Home
Mobile

2018ല്‍ പുറത്തിറങ്ങിയ മികച്ച വിവോ സ്മാര്‍ട്ട്‌ഫോണുകളെ പരിചയപ്പെടാം

മികച്ച വിവോ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ വിപണിയിലെത്തിയ വര്‍ഷമായിരുന്നു 2018. സവിശേഷതകള്‍ കൊണ്ടും പെര്‍ഫോമന്‍സു കൊണ്ടും ഓരോ മോഡലും വേറിട്ടുനിന്നു. ഇവയില്‍ ചില മികച്ച മോഡലുകളെ ജിസ്‌ബോട്ട് വായനക്കാര്‍ക്കായി പരിചയപ്പെടുത്തുകയാണ് ഈ എഴുത്തിലൂടെ. സവിശേഷതകള്‍ വായിച്ച് മികച്ച മോഡലിനെ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം.

2018ല്‍ പുറത്തിറങ്ങിയ മികച്ച വിവോ സ്മാര്‍ട്ട്‌ഫോണുകളെ പരിചയപ്പെടാം

കരുത്തന്‍ ചിപ്പ്‌സെറ്റ്, ശേഷിയുള്ള റാം, മൂന്നാം തലമുറ ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവ മോഡലുകളിലുണ്ട്. മികച്ച ഓഡിയോ എക്‌സ്പീരിയന്‍സിനായി CS43199+SSM6322 ഓഡിയോ ചിപ്പ്‌സെറ്റുകള്‍ പല മോഡലുകളിലും ഇടംപിടിച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് ഈ മോഡലുകള്‍ ഉപയോഗിക്കുന്നവര്‍ നല്‍കുന്നത്.

ചില മോഡലുകള്‍ സ്മാര്‍ട്ട്‌ഫോണ്‍ സുരക്ഷയ്ക്കും ക്യാമറ ക്വാളിറ്റിക്കും പ്രാധാന്യം നല്‍കുന്നതാണ്. മികച്ച സെല്‍ഫികളെടുക്കാന്‍ 3ഡി മാപ്പിംഗോടു കൂടിയ ഫേസ് വേക്ക് 2.0 മോഡലുകളിലുണ്ട്. കരുത്തന്‍ ബാറ്ററിയും ചില മോഡലുകളുടെ പ്രത്യേകതയാണ്. ഇവയെല്ലാം ഇനിപ്പറയുന്ന കീ സ്‌പെക്ക് വായിക്കുന്നതിലൂടെ മനസ്സിലാക്കാം. മികച്ച സ്മാര്‍ട്ട്‌ഫോണും തെരഞ്ഞെടുക്കാം.

വിപണിയില്‍ മികച്ച പ്രതികരണമുണ്ടാക്കിയ മോഡലാണ് ഇനിപ്പറയുന്ന പലതും. വിവോ വി9 പ്രോ, വിവോ നെക്‌സ്, വിവോ X21, വിവോ വി11 പ്രോ, വിവോ 1i, വിവോ X20 പ്ലസ് യു.ഡി, വിവോ വൈ53i എന്നിവയാണ് ഇതില്‍ ചിലത്. തുടര്‍ന്നു വായിക്കൂ.....

