Just In
- 1 hr ago
ടെലിക്കോം കമ്പനികൾക്ക് സർക്കരിന്റെ മുന്നറിയിപ്പ്; എജിആർ കുടിശ്ശിക കൃത്യസമയത്ത് അടയ്ക്കണം
- 3 hrs ago
മികച്ച ഫീച്ചറുകളുമായി റെഡ്മി കെ 30, റെഡ്മി ലാപ്ടോപ്പ് എന്നിവ പുറത്തിറങ്ങി
- 3 hrs ago
2020ൽ 5ജി സ്മാർട്ട്ഫോണുകൾക്ക് വിലകുറയും, കാരണം ഇതാണ്
- 3 hrs ago
വൻ വിലക്കുറവുമായി റെഡ്മി 8, റെഡ്മി നോട്ട് 8 സെയിൽ; അറിയേണ്ടതെല്ലാം
Don't Miss
- Sports
എന്തുകൊണ്ട് സഞ്ജു സാംസണിനെ ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കുന്നില്ല? മൂന്നു കാരണങ്ങള്‍
- Automobiles
സ്വാർട്ട്പിലൻ 200 അവതരിപ്പിച്ച് ഹസ്ഖ്വര്‍ണ
- News
നിങ്ങള്‍ ഈ നാടിന്റെ മുഖ്യമന്ത്രിയായതില്‍ ലജ്ജിക്കുന്നു; നടന് സിദ്ധാര്‍ഥ് സര്‍ക്കാരിനെതിരെ
- Finance
മാരുതിയ്ക്ക് പിന്നാലെ, ജനുവരി മുതൽ ഹീറോ വാഹനങ്ങളുടെയും വില ഉയരും
- Movies
മോഹന്‍ലാലിന്റെ ഭാഗ്യ നായിക! ലാലേട്ടനൊപ്പം ആദ്യമായി അഭിനയിച്ചപ്പോള്‍, ചിത്രം പങ്കുവെച്ച് നടി മീന
- Travel
വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണ്...ഇവിടെ ക്ഷേത്രനിലത്തുറങ്ങിയാൽ സന്താനഭാഗ്യം ഉറപ്പ്
- Lifestyle
കുഞ്ഞിന് തൂക്കവും അമ്മക്ക് സുഖപ്രസവവും ഉറപ്പ്
പേറ്റിഎം മാളില്‍ നോക്കിയ 7 പ്ലസ്, നോക്കിയ 6.1 ഫോണുകള്‍ക്ക് 5,500 ക്യാഷ്ബാക്ക് ഓഫര്‍
ഏറെ വര്‍ഷത്തിനു ശേഷമുളള നോക്കിയയുടെ തിരിച്ചു വരവ് വന്‍ വിജയത്തിലേക്കു തന്നെയാണ്. തിരിച്ചു വരവ് അത്ര മോശമല്ല എന്നാണ് കൗണ്ടര്‍പോയിന്റ് റിസേര്‍ച്ച് ഗവേഷണ കമ്പനി നല്കിയ റിപ്പോര്‍ട്ട്.
ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ അനേകം സ്മാര്‍ട്ട്ഫോണുകള്‍ ഉണ്ട്. നിങ്ങള്‍ ഒരു പുതിയ നോക്കിയ ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ ഇതാണ് ശരിയായ സമയം എന്നു ഞങ്ങള്‍ പറയും. കാരണം ഈ കഴിഞ്ഞ ഏപ്രിലില്‍ വിപണിയില്‍ ഇറങ്ങിയ നോക്കിയ 7 പ്ലസ്, നോക്കിയ 6.1 എന്നീ ഫോണുകള്‍ പേറ്റിഎമ്മില്‍ വളരെ നല്ല ഓഫറുകള്‍ നല്‍കുകയാണ്.

നോക്കിയ ഫോണുകളുടെ വില
നോക്കിയ 7 പ്ലസ് 25,999 രൂപയ്ക്കും അതു പോലെ നോക്കിയ 6.1 18,999 രൂപയ്ക്കുമാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. നിലവിലത്തെ പേറ്റിഎം മാള്‍ ഓഫറിലൂടെ 5,500 രൂപ ഡിസ്ക്കൗണ്ടാണ് ഈ ഫോണുകള്‍ക്ക് നല്‍കുന്നത്.

