ബ്ലാക്ക്ബെറി 10 സ്മാര്‍ട്ഫോണ്‍ ഓഗസ്റ്റ് പകുതിയോടെ വരും
oi
-Staff
By Super

റിസര്‍ച്ച് ഇന്‍ മോഷന്റെ ബ്ലാക്ക്ബെറി 10 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ഹാന്‍ഡ്സെറ്റ് ഓഗസ്റ്റിന്റെ മധ്യത്തോടെ അവതരിപ്പിക്കാന്‍ സാധ്യത. ടച്ച്സ്ക്രീന്‍
ഫോണിലാകും കമ്പനി ബ്ലാക്ക്ബെറി 10 സോഫ്റ്റ്വെയറിനെ പരിചയപ്പെടുത്തുകയെന്നും റിപ്പോര്‍ട്ടുണ്ട്.
മാസങ്ങള്‍ക്ക് മുമ്പ് ചില വെബ്സൈറ്റുകളില്‍ ബ്ലാക്ക്ബെറി ലണ്ടന്‍ എന്ന പേരിലുള്ള ഒരു സ്മാര്‍ട്ഫോണിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു ടച്ച്സ്ക്രീന്‍ ഫോണായിരുന്നു അത്. ഒരു പക്ഷെ ഈ ഫോണിലാകും ബ്ലാക്ക്ബെറി 10 ഒഎസിനെ റിം ഉള്‍പ്പെടുത്തുക.
ബ്ലാക്ക്ബെറി ലണ്ടന്‍ ഫോണിലെ ചില സൗകര്യങ്ങള്‍
- 3.7 ഇഞ്ച് ടച്ച്സ്ക്രീന്‍
- ബ്ലാക്ക്ബെറി 10 ഒഎസ്
- 1.5 ജിഗാഹെര്‍ട്സ് ഡ്യുവല്‍ കോര്‍ സിപിയു
- 16 ജിബി ഇന്റേണല്‍ മെമ്മറി
- 1ജിബി റാം
- 2 മെഗാപിക്സല്‍ ഫ്രന്റ് ക്യാമറ
- 8 മെഗാപിക്സല്‍ റെയര്‍ ക്യാമറ
ഈ ഫോണിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed


Click it and Unblock the Notifications