വിവോ വി9 പ്രോ

വിവോ വി9 പ്രോ

സവിശേഷതകൾ

6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി 19:9 ഐ.പി.എസ് ഡിസ്‌പ്ലേ

ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സര്‍

അഡ്രീനോ 512 ജി.പിയു

6ജി.ബി റാം

64 ജി.ബി ഇന്റേണല്‍ മെമ്മറി, 256 ജി.ബി വരെ ഉയര്‍ത്താന്‍ കഴിയും

ഇരട്ട സിം

ആന്‍ഡ്രോയിഡ് 8.1 ഓറിയോ, ഫണ്‍ടച്ച് ഓ.എസ്

13+2 എം.പി ഇരട്ട പിന്‍ ക്യാമറ

16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ

ഫിംഗര്‍പ്രിന്റ് സെന്‍സര്‍

4ജി വോള്‍ട്ട്

3,260 മില്ലി ആംപയര്‍ ബാറ്ററി

വിവോ നെക്‌സ്

വിവോ നെക്‌സ്

സവിശേഷതകൾ

6.59 ഇഞ്ച് ഫുള്‍ എച്ച്.ഡി സൂപ്പര്‍ മോലെഡ് ഡിസ്‌പ്ലേ

സ്‌നാപ്ഡ്രാഗണ്‍ 845 സസ്സര്‍

8ജി.ബി റാം

128ജി.ബി ഇന്റേണല്‍ മെമ്മറി

ഇരട്ട സിം

ആന്‍ഡ്രോയിഡ് 8.1 ഓറിയോ, ഫണ്‍ടച്ച് ഓ.എസ്

12+5 എം.പി ഇരട്ട പിന്‍ ക്യാമറ

8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ

ഫിംഗര്‍പ്രിന്റ് സെന്‍സര്‍

4ജി വോള്‍ട്ട്

4,000 മില്ലി ആംപയര്‍ ബാറ്ററി

വിവോ എക്‌സ് 21

വിവോ എക്‌സ് 21

സവിശേഷതകൾ

6.28ഇഞ്ച് ഫുള്‍ എച്ച്.ഡി സൂപ്പര്‍ അമോലെഡ് 19:9 ഡിസ്‌പ്ലേ

ഗൊറില് ഗ്ലാസ് 3 സുരക്ഷ

ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സര്‍

അഡ്രീനോ 512 ജി.പിയു

6ജി.ബി റാം

128ജി.ബി ഇന്റേണല്‍ മെമ്മറി, 256 ജി.ബി വരെ ഉയര്‍ത്താന്‍ കഴിയും

ഹൈബ്രിഡ് ഇരട്ട സിം

ആന്‍ഡ്രോയിഡ് 8.1 ഓറിയോ, ഫണ്‍ടച്ച് ഓ.എസ്

12+5 എം.പി ഇരട്ട പിന്‍ ക്യാമറ

12 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ

ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍

4ജി വോള്‍ട്ട്

3,200 മില്ലി ആംപയര്‍ ബാറ്ററി

അതിവേഗ ചാര്‍ജിംഗ് സംവിധാനം

വിവോ വി11 പ്രോ

വിവോ വി11 പ്രോ

സവിശേഷതകൾ

6.41ഇഞ്ച് ഫുള്‍ എച്ച്.ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സര്‍

അഡ്രീനോ 512 ജി.പിയു

6ജി.ബി റാം

64 ജി.ബി ഇന്റേണല്‍ മെമ്മറി, 256 ജി.ബി വരെ ഉയര്‍ത്താന്‍ കഴിയും

ഇരട്ട സിം

ആന്‍ഡ്രോയിഡ് 8.1 ഓറിയോ, ഫണ്‍ടച്ച് ഓ.എസ്

12+5 എം.പി ഇരട്ട പിന്‍ ക്യാമറ

25 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ

ഫിംഗര്‍പ്രിന്റ് സെന്‍സര്‍

ഇരട്ട 4ി വോള്‍ട്ട്

3,400 മില്ലി ആംപയര്‍ ബാറ്ററി

ഫാസ്റ്റ് ചാര്‍ജിംഗ്

 വിവോ വൈ81

വിവോ വൈ81

സവിശേഷതകൾ

6.22ഇഞ്ച് ഫുള്‍ എച്ച്.ഡി 19:9 ഐ.പി.എസ് കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

