Home
Mobile

ഇന്ത്യയില്‍ ലഭ്യമാകുന്ന വാട്ടര്‍ഡ്രോപ്പ് നോച്ച് വിവോ ഫോണുകള്‍

best vivo smartphones, vivo mobile news, vivo waterdrop notch smartphones, smartphone news

വാട്ടര്‍ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയുമായി എത്തിയ വിവോ ഫോണുകള്‍ നിങ്ങള്‍ തിരയുകയാണോ? എന്നാല്‍ നിങ്ങള്‍ക്ക് എളുപ്പമാകാനായി ഈ ഫോണുകളുടെ പട്ടിക ചുവടെ കൊടുക്കുന്നു.

ഇന്ത്യയില്‍ ലഭ്യമാകുന്ന വാട്ടര്‍ഡ്രോപ്പ് നോച്ച് വിവോ ഫോണുകള്‍

ഈ ഫോണുകള്‍ക്ക് മികച്ച ആപ്‌സുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഇന്ത്യയില്‍ ഈ ഫോണുകള്‍ ലഭ്യമാണ്. കൂടാതെ ഈ ഫോണുകള്‍ വാട്ടര്‍ഡ്രോപ്പ് ഡിസ്‌പ്ലേ സ്‌ക്രീന്‍ ടൂ ബോഡി റേഷ്യോ മെച്ചപ്പെടുത്തുന്നു.

Vivo V11 Pro

Vivo V11 Pro

മികച്ച വില

സവിശേഷതകള്‍

. 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ സിം

. ആന്‍ഡ്രേയിഡ് 8.1 ഓറിയോ

. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 25എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3400എംഎഎച്ച് ബാറ്ററി

 Vivo Y91

Vivo Y91

മികച്ച വില

സവിശേഷതകള്‍

. 6.22 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 2ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ സിം

. ആന്‍ഡ്രേയിഡ് 8.1 ഓറിയോ

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4030എംഎഎച്ച് ബാറ്ററി

Vivo Y95

Vivo Y95

മികച്ച വില

സവിശേഷതകള്‍

. 6.22 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ സിം

. ആന്‍ഡ്രേയിഡ് 8.1 ഓറിയോ

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 20എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4030എംഎഎച്ച് ബാറ്ററി

Vivo V11

Vivo V11

മികച്ച വില

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ സിം

. ആന്‍ഡ്രേയിഡ് 8.1 ഓറിയോ

. 16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 25എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3315എംഎഎച്ച് ബാറ്ററി

Vivo Y93

Vivo Y93

മികച്ച വില

സവിശേഷതകള്‍

. 6.22 ഇഞ്ച് ഫുള്‍വ്യൂ 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. ആന്‍ഡ്രേയിഡ് 8.1 ഓറിയോ

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4030എംഎഎച്ച് ബാറ്ററി

Vivo Y91i

Vivo Y91i

മികച്ച വില

സവിശേഷതകള്‍

. 6.22 ഇഞ്ച് ഫുള്‍വ്യൂ 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 2ജിബി റാം, 16/32ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. ആന്‍ഡ്രേയിഡ് 8.1 ഓറിയോ

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4030എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
Best Vivo smartphones with waterdrop notch to buy in India
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X