Home
Mobile

25,999 രൂപയുടെ 'സ്മാര്‍ട്രോണ്‍ ടി ഫോണ്‍ പി' 499 രൂപയ്ക്ക്!!

By Samuel P Mohan

ഏവര്‍ക്കും അറിയാം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വന്‍ മത്സരമാണ് നടക്കുന്നതെന്ന്. ഉപയോക്താക്കളെ ആകര്‍ഷിക്കാനായി വ്യത്യസ്ഥമയ ഓഫറുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

25,999 രൂപയുടെ 'സ്മാര്‍ട്രോണ്‍ ടി ഫോണ്‍ പി' 499 രൂപയ്ക്ക്!!

2018 ജനുവരിയിലാണ് സ്മാര്‍ട്രോണ്‍ കമ്പനിയുടെ ടിഫോണ്‍ പി അവതരിപ്പിച്ചത്. 25,999 രൂപയ്ക്കായിരുന്നു അന്ന് ഫോണിന്റെ വില. ഇപ്പോള്‍ ഫ്‌ളിപ്കാര്‍ട്ട് വഴി 6499 രൂപയ്ക്കാണ് ഈ ഫോണ്‍ വില്‍ക്കുന്നത്. ഇതു കൂടാതെ 6000 രൂപ വരെ ഫോണിന് ഡിസ്‌ക്കൗണ്ടും നല്‍കുന്നു. അതായത് പഴയ ഫോണുകള്‍ ഉണ്ടെങ്കില്‍ എക്‌സ്‌ച്ചേഞ്ച് ഓഫറിലൂടെ 'ടിഫോണ്‍ പി' നിങ്ങള്‍ക്ക് 499 രൂപയ്ക്കു ലഭിക്കുന്നു. ഫ്‌ളിപ്കര്‍ട്ടിന്റെ ബിഗ് ഷോപ്പിംഗ് ഡെയ്‌സ് സെയിലിലും സ്മാര്‍ട്രോണ്‍ ടി ഫോണ്‍ പിയ്ക്ക് വന്‍ ഓഫറുകള്‍ നല്‍കുന്നുണ്ട്.

ടിഫോണ്‍ പി-യുടെ ആകര്‍ഷകമായ സവിശേഷത ഇതിന്റെ 5000എംഎഎച്ച് ബാറ്ററിയാണ്. രണ്ടു ദിവസം വരെ ബാറ്ററി ഉപയോഗിക്കാം എന്നാണ് കമ്പനി പറയുന്നത്. ഈ ഫോണിനോടൊപ്പം OTG കേബിളും ഉണ്ട്. അതിലൂടെ മറ്റു ഫോണുകളും സ്പീക്കറുകളും സ്മാര്‍ട്ട്ബാന്‍ഡുകളും ചാര്‍ജ്ജ് ചെയ്യാം. 5.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയും മെറ്റല്‍ ബോഡിയുമാണ് ഫോണിന്. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയും ഫോണിലുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം.

1.1Ghz ഒക്ടാകോര്‍ പ്രോസസറാണ് ഫോണിന്റെ ശക്തി. 13എംപി പ്രൈമറി ക്യാമറയും 5എംപി മുന്‍ ക്യാമറയുമാണ്. മുന്‍ ക്യാമറയ്ക്ക് ഫ്‌ളാഷ് ഉളളതു കൊണ്ട് ഇരുട്ടിലും സെല്‍ഫി എടുക്കാം. ഫോട്ടോഗ്രാഫി അനുഭവം മെച്ചപ്പെടുത്താന്‍ 'ബ്യൂട്ടിഫൈ' എന്ന ആപ്പും ഫോണിലുണ്ട്.

ആന്‍ഡ്രോയിഡ് 7.1.1 നൗഗട്ടിലാണ് ഫോണ്‍ റണ്‍ ചെയ്യുന്നത്. ഡ്യുവല്‍ സിമ്മാണ് ഫോണില്‍. വൈഫൈ, ജിപിഎസ്, ബ്ലൂട്ടൂത്ത്, യുഎസ്ബി OTG, എഫ്എം, 3ജി, 4ജി എന്നിവ ഫോണ്‍ കണക്ടിവിറ്റികളും പ്രോക്‌സിമിറ്റി സെന്‍സര്‍, ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഗൈറോസ്‌കോപ്പ് എന്നിവ ഫോണ്‍ സെന്‍സറുകളുമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ചെറിയ സാനിധ്യവും ഫോണിലുണ്ട്.

More from GizBot

Best Mobiles in India

English summary
Buy This Smartphone At Rs 499, It HAs Massive 5000 Mah Battery, How To Avail This Offer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X