പേറ്റിഎം മാള്‍ ഡിസ്ക്കൗണ്ട്
ICICI ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നോക്കിയ 7 പ്ലസ് വാങ്ങുന്നവര്‍ക്ക് 10% ക്യാഷ്ബാക്ക് ലഭിക്കുന്നു. എന്നാല്‍ മറ്റൊരു പ്രോമോ കോഡ് ഉപയോഗിക്കുമ്പോള്‍ 12% അധിക ക്യാഷ്ബാക്കും ലഭിക്കുന്നു. അങ്ങനെ മൊത്തത്തില്‍ 5700 രൂപയാകും ക്യാഷ്ബാക്കായി ലഭിക്കുന്നത്.
അതു പോലെ നോക്കിയ 6.1 പ്രോമോ കോഡ് ഉപയോഗിച്ചു വാങ്ങുമ്പോള്‍ 15% ക്യാഷ്ബാക്കും ICICI ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു വാങ്ങുമ്പോള്‍ 10% അധിക ഡിസ്ക്കൗണ്ടും ലഭിക്കുന്നു. അങ്ങനെ പേറ്റിഎം മാള്‍ വഴി ഈ ഫോണ്‍ വാങ്ങുമ്പോള്‍ മൊത്തത്തില്‍ 5000 രൂപ ഡിസ്ക്കൗണ്ടാണ് ലഭിക്കുന്നത്.

നോക്കിയ 7 പ്ലസ് സവിശേഷതകള്‍
18:9 അനുപാതത്തില്‍ 6 ഇഞ്ച് FHD പ്ലസ് ഡിസ്പ്ലേയാണ് നോക്കിയ 7 പ്ലസിന്. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 660 SoC പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 4ജിബി റാമും 64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജുമാണ്.
12എംപി 13എംപി ഡ്യുവല്‍ റിയര്‍ ക്യാമറ, റിയര്‍-മൗണ്ട് ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, ആന്‍ഡ്രോയിഡ് 8.1 ഓറിയോ, ബ്ലൂട്ടൂത്ത് 5.0, ഫാസ്റ്റ് ചാര്‍ജ്ജിംഗ് പിന്തുണയുളള 3800എംഎഎച്ച് ബാറ്ററി എന്നിവ ഫോണിന്റെ പ്രധാന സവിശേഷതകളാണ്.

നോക്കിയ 6.1 സവിശേഷതകള്‍
16:9 അനുപാതത്തില്‍ 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിന്. സ്നാപ്ഡ്രാഗണ്‍ 630 SoC, 3ജിബി/ 4ജിബി റാം, 32ജിബി/64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് എന്നിവ പ്രധാന സവിശേഷതകളാണ്.
ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ 16എംപി റിയര്‍ ക്യാമറയും അതു പോലെ 8എംപി സെല്‍ഫി ക്യാമറയുമാണ്. ബ്ലൂട്ടൂത്ത് 5.0, ജിപിഎസ്, എല്‍എഫ്സി, 3000എംഎഎച്ച് ബാറ്ററി എന്നിവ മറ്റു സവിശേഷതകളാണ്.
നോക്കിയ 7 പ്ലസിന് ഇതിനകം തന്നെ ആന്‍ഡ്രോയിഡ് P ബീറ്റ 2 അപ്ഡേറ്റ് ലഭിച്ചിട്ടുണ്ട്. നോക്കിയ 6.1 റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ്, എന്നാല്‍ ഉടന്‍ തന്നെ ആന്‍ഡ്രോയിഡ് P അപ്ഡേറ്റ് ലഭിക്കുന്നതാണ്.
5 ചാർജർ പോർട്ടുകളുള്ള മഷ്റൂം എല്‍ഇഡി ലാംപ് 5 പോര്‍ട്ട് ഡോക്കിങ്ങ് ഹബ്ബുമായി സെബ്രോണിക്സ്
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090