Just In
- 5 hrs ago
ട്രൂകോളറിൽ ഒരു ഇന്ത്യൻ മൊബൈൽ ഉപയോക്താവിന് എല്ലാ മാസവും ലഭിക്കുന്നത് 25 സ്പാം കോളുകൾ
- 10 hrs ago
മി സൂപ്പർ സെയിലിൽ ഷവോമി റെഡ്മി നോട്ട് 7 എസ്, റെഡ്മി 7 എ എന്നിവയ്ക്ക് വൻവിലക്കിഴിവ്
- 1 day ago
റെഡ്മി നോട്ട് 8 പ്രോയ്ക്ക് ആമസോണിൽ വൻ വിലകിഴിവ്: വിശദാംശങ്ങൾ
- 1 day ago
ഇപ്പോൾ നോക്കിയ സ്മാർട്ഫോൺ മോഡലുകൾക്ക് വൻ കിഴിവുകൾ: വിശദാംശങ്ങൾ
Don't Miss
- News
പൌരത്വ ഭേദഗതി നിയമം: ദില്ലിയിൽ സംഘർഷം, ഏറ്റുമുട്ടിയത് പോലീസും വിദ്യാർത്ഥികളും തമ്മിൽ!!
- Movies
50 കോടി പിന്നിട്ട് മാമാങ്കത്തിന്റെ ജൈത്രയാത്ര! ഡീഗ്രേഡിംഗിലും തളരാതെ ബ്രഹ്മാണ്ഡ ചിത്രം
- Sports
മഴ കളിച്ച് ശ്രീലങ്ക - പാകിസ്താന് ഒന്നാം ടെസ്റ്റ് സമനിലയില്
- Automobiles
തണ്ടർബേർഡ് 350X-ന് പുതിയ കളർ സ്കീം അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്
- Finance
ഫാസ്ടാഗ് ജനുവരി 15 മുതൽ; ബീം ആപ്പ് വഴി ഫാസ്ടാഗ് എങ്ങനെ വാങ്ങാം? — അറിയേണ്ടതെല്ലാം
- Lifestyle
ഈ രാശിക്കാര്ക്ക് വളരെ മികച്ച ആഴ്ച
- Travel
പുതുമന തറവാട്...തലകൊയ്യാൻ ചാവേറുകൾ പുറപ്പെട്ടിരുന്ന ഇടം
ബ്ലാക്ബെറി Z3 ഉടന് ഇന്ത്യയില്; പകരംവയ്ക്കാവുന്ന 10 സ്മാര്ട്ഫോണുകള്
ഇന്ത്യന് വിപണിയിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്ന ബ്ലാക്ബെറി പുതിയ ഹാന്ഡ് സെറ്റ് ലോഞ്ച് ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഇന്തോനേഷ്യല് നേരത്തെ പുറത്തിറക്കിയ ബ്ലാക്ബെറി Z3. 11,000 രൂപയ്ക്ക് ഫോണ് ഇന്ത്യയില് ലഭ്യമാവുമെന്നാണ് അറിയുന്നത്.
ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജൂണ് 25-ന് ആയിരിക്കും ഫോണ് ലോഞ്ച് ചെയ്യുക എന്ന് സൂചനയുണ്ട്. 5 ഇഞ്ച് ഫുള് HD ടച്ച് ഡിസ്പ്ലെ, 540-960 പിക്സല് റെസല്യൂഷന്, ബ്ലാക്ബെറി 10 ഒ.എസ്, ഡ്യുവല് കോര് ക്വാള്കോം സ്നാപ്ഡ്രാഗണ് 400 പ്രൊസസര്, 1.5 ജി.ബി. റാം, 5 എം.പി. പ്രൈമറി ക്യാമറ, 1.1 എം.പി സെക്കന്ഡറി ക്യാമറ എന്നിവയാണ് ഫോണിന്റെ പ്രത്യേകതകള്.
എന്നാല് ഇതേ വിലയില് നിരവധി ഫോണുകള് നിലവില് ലഭ്യമാണ്. അതുകൊണ്ടുതന്നെ ഏതെല്ലാം ഫോണുകളാണ് ബ്ലാക്ബെറി Z3 ക്ക് ഇന്ത്യയില് വിപണിയില് ഭീഷണിയാവുക എന്ന് ചുവടെ കൊടുക്കുന്നു.

