നിരവധി പുതിയ മോഡലുകള്‍ എത്തിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണ്‍ എല്ലായിപ്പോഴും സജീവമാണ്. എന്നു വിപണിയില്‍ വ്യത്യസ്ഥ ബ്രാന്‍ഡുകളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ എത്തുന്നു.
കൂടാതെ ഏറ്റവും പുതിയ ഹാന്‍സെറ്റുകള്‍ തിരഞ്ഞെടുക്കാനുളള മാര്‍ഗ്ഗവും കമ്പനി തന്നെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം സ്മാര്‍ട്ട്‌ഫോണ്‍ കമ്പിനികളും പല രീതിയില്‍ സ്മാര്‍ട്ടായിക്കൊണ്ടിരിക്കുന്നു. അതായത് ഉപഭോക്താക്കളുടെ മനസിന് ഇണങ്ങിയ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്നു ബജറ്റ് ഫോണുകള്‍.
പണം ഒരു പ്രധാന ഘടകമാണ്, എന്നാല്‍ വളരെ തുച്ഛമായ വിലയിലും ഫീച്ചറുകളിലും തന്നെ ബജറ്റ് ഫോണുകള്‍ വിപണിയില്‍ എത്തിച്ചേരുന്നു.
എല്ലാ വര്‍ഷത്തേയും പോലെ ഈ വരുന്ന 2018ലും ഫോണില്‍ പ്രത്യേക സവശേഷതകള്‍ കൂട്ടിച്ചേര്‍ത്ത് എന്നുന്നു ഈ ബജറ്റ് ഫോണുകള്‍.
Xiaomi Redmi Note 5
പ്രധാന സവിശേഷതകൾ
• 5.9 ഇഞ്ച്(2160 x 1080p) ഫുള്‍ എച്ച്ഡി 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ
• 3ജിബി/4ജിബി റാം
• 32/64 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 7.1.2(ന്യുഗട്ട്)
• ഹൈബ്രിഡ് ഡ്യുവല്‍ സിം
• 12 എംപി പിന്‍ ക്യാമറ
• 5 എംപി മുന്‍ ക്യാമറ
• 4ജി വോള്‍ട്ട്
• 4000എംഎഎച്ച് ബാറ്ററി
Xiaomi Redmi 5
പ്രധാന സവിശേഷതകൾ
• 5 ഇഞ്ച്(1920 x 1080p) ഫുള്‍ എച്ച്ഡി 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ
• 3ജിബി/4ജിബി റാം
• 32/64 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 7.1.1 (ന്യുഗട്ട്)
• ഹൈബ്രിഡ് ഡ്യുവല്‍ സിം
• 16 എംപി പിന്‍ ക്യാമറ
• 5 എംപി മുന്‍ ക്യാമറ
• ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
• 4ജി വോള്‍ട്ട്
• 3680എംഎഎച്ച് ബാറ്ററി
Nokia C9
പ്രധാന സവിശേഷതകൾ
• 5.0 ഇഞ്ച്(1080 x 1920p) IPS LCD ഡിസ്‌പ്ലെ
• 32 ജിബി സ്‌റ്റോറേജ്
• ആന്‍ഡ്രോയ്ഡ് 8.0
• 16 എംപി പിന്‍ ക്യാമറ
• 5 എംപി മുന്‍ ക്യാമറ
• 4000 എംഎഎച്ച് ബാറ്ററി
Xiaomi Mi 6X
പ്രധാന സവിശേഷതകൾ
• 5.5 ഇഞ്ച്(1080 x 1920p) IPS LCD ഡിസ്‌പ്ലെ
• 64 ജിബി സ്‌റ്റോറേജ്
• ആന്‍ഡ്രോയ്ഡ് ഒറിയോ
• 12 എംപി പിന്‍ ക്യാമറ
• 4 എംപി മുന്‍ ക്യാമറ
• 3300 എംഎഎച്ച് ബാറ്ററി
Micromax Canvas Infinity Pro
പ്രധാന സവിശേഷതകൾ
• 5.9 ഇഞ്ച്(1080 x 2160p) IPS LCD ഡിസ്‌പ്ലെ
• 4ജിബി റാം
• 64 ജിബി സ്‌റ്റോറേജ്
• ആന്‍ഡ്രോയ്ഡ് 8.0 (ഒറിയോ)
• 13 എംപി പിന്‍ ക്യാമറ
• 3250 എംഎഎച്ച് ബാറ്ററി
Motorola Moto E5 Plus
പ്രധാന സവിശേഷതകൾ
• 5.5 ഇഞ്ച് (1280x720p) എച്ച്ഡി 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ
• 3ജിബി/4ജിബി റാം
• 16/32 ജിബി സ്‌റ്റോറേജ്
• ആന്‍ഡ്രോയ്ഡ് 8.0
• ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
• ഡ്യുവല്‍ സിം
• 13 എംപി പിന്‍ ക്യാമറ
• 8 എംപി മുന്‍ ക്യാമറ
• 4ജി വോള്‍ട്ട്
• 5500എംഎഎച്ച് ബാറ്ററി
Lenov K9 2018
പ്രധാന സവിശേഷതകൾ
• 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെ
• 4ജിബി റാം
• 64 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി
• 13 എംപി + 8 എംപി ഡ്യുവൽ പിന്‍ ക്യാമറ
• 12 എംപി + 5 എംപി ഡ്യുവൽ മുന്‍ ക്യാമറ
• 4000എംഎഎച്ച് ബാറ്ററി
Samsung Galaxy On9 2018
പ്രധാന സവിശേഷതകൾ
• 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി Super AMOLED ഡിസ്‌പ്ലെ
• ആന്‍ഡ്രോയ്ഡ്
• ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
• 16 എംപി + 8 എംപി പിന്‍ ക്യാമറ
• 3500എംഎഎച്ച് ബാറ്ററി
Gizbot ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ.Subscribe to Malayalam Gizbot.