'ഫ്‌ളിപ്കാര്‍ട്ട് ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ഫെസ്റ്റ്': ഫോണുകള്‍ 3000 രൂപ മുതല്‍..!
ഓണ്‍ലൈന്‍ വില്‍പന കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടില്‍ ചില ബജറ്റ് സ്മാര്‍ട്ട്‌ഫോണുകളുടെ വമ്പിച്ച ഓഫറുകള്‍ നടക്കുകയാണ്. ഈ ഓഫറില്‍ 3000 രൂപ മുതലുളള ഫോണുകള്‍ ലഭ്യമാണ്.

30 വ്യത്യസ്ഥ ഉപകരണങ്ങള്‍ അതിനേക്കാള്‍ മികച്ച സവിശേഷതയിലാണ് എത്തുന്നത്. ഇവയില്‍ നിന്നും നിങ്ങള്‍ക്ക് അനുയോജ്യമായതു തിരഞ്ഞെടുക്കാം.
ഇതു കൂടാതെ ഒരു കൂട്ടം മറ്റു ഓഫറുകളും ഫ്‌ളിപ്കാര്‍ട്ട് നല്‍കുന്നുണ്ട്. അതായത് നോ കോസ്റ്റ് ഇഎംഐ, ആകര്‍ഷകമായ ക്യാഷ്ബാക്ക് ഓഫറുകള്‍, എക്‌സ്‌ച്ചേഞ്ച് ഓഫറുകള്‍, ആക്‌സിസ് ബാങ്ക് ബസ് ക്രഡിറ്റ് കാര്‍ഡില്‍ 5% അധിക ഓഫര്‍, 180 ദിവസം ഹങ്കാമ ഫ്രീ സബ്‌സ്‌ക്രിപ്ഷന്‍ അങ്ങനെ ഒട്ടനവധി. മൊബൈലുകള്‍ക്ക് ഒരു വര്‍ഷവും ആക്‌സറീസുകള്‍ക്ക് ആറു മാസവും വാറന്റി നല്‍കുന്നുണ്ട്.

Infinix Smart 2
വില : 4999 രൂപ
സവിശേഷതകള്‍
. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 1.5GHz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍
. 2/3ജിബി റാം, 16/32ജിബി സ്‌റ്റോറേജ്
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ഡ്യുവല്‍ നാനോ സിം
. 13എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3050എംഎഎച്ച് ബാറ്ററി

Yu Ace
വില : 5,999 രൂപ
സവിശേഷതകള്‍
. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 1.5Ghz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍
. 2/3ജിബി റാം, 16/32ജിബി സ്‌റ്റോറേജ്
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ഡ്യുവല്‍ നാനോ സിം
. 13എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Panasonic RAY 550
വില : 6,999 രൂപ
സവിശേഷതകള്‍
. 5.7 ഇഞ്ച് എച്ച്ഡി പ്ലസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍
. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 7.0 നൗഗട്ട്
. ഡ്യുവല്‍ സിം
. 13എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3250എംഎഎച്ച് ബാറ്ററി

Infinix Note 5
വില : 5,999 രൂപ
സവിശേഷതകള്‍
. 5.99 ഇഞ്ച് എച്ച്ഡി പ്ലസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 2.5GHz ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ഡ്യുവല്‍ നാനോ സിം
. 12എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4500എംഎഎച്ച് ബാറ്ററി

Micromax Bharat 5 Pro
വില : 5,499 രൂപ
സവിശേഷതകള്‍
. 5.2 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്
. മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് നൗഗട്ട്
. ഡ്യുവല്‍ സിം
. 13എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 5000എംഎഎച്ച് ബാറ്ററി

Panasonic Eluga Ray 700
വില : 8,499 രൂപ
സവിശേഷതകള്‍
. 5.5 ഇഞ്ച് ഫുള്‍ ഐപിഎസ് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്
. ഡ്യുവല്‍ നാനോ സിം
. 13എംപി റിയര്‍ ക്യാമറ
. 13എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 5000എംഎഎച്ച് ബാറ്ററി

Infinix Hot S3X
വില : 8,999 രൂപ
സവിശേഷതകള്‍
. 6.2 ഇഞ്ച് എച്ച്ഡി പ്ലസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ഡ്യുവല്‍ നാനോ സിം
. 13എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Yu Yunique 2
വില : 4,499 രൂപ
സവിശേഷതകള്‍
. 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം 16ജിബി സ്‌റ്റോറേജ്
. 64ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 7.0 നൗഗട്ട്
. 13എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 2500എംഎഎച്ച് ബാറ്ററി

Micromax Vdeo 3
വില : 4,499 രൂപ
സവിശേഷതകള്‍
. 5 ഇഞ്ച് എച്ച്ഡി ഐപിഎസ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ
. സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 1ജിബി റാം 8ജിബി റോം
. ഡ്യുവല്‍ സിം
. 5എംപി റിയര്‍ ക്യാമറ
. 2എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 2000എംഎഎച്ച് ബാറ്ററി

Micromax Spark Go
വില : 3,599 രൂപ
സവിശേഷതകള്‍
. 5 ഇഞ്ച് FWVGA ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം 8ജിബി റോം
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ഡ്യുവല്‍ സിം
. 5എംപി റിയര്‍ ക്യാമറ
. 2എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 2000എംഎഎച്ച് ബാറ്ററി

Gionee P7 Max
വില : 4,499 രൂപ
സവിശേഷതകള്‍
. 5.5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 2.2GHz ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 3ജിബി റാം 32ജിബി സ്‌റ്റോറേജ്
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3100എംഎഎച്ച് ബാറ്ററി

Panasonic P95
വില : 4,999 രൂപ
സവിശേഷതകള്‍
. 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 1ജിബി റാം 16ജിബി സ്‌റ്റോറേജ്
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 7.1.2 നൗഗട്ട്
. 8എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 2300എംഎഎച്ച് ബാറ്ററി

Panasonic P90
വില : 3,999 രൂപ
സവിശേഷതകള്‍
. 5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. 1.25GHz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍
. 1ജിബി റാം 16ജിബി സ്‌റ്റോറേജ്
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 7.1.2 നൗഗട്ട്
. 5എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 2400എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








