Home
Mobile

ഈ വീഡിയോ നിങ്ങളുടെ ഐഫോണിനെ നിശ്ചലമാക്കും:സൂക്ഷിക്കുക!

നിങ്ങളുടെ ഫോണിനെ നിശ്ചലമാക്കാന്‍ ഒരു ലിങ്ക് വാട്ട്‌സാപ്പ് വഴി പരന്നിട്ടുണ്ട്.

By Asha Sreejith

ആപ്പിള്‍ നിര്‍മ്മിച്ചു പുറത്തിറക്കുന്ന ഇന്റര്‍നെറ്റ്, ഇമെയില്‍, മള്‍ട്ടിമീഡിയ, മള്‍ട്ടി ടച്ച് സ്‌ക്രീന്‍ തുടങ്ങിയ സൗകര്യമുളള ഒരു സ്മാര്‍ട്ട്‌ഫോണാണ് ആപ്പിള്‍ ഐഫോണ്‍. ജൂണ്‍ 29, 2007നാണ് ആപ്പിള്‍ ഐഫോണ്‍ പുറത്തിറങ്ങിയത്.

ആപ്പിള്‍ ഐഫോണില്‍ വാട്ട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളുടെ ഫോണിനെ നിശ്ചലമാക്കാന്‍ ഒരു ലിങ്ക് വാട്ട്‌സാപ്പ് വഴി പരന്നിട്ടുണ്ട്.

ഒരു വീഡിയോ ലിങ്ക്

ഒരു വീഡിയോ ലിങ്ക്

ഐഒഎസ് ഡിവൈസുകളെ നിശ്ചലമാക്കുന്ന മാല്‍വെയര്‍ കണ്ടെത്തി. ഒരു വീഡിയോ ലിങ്കാണ് ആഗോളത്തില്‍ പ്രശ്‌നം സൃഷ്ടിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വീഡിയോ ലിങ്ക് പ്രത്യക്ഷപ്പെടുന്നത്

ഈ വീഡിയോ ലിങ്ക് പ്രത്യക്ഷപ്പെടുന്നത്

ആപ്പിള്‍ പ്രോയിലാണ് ഈ വീഡിയോ ലിങ്ക് പ്രത്യക്ഷപ്പെടുന്നത്. അതിനു ശേഷം ഐഫോണ്‍, ഐപാഡ്, ഐപാഡ് ടച്ച് എന്നിവയില്‍ എല്ലാം ഇത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

വാട്ട്‌സാപ്പ് വഴി എത്തുന്ന ലിങ്കുകള്‍

വാട്ട്‌സാപ്പ് വഴി എത്തുന്ന ലിങ്കുകള്‍

വാട്ട്‌സാപ്പ് വഴി എത്തുന്ന ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ ഇത് സഫാരി ബ്രൗസറില്‍ തുറക്കുകയും പിന്നീട് ഡിവൈസിന്റെ എല്ലാ പ്രവര്‍ത്തനവും നിശ്ചലമാക്കുകയും ചെയ്യുന്നു.

 

ഇതിനു പിരിഹാരം

ഇതിനു പിരിഹാരം

സിസ്റ്റം റീബൂട്ട് ചെയ്താല്‍ ശരിയാകും എന്നാണ് പലരും പറയുന്നത്. പക്ഷേ ഐഫോണ്‍ പോലുളള സിസ്റ്റത്തില്‍ ഹാര്‍ഡ് റീബൂട്ട് തന്നെ വേണം ഇതില്‍ നിന്നും രക്ഷപ്പെടാന്‍.

ഹാര്‍ഡ് റീബൂട്ട്

ഹാര്‍ഡ് റീബൂട്ട്

ശബ്ദം കുറയ്ക്കാനുളള ബട്ടണും പവര്‍ ബട്ടണും ഒരുമിച്ച് കുറച്ചു നേരം അമര്‍ത്തിപ്പിടിച്ചാല്‍ ഹാര്‍ഡ് റീബൂട്ട് ചെയ്യാം.

Best Mobiles in India

English summary
WhatsApp users of Apple iPhone have always plagued with some issues, and it seems like the tradition continues.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X