2 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ മീഡിയാടെക്ക് പ്രോസസ്സര്‍

3ജി.ബി റാം

32 ജി.ബി ഇന്റേണല്‍ മെമ്മറി, 256 ജി.ബി വരെ ഉയര്‍ത്താന്‍ കഴിയും

ഇരട്ട സിം

ആന്‍ഡ്രോയിഡ് 8.1 ഓറിയോ, ഫണ്‍ടച്ച് ഓ.എസ്

13 എം.പി പിന്‍ ക്യാമറ, എല്‍.ഇ.ഡി ഫ്‌ളാഷ്

5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ

ഫിംഗര്‍പ്രിന്റ് സെന്‍സര്‍

4ജി വോള്‍ട്ട്

3,260 മില്ലി ആംപയര്‍ ബാറ്ററി

വിവോ വൈ95

വിവോ വൈ95

സവിശേഷതകൾ

6.22ഇഞ്ച് ഫുള്‍ എച്ച്.ഡി 19:9 ഐ.പി.എസ് കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സര്‍

അഡ്രീനോ 505 ജി.പിയു

4ജി.ബി റാം

64 ജി.ബി ഇന്റേണല്‍ മെമ്മറി, 256 ജി.ബി വരെ ഉയര്‍ത്താന്‍ കഴിയും

ഇരട്ട സിം

ആന്‍ഡ്രോയിഡ് 8.1 ഓറിയോ, ഫണ്‍ടച്ച് ഓ.എസ്

13+2 എം.പി ഇരട്ട പിന്‍ ക്യാമറ

20 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ

ഫിംഗര്‍പ്രിന്റ് സെന്‍സര്‍

4ജി വോള്‍ട്ട്

4,030 മില്ലി ആംപയര്‍ ബാറ്ററി

 വിവോ വൈ71

വിവോ വൈ71

സവിശേഷതകൾ

6 ഇഞ്ച് ഫുള്‍ എച്ച്.ഡി 18:9 ഡിസ്‌പ്ലേ

ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സര്‍

അഡ്രീനോ 308 ജി.പിയു

3ജി.ബി റാം

16 ജി.ബി ഇന്റേണല്‍ മെമ്മറി, 256 ജി.ബി വരെ ഉയര്‍ത്താന്‍ കഴിയും

ഇരട്ട സിം

ആന്‍ഡ്രോയിഡ് 8.1 ഓറിയോ, ഫണ്‍ടച്ച് ഓ.എസ്

13 എം.പി പിന്‍ ക്യാമറ

4ജി വോള്‍ട്ട്

3,360മില്ലി ആംപയര്‍ ബാറ്ററി

വിവോ വി9

വിവോ വി9

സവിശേഷതകൾ

6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി 19:9 ഐ.പി.എസ് ഡിസ്‌പ്ലേ

2.2 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സര്‍

അഡ്രീനോ 506 ജി.പിയു

4ജി.ബി റാം

64 ജി.ബി ഇന്റേണല്‍ മെമ്മറി, 256 ജി.ബി വരെ ഉയര്‍ത്താന്‍ കഴിയും

ഇരട്ട സിം

ആന്‍ഡ്രോയിഡ് 8.1 ഓറിയോ, ഫണ്‍ടച്ച് ഓ.എസ്

16+5 എം.പി ഇരട്ട പിന്‍ ക്യാമറ

24 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ

4ജി വോള്‍ട്ട്

3,260 മില്ലി ആംപയര്‍ ബാറ്ററി

വിവോ Z1 ലൈറ്റ്

വിവോ Z1 ലൈറ്റ്

6.26ഇഞ്ച് ഫുള്‍ എച്ച്.ഡി 19:9 ഐ.പി.എസ് ഡിസ്‌പ്ലേ

ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സര്‍

അഡ്രീനോ 506 ജി.പിയു

4ജി.ബി റാം

32 ജി.ബി ഇന്റേണല്‍ മെമ്മറി, 256 ജി.ബി വരെ ഉയര്‍ത്താന്‍ കഴിയും

ഇരട്ട സിം

ആന്‍ഡ്രോയിഡ് 8.1 ഓറിയോ, ഫണ്‍ടച്ച് ഓ.എസ്

16+2 എം.പി ഇരട്ട പിന്‍ ക്യാമറ

16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ

4ജി വോള്‍ട്ട്

3,260 മില്ലി ആംപയര്‍ ബാറ്ററി

 

Best Mobiles in India

English summary
Best Vivo smartphones launched in 2018
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X