ഇന്ത്യയില്‍ 39,999 രൂപയ്ക്കുളളില്‍ വാങ്ങാവുന്ന മികച്ച സ്‌നാപ്ഡ്രാഗണ്‍ 845 സ്മാര്‍ട്ട്‌ഫോണുകള്‍
ഒരു ഉപകരണത്തിന്റെ പ്രവര്‍ത്തനം അതിന്റെ പ്രോസസര്‍ അല്ലെങ്കില്‍ SoCയെ ആശ്രയിച്ചിരിക്കും. ഇവിടെ പ്രധാന ക്രഡിറ്റ് ക്വല്‍കോമിനാണ്, അത് ആധുനികമായ ചിപ്‌സെറ്റുകള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്നു.

ഇത് വളരെ വിജയകരമായി പ്രവര്‍ത്തിക്കുന്നു. പ്രത്യേകിച്ചും പ്രീമിയം ആന്‍ഡ്രോയിഡ് ഫോണുകളില്‍. അത്തരം സ്‌നാപ്ഡ്രാഗണ്‍ പിന്തുണയ്ക്കുന്ന 39,999 രൂപയ്ക്കുളളിലെ മികച്ച ഉപകരണങ്ങളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

Asus Zenfone 5Z
മികച്ച വില
. 5.5 ഇഞ്ച് FHD അമോലെഡ് ഡിസ്‌പ്ലേ
. 2.2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4/6/8ജിബി റാം, 64/128/256ജിബി സ്‌റ്റോറേജ്
. ഹെബ്രിഡ് ഡ്യുവല്‍ സിം
. 12എംപി/8എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 3300എംഎഎച്ച് ബാറ്ററി

Vivo NEX
മികച്ച വില
. 6.59 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. 2.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 8ജിബി റാം, 128ജിബി സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 12എംപി/5എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4000എംഎഎച്ച് ബാറ്ററി

Xiaomi Poco F1
മികച്ച വില
. 6.18 ഇഞ്ച് FHD+ ഐപിഎസ് ഡിസ്‌പ്ലേ
. 2.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്
. ഹെബ്രിഡ് ഡ്യുവല്‍ സിം
. 12എംപി/5എംപി റിയര്‍ ക്യാമറ
. 20എംപി മുന്‍ ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

LG G7 ThinQ
മികച്ച വില
. 6.1 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം, 64/128ജിബി സ്‌റ്റോറേജ്
. 2TB എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. 16എംപി/16എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

OnePlus 6T
മികച്ച വില
. 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6/8ജിബി റാം, 128/256ജിബി സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 9.0 പൈ
. 16എംപി/20എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 3700എംഎഎച്ച് ബാറ്ററി

LG G7 Plus ThinQ
മികച്ച വില
. 6.1 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്
. 2TB എക്‌സ്പാന്‍ഡബിള്‍
. ഡ്യുവല്‍ സിം
. 16എംപി/16എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 3000എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








