Just In
- 13 hrs ago സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- 15 hrs ago സർവ്വവും എഐ മയം; വാട്സ്ആപ്പിലും എഐ ഫീച്ചറുകൾ എത്തുന്നു, ചാറ്റ്ബോട്ടും ഇമേജ് എഡിറ്ററും ഉടൻ എത്തും
- 17 hrs ago വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
- 18 hrs ago ഇങ്ങനെയൊരെണ്ണം ഇത് മാത്രമേ ഉള്ളൂ...! ജിയോ കൊണ്ടുവന്ന ഐഡിയ വച്ച് എയർടെൽ ഉണ്ടാക്കിയ പ്ലാൻ
Don't Miss
- Lifestyle Numerology Horoscope: ധനനേട്ടം, ജോലിയില്‍ ഉയര്‍ച്ച, മംഗല്യഭാഗ്യം: ഈ ആഴ്ചയില്‍ ഉയര്‍ച്ച ഇവര്‍ക്ക്
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
- Sports IPL 2024: ബോള്ട്ടുണ്ടായിട്ടും എന്തിന് ഞാന്‍? സഞ്ജു മുത്താണ്; ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് ആവേശ്
- News ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനം; മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്ത് എൻഐഎ, വിവിധ സംസ്ഥാനങ്ങളിൽ റെയ്ഡ്
- Movies നിനക്ക് പോയത് ഗബ്രിയില്‍, അവനെ മാറ്റി നിര്‍ത്തണം എന്ന് റസ്മിന്; ഗെയിം കളഞ്ഞത് വീട്ടുകാരെന്ന് ജാസ്മിന്
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ബ്ലാക്ക്ബെറിയുടെ പുതിയ രണ്ടു ഹാന്‍ഡ്സെറ്റുകള്‍
ഇപ്പോള്‍ ഏറ്റവും പുതിയതായി മൊബൈല്‍ ഫോണ്‍ വിപണിയിലെത്തിയിരിക്കുന്നവയാണ് ബ്ലാക്ക്ബെറി ടോര്‍ച്ച് 9860, ബ്ലാക്ക്ബെറി കര്‍വ് 9360 എന്നീ ഹാന്‍ഡ്സെറ്റുകള്‍.
ടോര്‍ച്ച സ്ക്രീന്‍ സൗകര്യത്തോടെ വരുന്നതു കൊണ്ടായിരിക്കണം ബ്ലാക്ക്ബെറി ടോര്‍ച്ച് 9860യ്ക്ക് ആ പേര് ലഭിച്ചിരിക്കുക. 9860 പ്രവര്‍ത്തിക്കുന്നത് ബ്ലാക്ക്ബെറി 7 ഓപറേറ്റിംഗ് സിസ്റ്റത്തിലാണ്.
ഒരു ബ്ലാക്ക്ബെറി മൊബൈലില്‍ നിന്നും നമ്മള് സ്വാഭാവികമായും പ്രതീക്ഷിക്കുന്ന എല്ലാ പ്രത്യേകതകളോടും കൂടിയാണ് ബ്ലാക്ക്ബെറി 9360യുടെ വരവ്. ഇതിന്റ ഡൗണ്‍ലോഡിംഗ് സ്പീഡ് 7.2 Mbpsആണ്. ഇതിന്റെയും ഓപറേറ്റിംഗ് സിസ്റ്റം ബ്ലാക്ക്ബെറി 7 തന്നെയാണ്.
ഒരേ സമയം 4ജി, ബ്ലൂടൂത്ത്, വൈഫൈ കണക്റ്റിവിറ്റികള്‍ എന്നിവയുണ്ട് 9860യില്‍. ഇന്‍സ്റ്റന്റ് മെസ്സേജിംഗ്, പിക്ചര്‍ മെസ്സേജിംഗ്, ടെക്സ്റ്റ് മെസ്സേജിംഗ് എന്നീ സംവിധാനങ്ങള്‍ ഈ രണ്ടു ഹാന്‍ഡ്സെറ്റുകളിലും ഉണ്ട്. റേഡിയോ, ജിപിഎസ് നാവിഗേറ്റര്‍, മൊബൈല്‍ പേയ്മെന്റ് സാങ്കേതികവിദ്യ എന്നീ സേവനങ്ങളും ഇവ രണ്ടിലൂടെയും ലഭ്യമാണ്.
5 മെഗാപിക്സല്‍ ക്യാമറ, മീഡിയാ പ്ലെയര്‍, 1230mAh ബാറ്ററി, പവര്‍ അഡാപ്റ്റര്‍, യുഎസ്ബി കേബിള്‍, വോയ്സ് ഡയലിംഗ്, സ്പീക്കര്‍ ഫോണ്‍ എന്നിവയും ഇരു ഹാന്‍ഡ്സെറ്റുകളുടെയും പ്രത്യേകതകളാണ്.
1.2 ജിഗാഹെര്‍ഡ്സ് പ്രോസസ്സറുള്ള 9860ന്റെ ഡിസ്പ്ലേ 3.7 ഇഞ്ച് ആണ്. ഇതിന് 768 എംബി ആക്സസ് മെമ്മറിയും, 4 ജിബി സ്റ്റോറേജ് മെമ്മറിയുമുണ്ട്.
എന്നാല്‍ 9360യുടേത് 2.44 HGVA ഇഞ്ച് ഡിസ്പ്ലേ മാത്രമാണ്. എവന്നാലിതിന്റെ പ്രോസസ്സര്‍ 800 മെഗാഹെര്‍ഡ്സ് ആണ്. വെറും 100 ഗ്രാം മാത്രം ഭാരമുള്ള ഈ ഫോണിന് 5 മണിക്കൂര്‍ ടോക്ക് ടൈം ലഭിക്കും.
ഇവയിലെ ആപ്ലിക്കേഷനുകളിലുള്ല വ്യത്യാസം ഇവയുടെ വിസലയിലും കാണാം. 9360 കര്‍വിന്റെ വില 19,000 ആണെങ്കില്‍ 9860 ടോര്‍ച്ചിന്റെ വില 29,000 രൂപയാണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470