ശക്തമായ സ്‌നാപ്ഡ്രാഗണ്‍ ചിപ്‌സെറ്റുളള ബജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇവിടെ..!
എല്ലാ ആവശ്യകതയുമുളള ബജറ്റ് ഫോണുകള്‍ വാങ്ങാനാണ് ഏവരും ആഗ്രഹിക്കുന്നത്. ഇന്ന് ബജറ്റ് വിലയില്‍ തന്നെ എല്ലാ സവിശേഷതകളും ഉള്‍പ്പെടുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാണ്.
എല്ലാ ആവശ്യകതയുമുളള ബജറ്റ് ഫോണുകള്‍ വാങ്ങാനാണ് ഏവരും ആഗ്രഹിക്കുന്നത്. ഇന്ന് ബജറ്റ് വിലയില്‍ തന്നെ എല്ലാ സവിശേഷതകളും ഉള്‍പ്പെടുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാണ്. തിരഞ്ഞടുക്കപ്പെട്ട ചില സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

ഇതിലെ പ്രധാന സവിശേഷത ഏറ്റവും ശക്തമേറിയ സ്‌നാപ്ഡ്രാഗണ്‍ 632 പ്രോസസറാണ്. ഇതില്‍ 14nm അടിസ്ഥാനമാക്കിയ ചിപ്‌സെറ്റും മുന്‍ഗാമിയേക്കാള്‍ 40% വേഗതയേറിയ പ്രകടനവും നല്‍കുന്നു. 2019ല്‍ നിങ്ങള്‍ക്കു വാങ്ങാന്‍ അനുയോജ്യമായ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

Xiaomi Redmi Y3
മികച്ച വില
സവിശേഷതകള്‍
. 6.2 ഇഞ്ച് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്
. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് മെമ്മറി
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 12എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ
. 32എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Xiaomi Redmi 7
മികച്ച വില
സവിശേഷതകള്‍
. 6.26 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 2/3ജിബി റാം, 16/32/64ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 12/12എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Motorola Moto G7
മികച്ച വില
സവിശേഷതകള്‍
. 6.24 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്
. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് മെമ്മറി
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Motorola One
മികച്ച വില
സവിശേഷതകള്‍
. 5.9 ഇഞ്ച് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Xiaomi Redmi Note 7 Pro
മികച്ച വില
സവിശേഷതകള്‍
. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 48/5 എംപി റിയര്‍ ക്യാമറ
. 13എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Xiaomi Redmi Note 7
മികച്ച വില
സവിശേഷതകള്‍
. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 12എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ
. 13എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Nokia 6.1 Plus 6GB RAM
മികച്ച വില
സവിശേഷതകള്‍
. 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 16/5എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Moto G7 Power
മികച്ച വില
സവിശേഷതകള്‍
. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 12എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 5000എംഎഎച്ച് ബാറ്ററി

OPPO K1
മികച്ച വില
സവിശേഷതകള്‍
. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. ഡ്യുവല്‍ സിം
. 16/2എംപി റിയര്‍ ക്യാമറ
. 25എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3600എംഎഎച്ച് ബാറ്ററി

Asus Zenfone Max M2
മികച്ച വില
സവിശേഷതകള്‍
. 6.26 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 13/2എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Asus Zenfone Max Pro M2
മികച്ച വില
സവിശേഷതകള്‍
. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ
. സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം, 64/128ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 12/5എംപി റിയര്‍ ക്യാമറ
. 13എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 5000എംഎഎച്ച് ബാറ്ററി

Honor 8C 64GB
മികച്ച വില
സവിശേഷതകള്‍
. 6.26 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ
. സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 13/2എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Nokia 7.1
മികച്ച വില
സവിശേഷതകള്‍
. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ
. സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 12/5എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3060എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








