Home
Mobile

20,000 രൂപയ്കുളളിലെ ടൈപ്പ്-സി പോര്‍ട്ട് സാംസങ്ങ് ഫോണുകള്‍

നിങ്ങളെല്ലാവരും ടൈപ്പ്-സി ചാര്‍ജ്ജിംഗ് സവിശേഷതയെ കുറിച്ച് കേട്ടിട്ടുണ്ടാകുമല്ലോ? സ്മാര്‍ട്ട്‌ഫോണുകളിലെ അതിശയകരമായ ഒരു ചാര്‍ജ്ജിംഗ് സവിശേഷതയാണ് ഇത്. ഈ സവിശേഷത ഇതിനകം തന്നെ സാംസങ്ങിന്റെ ബജറ്റ് ഫോണുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതായത് 20,000 രൂപയ്ക്കുളളിലെ ഫോണുകളില്‍.

20,000 രൂപയ്കുളളിലെ ടൈപ്പ്-സി പോര്‍ട്ട് സാംസങ്ങ് ഫോണുകള്‍

ടൈപ്പ്-സി സാങ്കേതികവിദ്യയ്ക്ക് ധാരാളം സവിശേഷതകള്‍ ഉണ്ട്. വലുപ്പത്തില്‍ ചെറുതായതിനാല്‍ ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്. ഇത് റിവേഴ്‌സിബിള്‍ ആണ്. ഇരു വശങ്ങളില്‍ നിന്നും പോര്‍ട്ട് ഉപയോഗിക്കാന്‍ നിങ്ങളെ അനുവദിക്കുന്നു. ഇത് വളരെ വേഗതയേറിയതാണ്. അതായത് ഒരു സെക്കന്‍ഡില്‍ 10 ജിഗാബിറ്റ്‌സ് വരെ വേഗത്തില്‍ ഡേറ്റ കൈമാറാം.

ടൈപ്പ്-സി ചാര്‍ജ്ജിംഗ് പോര്‍ട്ടുളള സാംസങ്ങ് ഫോണുകള്‍ ചുവടെ കൊടുക്കുന്നു.

Samsung Galaxy A50

Samsung Galaxy A50

മികച്ച വില

 

സവിശേഷതകള്‍

 

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4/6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 25/5/8എംപി ക്യാമറ

. 25എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy M40

Samsung Galaxy M40

മികച്ച വില

 

സവിശേഷതകള്‍

 

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 128ജിബി സ്റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 32/5/8എംപി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

Samsung Galaxy M30

Samsung Galaxy M30

മികച്ച വില

 

സവിശേഷതകള്‍

 

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. 128ജിബി സ്റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13/5/5എംപി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

Samsung Galaxy M20

Samsung Galaxy M20

മികച്ച വില

 

സവിശേഷതകള്‍

 

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. 128ജിബി സ്റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13/5എംപി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 5000എംഎഎച്ച് ബാറ്ററി

Samsung Galaxy A30

Samsung Galaxy A30

മികച്ച വില

 

സവിശേഷതകള്‍

 

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 512ജിബി സ്റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 13/5എംപി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy A20

Samsung Galaxy A20

മികച്ച വില

 

സവിശേഷതകള്‍

 

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 512ജിബി സ്റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 13/5എംപി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy A8 Star

Samsung Galaxy A8 Star

മികച്ച വില

 

സവിശേഷതകള്‍

 

. 6.28 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 256ജിബി സ്റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 16/24എംപി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3700എംഎഎച്ച് ബാറ്ററി

More from GizBot

Best Mobiles in India

English summary
The Type-C technique is one such an aspect which lets you experience the most amazing charging feature in your handsets. This feature has already been rocking over a couple of budget Samsung phones. Going slightly higher in terms of price(under Rs. 20K), this feature looks more sophisticated.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X