Home
Mobile

ബ്ലാക്ക്‌ബെറി KEY2വിന് തുല്യമായ 50,000 രൂപയ്ക്കുളളിലെ മികച്ച ഫോണുകള്‍

By Gizbot Bureau

ബ്ലാക്ക്‌ബെറി KEY2 ഇന്ത്യയില്‍ ഈയിടെയാണ് അവതരിപ്പിച്ചത്. 42,990 രൂപയ്ക്ക് എത്തിയ ഈ ഫോണിന് ക്യുവര്‍ട്ടി ഡിസ്‌പ്ലേയാണ്. ഇതിനോടൊപ്പം ഡ്യുവല്‍ ക്യാമറ സെറ്റപ്പും ആന്‍ഡ്രോയിഡ് 8.0 ഓറിയോയും ഉണ്ട്.

ബ്ലാക്ക്‌ബെറി KEY2വിന് തുല്യമായ 50,000 രൂപയ്ക്കുളളിലെ മികച്ച ഫോണുകള്‍

ഈ വിലയില്‍ ഇപ്പോള്‍ ബ്ലാക്ക്‌ബെറി KEY2 ലക്ഷ്യം വച്ചിരിക്കുന്നത് വണ്‍പ്ലസ് 6നെയാണ്. ഈ ഫോണാണ് നിലവില്‍ വിപണിയിലെ പ്രീമിയം ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍. കൂടാതെ ഫോണില്‍ ഫിസിക്കല്‍ കീബോര്‍ഡിനോടൊപ്പം ഒരു സുരക്ഷിതമായ സോഫ്റ്റ്വയറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഉപയോക്താക്കളുടെ കൈയ്യില്‍ ഒതുങ്ങുന്ന സ്‌ക്രീന്‍ വലുപ്പവും അതു പോലെ പ്രീമിയം ഡിസൈനുമാണ് ഫോണിന്. ബ്ലാക്ക്‌ബെറി KEY2 ഫോണിനോടൊപ്പം മത്സരിക്കാന്‍ നില്‍ക്കുന്ന 50,000 രൂപയ്ക്കുളളിലെ

മറ്റു ഫോണുകള്‍ ഏതൊക്കെ എന്നു നോക്കാം.

  1. Honor V10

1. Honor V10

വില

സവിശേഷതകള്‍

. 5.99 ഇഞ്ച് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 6ജിബി റാം 64ജിബി/ 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഹ്രൈബ്രിഡ് ഡ്യുവല്‍ സിം

. 16എംപി 20എംപി ക്യാമറ

. 13എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3750എംഎഎച്ച് ബാറ്ററി

 2. OnePlus 6

2. OnePlus 6

വില

സവിശേഷതകള്‍


. 6.28 ഇഞ്ച് ഡിസ്‌പ്ലേ

. 2.8GHz ഒക്ടാകോര്‍ പ്രോസസര്‍

. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 8ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

3. Vivo X21

3. Vivo X21

വില

സവിശേഷതകള്‍

. 6.28 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 12എംപി, 5എംപി ക്യാമറ

. 12എംപി മുന്‍ ക്യാമറ

. 3200എംഎഎച്ച് ബാറ്ററി

 4. Honor 8 Pro

4. Honor 8 Pro

വില

സവിശേഷതകള്‍

. 5.7 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ പ്രോസസര്‍

. 6ജിബി റാം

. 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.0 നൗഗട്ട്

. 12എംപി, 12എംപി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

5. Xiaomi Mi Mix 2

5. Xiaomi Mi Mix 2

വില

സവിശേഷതകള്‍

. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2.45GHz ഒക്ടാകോര്‍ പ്രോസസര്‍

. 6ജിബി റാം, 64ജിബി, 128ജിബി, 256ജിബി സ്‌റ്റോറേജ്

. 8ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1 നൗഗട്ട്

. 12എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3400എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
Blackerry KEY2 vs other smartphones Under Rs 50,000
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X