40എംപിക്കു മുകളിലുളള ക്യാമറ ഫോണുകള്‍ ഇന്ത്യയില്‍

|

നിങ്ങള്‍ 40എം.പിക്കു മുകളിലുളള ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെയുളള കുറച്ചു ഫോണുകള്‍ ഇവിടെ കൊടുക്കുകയാണ്. ക്വാഡ് റിയര്‍ ക്യാമറയോടു കൂടിയാണ്.

 
40എംപിക്കു മുകളിലുളള ക്യാമറ ഫോണുകള്‍ ഇന്ത്യയില്‍

ഈ ഫോണുകള്‍ എത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഫോട്ടോഗ്രാഫി അനുഭവം നല്‍കുന്ന ഫോണുകളാണ് ഇവ.


കുറഞ്ഞ പ്രകാശത്തില്‍ പോലും മികച്ച ഫോട്ടോകള്‍ എടുക്കാന്‍ കഴിവുളള ഫോണുകളാണ് ഇവ. കൂടാതെ നൈറ്റ് മോഡ് ഉളളതിനാല്‍ പൂര്‍ണ്ണ ഇരുട്ടില്‍ പോലും മികച്ച ചിത്രങ്ങള്‍ പിടിച്ചെടുക്കാന്‍ ഇവയ്ക്കു കഴിയും.

Huawei P30 Pro

Huawei P30 Pro

മികച്ച വില

 

സവിശേഷതകള്‍

 

. 6.47 ഇഞ്ച് FHD+ OLED ഡിസ്‌പ്ലേ

. വാവെയ് കിരിന്‍ 980 പ്രോസസര്‍

. 8ജിബി റാം, 128/256/512ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. 40എംപി/20എംപി/8എംപി റിയര്‍ ക്യാമറ

. 32എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4200എംഎഎച്ച് ബാറ്ററി

OPPO F11 Pro

OPPO F11 Pro

മികച്ച വില

 

സവിശേഷതകള്‍

 

. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. 48എംപി/5എംപി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Vivo V15 Pro
 

Vivo V15 Pro

മികച്ച വില

 

സവിശേഷതകള്‍

 

. 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. 48എംപി/5എംപി/8എംപി ക്യാമറ

. 32എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3700എംഎഎച്ച് ബാറ്ററി

Honor View 20

Honor View 20

മികച്ച വില

 

സവിശേഷതകള്‍

 

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. വാവെയ് കിരിന്‍ പ്രോസസര്‍

. 6/8ജിബി റാം, 128/256ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. 48എംപി റിയര്‍ ക്യാമറ

. 25എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Huawei Mate 20 Pro

Huawei Mate 20 Pro

മികച്ച വില

 

സവിശേഷതകള്‍

 

. 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. വാവെയ് കിരിന്‍ പ്രോസസര്‍

. 6 റാം, 128ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. 40/20/8എംപി റിയര്‍ ക്യാമറ

. 24എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4200എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
Are you looking for some of the best 40MP camera smartphones? If yes then, you can consider our listing below. These devices are sporting up to quad rear camera set up which altogether can offer world's best photography experience. Their front snappers also work efficiently. Check out the list for detailed information.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X