പുതിയ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ആമസോണില്‍ വന്‍ ഡിസ്‌ക്കൗണ്ട്!
ഈ കൊമേഴ്‌സ് സൈറ്റായ ആമസോണ്‍ അവരുടെ 'ആമസോണ്‍ ഗ്രേറ്റ് ഫെസ്റ്റീവ് സെയിലില്‍' പുതിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വന്‍ ഓഫറുകളാണ് നല്‍കുന്നത്.

ആമസോണിന്റെ ഈ സെയിലില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ യഥാര്‍ത്ഥ വില, ഡിസ്‌ക്കൗണ്ട്, ഡിസ്‌ക്കൗണ്ട് വില എന്നിവ ഗിസ്‌ബോട്ട് ലേഖനത്തിലൂടെ നിങ്ങള്‍ അറിയാം.

ലെനോവോ വൈബ് K-4 നോട്ട് (ബ്ലാക്ക് 16ജിബി)
. വില 11,999 രൂപ
. 17% ഡിസ്‌ക്കൗണ്ട്
. ഡിസ്‌ക്കൗണ്ട് വില 9,999 രൂപ

ഷവോമി റെഡ്മി നോട്ട് 3
. വില 11,999 രൂപ
. 8% ഡിസ്‌ക്കൗണ്ട്
. ഡിസ്‌ക്കൗണ്ട് വില 10,999 രൂപ

കൂള്‍പാഡ് മെഗാ 2.5ഡി (ഗോള്‍ഡ്)
. വില 7,999 രൂപ
. 19% ഡിസ്‌ക്കൗണ്ട്
. ഡിസ്‌ക്കൗണ്ട് വില 6,499 രൂപ

മോട്ടോ ജി പ്ലേ (നാലാം ജനറേഷന്‍) ബ്ലാക്ക്
. വില 8,999 രൂപ
click here to buy

ലെനോവോ Z2 പ്ലസ് (ബ്ലാക്ക്, 64ജിബി)
. വില 19,999 രൂപ
. Click here to buy

സാംസങ്ങ് ഓണ്‍5 പ്രോ (ഗ്രോള്‍ഡ്)
. വില 9,190 രൂപ
. 13% ഡിസ്‌ക്കൗണ്ട്
. ഡിസ്‌ക്കൗണ്ട് വില 7,990 രൂപ

ലെനോവോ Z2 പ്ലസ്
. ബ്ലാക്ക്/വൈറ്റ് എന്നീ നിറങ്ങളില്‍ ലഭിക്കുന്നു.
. ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 19,999 രൂപയ്ക്ക് ലഭിക്കുന്നു

ആപ്പിള്‍ ഐഫോണ്‍ 7
. ആമസോണ്‍ ഇന്ത്യയില്‍ 70,000 രൂപയ്ക്ക് ലഭിക്കുന്നു.
. എച്ച്ഡിഎഫ്‌സി ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡില്‍ 11,000 രൂപ ക്യാഷ്ബാക്ക് ഓഫര്‍
. റോസ് ഗോള്‍ഡ്, ഗോള്‍ഡ് എന്നീ വേരിന്റില്‍ ലഭിക്കുന്നു.

മോട്ടോ ജി പ്ലസ് (നാലാം ജനറേഷന്‍)
. ബ്ലാക്ക് 32ജിബി വേരിയന്റ്
. ഒരു വര്‍ഷം വാറന്റി
. Click here to buy

വണ്‍പ്ലസ് 3 (സോഫ്റ്റ് ഗോള്‍ഡ്)
. ആമസോണില്‍ 27,000 രൂപയ്ക്ക് ലഭിക്കുന്നു
. ഒരു വര്‍ഷം വാറന്റി
. ഒരു വര്‍ഷം ഇഎംഐ 2,500 രൂപ മുതല്‍

സാംസങ്ങ് ഓണ്‍7 പ്രോ
. ബ്ലാക്ക്,ഗോള്‍ഡ് എന്നീ വേരിയന്റില്‍ ലഭിക്കുന്നു
. ആമസോണ്‍ ഇന്ത്യയില്‍ 9,999 രൂപയ്ക്ക് ലഭിക്കുന്നു

ആപ്പിള്‍ ഐഫോണ്‍ 6എസ്
. ഇഎംഐ ഒരു മാസം 4,286 രൂപ
. ബജാജ് ഫിന്‍സെര്‍വ്വില്‍ നോകോസ്റ്റ് ഇഎംഐ യും ലഭിക്കുന്നു
. വില 47,990 രൂപ

സാംസങ്ങ് A7 2016 ഡ്യുവല്‍ സിം
. ആമസോണ്‍ ഇന്ത്യയില്‍ 26,695 രൂപയ്ക്ക് ലഭിക്കുന്നു ഇഎംഐ യോടു കൂടി
. ഇഎംഐ 2,384 രൂപ പ്രതി മാസം

ആപ്പിള്‍ ഐഫോണ്‍ 6എസ് പ്ലസ്
. ആമസോണില്‍ 60,999 രൂപയ്ക്ക് ലഭിക്കുന്നു
. ഇഎംഐ 5,449 രൂപ പ്രതിമാസം

സാംസങ്ങ് ഗാലക്‌സി A7 2016 (വെളള)
. ആമസോണ്‍ ഇന്ത്യയില്‍ 26,900 രൂപയ്ക്ക് ലഭിക്കുന്നു
. 13എംപി ക്യാമറ
. ഒക്ടാകോര്‍ പ്രോസസര്‍
. 4ജി

ഗിസ്‌ബോട്ട് ലേഖനങ്ങള്‍
Click here to buy Mobile Accessories at up to 65% Discount
Click here to buy International Branded Gadgets at up to 50 Percent Discount


Click it and Unblock the Notifications








