Home
Mobile

4000എംഎഎച്ച് ബാറ്ററിയുമായി ബ്ലാക്ക്‌ബെറിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍!

By Asha Sreejith

നോക്കിയ, ഐഫോണ്‍ എന്നീവ പോലെ ഏവരും വാങ്ങാന്‍ ആഗ്രഹിക്കുന്ന ഫോണാണ് ബ്ലാക്ക്‌ബെറി. ബ്ലാക്ക്‌ബെറി ഇപ്പോള്‍ പുതിയ ഫോണുമായി എത്തിയിരിക്കുന്നു. ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ TCL ബ്ലാക്ക്‌ബെറിയുടെ പുതിയ ഫോണായ ബ്ലാക്ക്‌ബെറി മോഷന്‍ വിപണിയില്‍ ഇറക്കി.

4000എംഎഎച്ച് ബാറ്ററിയുമായി ബ്ലാക്ക്‌ബെറിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍!

ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ ഏവരേയും ആകര്‍ഷിക്കുന്ന രീതിയിലാണ്. കീ വണ്‍ സ്മാര്‍ട്ട്‌ഫോണിന് സമാനമാണ് ബ്ലാക്ക്‌ബെറിയുടെ ഈ പുതിയ ഫോണ്‍.

ബ്ലാക്ക്‌ബെറിയുടെ പുതിയ ഫോണായ ബ്ലാക്ക്‌ബെറി മോഷന്റെ സവിശേഷതകള്‍ നോക്കാം....

ഡിസ്‌പ്ലേ

ഡിസ്‌പ്ലേ

ഐപിഎസ് എല്‍സിഡി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ, 5.5ഇഞ്ച് സൈസ്, 1080X1920 പിക്‌സല്‍ റസൊല്യൂഷന്‍, മള്‍ട്ടിട്ടച്ച് എന്നിവയാണ്. കൂടാതെ ഡിസ്‌പ്ലേയില്‍ തന്നെ ഹോം ബട്ടണും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്ലാറ്റ്‌ഫോം

പ്ലാറ്റ്‌ഫോം

ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റം. ക്വല്‍കോം MSM8953 സ്‌നാപ്ഡ്രാഗണ്‍ 625 ചിപ്‌സെറ്റ്. ഒക്ടാകോര്‍ 2.0 GHz കോര്‍ടെക്‌സ് A53 സിപിയു, അഡ്രിനോ 506 ജിപിയു എന്നിവയാണ് പ്ലാറ്റ്‌ഫോമില്‍.

മെമ്മറി/ ക്യാമറ

മെമ്മറി/ ക്യാമറ

4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ എന്നിവയാണ് മെമ്മറി സവിശേഷത.

12എംപി പ്രൈമറി ക്യാമറ, f/2.0, ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ്, ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷ്, ടച്ച് ഫോക്കസ്, എച്ച്ഡിആര്‍, പനോരമ എന്നിവ പ്രൈമറി ക്യാമറയില്‍ ഉള്‍പ്പെടുന്നു. സെക്കന്‍ഡറി ക്യാമറ 8എംപിയാണ്.

 

കണക്ടിവിറ്റികള്‍

കണക്ടിവിറ്റികള്‍

വൈഫൈ, ബ്ലൂട്ടൂത്ത്, ഹോട്ട്‌സ്‌പോട്ട്, ജിപിഎസ്, യുഎസ്ബി ടെപ്പ്-സി 1.0 എന്നിവ കണക്ടിവിറ്റികളാണ്.

ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, എസ്എംഎസ്, HTML5 എന്നിവ സെന്‍സറുകളും. 460 ഡോളറാണ് ഈ ഫോണിന് പ്രതീക്ഷിക്കുന്ന വില.

 

Best Mobiles in India

English summary
Blackberry Announces New All-Screen 'Motion' Smartphone With 4,000mAh Battery.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X