മോട്ടറോള മോട്ടോ G
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് IPS LCD ഡിസ്പ്ലെ
ആന്ഡ്രോയ്ഡ് 4.3 ജെല്ലിബീന് ഒ.എസ്.
1.2 GHz ക്വാഡ്കോര് പ്രൊസസര്
5 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി. സെക്കന്ഡറി ക്യാമറ
ഡ്യുവല് സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല് മെമ്മറി
1 ജി.ബി. റാം
2070 mAh ബാറ്ററി

സാംസങ്ങ് ഗാലക്സി ഗ്രാന്ഡ് നിയോ
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് TFT ഡിസ്പ്ലെ
ആന്ഡ്രോയ്ഡ് 4.3 ജെല്ലിബീന് ഒ.എസ്.
1.2 GHz ക്വാഡ്കോര് പ്രൊസസര്
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്ഡറി ക്യാമറ
ഡ്യുവല് സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല് മെമ്മറി
64 ജി.ബി. എക്സ്പാന്ഡബിള് മെമ്മറി
1 ജി.ബി. റാം
2100 mAh ബാറ്ററി

എല്.ജി L80
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്പ്ലെ
ആന്ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
1.2 GHz ഡ്യുവല് കോര് പ്രൊസസര്
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്ഡറി ക്യാമറ
ഡ്യുവല് സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല് മെമ്മറി
32 ജി.ബി. എക്സ്പാന്ഡബിള് മെമ്മറി
1 ജി.ബി. റാം
2540 mAh ബാറ്ററി

സോളൊ Q1200
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്പ്ലെ
ആന്ഡ്രോയ്ഡ് 4.2 ജെല്ലിബീന് ഒ.എസ്.
1.3 GHz ക്വാഡ്കോര് പ്രൊസസര്
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്ഡറി ക്യാമറ
3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല് മെമ്മറി
32 ജി.ബി. എക്സ്പാന്ഡബിള് മെമ്മറി
1 ജി.ബി. റാം
2000 mAh ബാറ്ററി

സോളൊ Q900T
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് IPS LCD ഡിസ്പ്ലെ
ആന്ഡ്രോയ്ഡ് 4.2 ജെല്ലിബീന് ഒ.എസ്.
1.5 GHz ക്വാഡ്കോര് പ്രൊസസര്
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്ഡറി ക്യാമറ
ഡ്യുവല് സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല് മെമ്മറി
32 ജി.ബി. എക്സ്പാന്ഡബിള് മെമ്മറി
1 ജി.ബി. റാം
1800 mAh ബാറ്ററി

ഐബെറി ഓക്സുസ് ന്യൂക്ലിയ X
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്പ്ലെ
ആന്ഡ്രോയ്ഡ് 4.2.2 ജെല്ലിബീന് ഒ.എസ്.
1.7 GHz ഒക്റ്റകോര് പ്രൊസസര്
13 എം.പി. പ്രൈമറി ക്യാമറ
8 എം.പി. സെക്കന്ഡറി ക്യാമറ
ഡ്യുവല് സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല് മെമ്മറി
64 ജി.ബി. എക്സ്പാന്ഡബിള് മെമ്മറി
1 ജി.ബി. റാം
2800 mAh ബാറ്ററി

ലാവ ഐറിസ് പ്രൊ 20
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് IPS LCD ഡിസ്പ്ലെ
ആന്ഡ്രോയ്ഡ് 4.2 ജെല്ലിബീന് ഒ.എസ്.
1.2 GHz ക്വാഡ്കോര് പ്രൊസസര്
8 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്ഡറി ക്യാമറ
ഡ്യുവല് സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല് മെമ്മറി
32 ജി.ബി. എക്സ്പാന്ഡബിള് മെമ്മറി
1 ജി.ബി. റാം
2000 mAh ബാറ്ററി.

ജിയോണി CTRL V5
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് LCD ഡിസ്പ്ലെ
ആന്ഡ്രോയ്ഡ് 4.2 ജെല്ലിബീന് ഒ.എസ്.
1.3 GHz ക്വാഡ്കോര് പ്രൊസസര്
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്ഡറി ക്യാമറ
ഡ്യുവല് സിം, വൈ-ഫൈ
8 ജി.ബി. ഇന്റേണല് മെമ്മറി
32 ജി.ബി. എക്സ്പാന്ഡബിള് മെമ്മറി
1 ജി.ബി. റാം
1800 mAh ബാറ്ററി

സോളൊ Q2500
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
6 ഇഞ്ച് IPS LCD ഡിസ്പ്ലെ
ആന്ഡ്രോയ്ഡ് 4.2.2 ജെല്ലിബീന് ഒ.എസ്.
1.3 GHz ഡ്യുവല് കോര് പ്രൊസസര്
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്ഡറി ക്യാമറ
ഡ്യുവല് സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല് മെമ്മറി
32 ജി.ബി. എക്സ്പാന്ഡബിള് മെമ്മറി
1 ജി.ബി. റാം
3000 mAh ബാറ്ററി

ലെനോവൊ S660
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് IPS LCD ഡിസ്പ്ലെ
ആന്ഡ്രോയ്ഡ് 4.2 ജെല്ലിബീന് ഒ.എസ്.
1.3 GHz ക്വാഡ്കോര് പ്രൊസസര്
8 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്ഡറി ക്യാമറ
ഡ്യുവല് സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല് മെമ്മറി
32 ജി.ബി. എക്സ്പാന്ഡബിള് മെമ്മറി
1 ജി.ബി. റാം
3000 mAh ബാറ്ററി
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,591
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
32,990
-
33,530
-
14,030
-
6,990
-
20,340
-
12,790