഷിപ്പ് ഫോണാണ് ആദ്യമായി ഫിങ്കര്‍പ്രിന്റെ സെന്‍സറുമായി എത്തിയത്. 2011ല്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കിടയില്‍ അട്രിക്‌സ് ഈ സവിശേഷത നേടിയതിലൂടെ മിക്ക ഫോണുകളും ഇത് പിന്തുടരാന്‍ തുടങ്ങി.

  ഇന്ന് നിരവധി സ്മാര്‍ട്ട്‌ഫോണുകളില്‍ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ചേര്‍ത്തിട്ടുണ്ട്. ഇവിടെ ഫിങ്കര്‍പ്രിന്റ് റീഡര്‍ ഉള്‍പ്പെടുത്തിയ സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് കൊടുക്കുന്നു.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  Apple iPhone X

  വില

  സവിശേഷതകള്‍

  . 5.8 ഇഞ്ച് OLED സൂപ്പര്‍ റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ

  . 6 കോര്‍ A11 ബയോണിക് 64 ബിറ്റ് പ്രോസസര്‍

  . 64ജിബി, 256ജിബി സ്‌റ്റോറേജ് സവിശേഷതകള്‍

  . iOS 11

  . 12എംപി പിന്‍ ക്യാമറ

  . 7എംപി മുന്‍ ക്യാമറ

  . 4ജി വോള്‍ട്ട്

  . ലിഥിയം അയണ്‍ ബാറ്ററി

  Sony Xperia R1 Plus

  വില

  സവിശേഷതകള്‍

  . 5.2 ഇഞ്ച് എച്ച്ഡി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

  . 1.4GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

  . 3ജിബി റാം

  . 32ജിബി റോം

  . 8എംപി മുന്‍ ക്യാമറ

  . വൈഫൈ/ ജിപിഎസ്

  . ബ്ലൂട്ടൂത്ത് 2

  . യുഎസ്ബി ടൈപ്പ് സി

  . 2620എംഎഎച്ച് ബാറ്ററി

  Vivo Y71

  വില

  സവിശേഷതകള്‍

  . 6 ഇഞ്ച് എച്ച്ഡി + 2.5ഡി കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

  . 1.4GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 425 പ്രോസസര്‍

  . 3ജിബി റാം

  . 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

  . ആന്‍ഡ്രോയിഡ് 8.1 ഓറിയോ

  . ഡ്യുവല്‍ സിം

  . 13എംപി റിയര്‍ ക്യാമറ

  . 5എംപി മുന്‍ ക്യാമറ

  . 4ജി വോള്‍ട്ട്

  . 3360എംഎഎച്ച് ബാറ്ററി

  Sony Xperia R1

  വില

  സവിശേഷതകള്‍

  . 5.2 ഇഞ്ച് എച്ച്ഡി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

  . 1.4GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍

  . 2ജിബി റാം

  . 16ജിബി റോം

  . ഡ്യുവല്‍ നാനോ സിം

  . 13എംപി ഓട്ടോഫോക്കസ് റിയര്‍ ക്യാമറ

  . 8എംപി മുന്‍ ക്യാമറ

  . 2620എംഎഎച്ച് ബാറ്ററി

  Oppo A83

  വില

  സവിശേഷതകള്‍

  . 5.7 ഇഞ്ച് എച്ച്ഡി പ്ലസ് ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേ

  . 2.5Ghz ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P23 16nm പ്രോസസര്‍

  . 3ജിബി റാം

  . 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

  . ആന്‍ഡ്രോയിഡ് 7.1 നൗഗട്ട്

  . 13എംപി റിയര്‍ ക്യാമറ

  . 8എംപി മുന്‍ ക്യാമറ

  . 4ജി വോള്‍ട്ട്

  . 3180എംഎഎച്ച് ബാറ്ററി

  Nokia 1

  വില

  സവിശേഷതകള്‍

  . 4.5ഇഞ്ച് FWVGA ഐപിഎസ് ഡിസ്‌പ്ലേ

  . 1.1 GHz ക്വാഡ്‌കോര്‍ പ്രോസസര്‍

  . 1ജിബി റാം

  . 8ജിബി റോം

  . ഡ്യുവല്‍ നാനോ സിം

  . 5എംപി റിയര്‍ ക്യാമറ

  . 2എംപി മുന്‍ ക്യാമറ

  . 4ജി വോള്‍ട്ട്

  . ബ്ലൂട്ടൂത്ത്

  . 2150എംഎഎച്ച് ബാറ്ററി

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  Read more about:
  English summary
  If you aren't specific about a fingerprint sensor on your smartphone, then here are some options for you. Similarly, many major manufacturers launched their phones with the fingerprint reader for added security. Today the market is flooded with such smartphones and we have listed some smartphones with Fingerprint reader available in the market.
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more