തിരിച്ചടികളെ മറികടക്കാന്‍ ബ്ലാക്ക്‌ബെറി 'ക്ലാസിക്ക്' ഇറക്കും....!

Written By:

വിപണിയില്‍ തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ബ്ലാക്ക് ബെറി മുങ്ങിത്താഴുന്നതിന് മുന്‍പായി പൊങ്ങ് പലക അന്വേഷിക്കുന്ന ശ്രമത്തിലാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് അവരുടെ പുതിയ ലോഞ്ചുകള്‍. ഇതിനായി ടെച്ച് സ്‌ക്രീന്‍ ഫോണുകളുടെ കാലത്ത് ബ്ലാക്ക്‌ബെറി ഫോണുകളുടെ സുവര്‍ണ്ണകാലത്തെ തിളങ്ങുന്ന ബ്രാന്റുകളായിരുന്ന ക്യൂവെര്‍ട്ടി കീബോര്‍ഡ് ഫോണുകള്‍ വീണ്ടും അങ്കത്തിന് ഇറക്കിയാണ് ഇവര്‍ ഭാഗ്യം തേടുന്നത്.

തിരിച്ചടികളെ മറികടക്കാന്‍ ബ്ലാക്ക്‌ബെറി 'ക്ലാസിക്ക്' ഇറക്കും....!

ഇതില്‍ ഏറ്റവും പുതുതായി എത്തുന്നത് ബ്ലാക്ക്‌ബെറി ക്ലാസിക്ക് ആണ്. ഡിസംബര്‍ 17-നാണ് ഫോണ്‍ വിപണിയെ തൊടുക. ഇന്ത്യയില്‍ ഇറങ്ങുന്നില്ലെങ്കിലും ഇതിന്റെ പ്രീബുക്കിങ്ങ് ഇതിനകം തന്നെ ആരംഭിച്ചു. ബ്ലാക്ക്‌ബെറിയുടെ 10.3.1 ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുക.

തിരിച്ചടികളെ മറികടക്കാന്‍ ബ്ലാക്ക്‌ബെറി 'ക്ലാസിക്ക്' ഇറക്കും....!

4ജിയില്‍ പ്രവര്‍ത്തിക്കുന്ന ഫോണാണ് ബ്ലാക്ക്‌ബെറി ക്ലാസിക്ക്. 1.5 ഗിഗാഹെര്‍ട്ട്‌സ് പ്രോസസ്സറാണ് ഇതിലുള്ളത്, 2ജിബി ഇന്റണേല്‍ സ്‌റ്റോറേജ് കൊണ്ട് സമ്പുഷ്ടമാണ് ക്ലാസിക്ക്.

തിരിച്ചടികളെ മറികടക്കാന്‍ ബ്ലാക്ക്‌ബെറി 'ക്ലാസിക്ക്' ഇറക്കും....!

എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 16ജിബിവരെ മെമ്മറി വികസിപ്പിക്കാവുന്നതാണ്. 720പിക്‌സല്‍ പൂര്‍ണ്ണ എച്ച്ഡിയാണ് സ്‌ക്രീനിന് നല്‍കിയിരിക്കുന്നത്.

English summary
BlackBerry Q20 Classic Release Date Set For December 17.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot