ഇന്ത്യയില്‍ വാങ്ങാവുന്ന 20,000 രൂപയ്ക്കുളളിലെ മികച്ച സാംസങ്ങ് ഫോണുകള്‍

|

എന്‍ട്രി ലെവല്‍, മിഡ്‌റേഞ്ച് സെഗ്മെന്റുകളില്‍ സാംസങ്ങ് അനേകം ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ചൈനീസ് കമ്പനിയായ ഷവോമി ഫോണുകളാണ് സാംസങ്ങിന്റെ മുഖ്യ എതിരാളി.

 
ഇന്ത്യയില്‍ വാങ്ങാവുന്ന 20,000 രൂപയ്ക്കുളളിലെ മികച്ച സാംസങ്ങ് ഫോണുകള്‍

ഈ വര്‍ഷം തുടക്കത്തില്‍ ഗ്യാലക്‌സി എം10, എം20, എം30 എന്നീ ഫോണുകള്‍ കമ്പനി മിതമായ വിലയില്‍ വിപണിയില്‍ ഇറക്കിയിരുന്നു. ഇതിനു പുറമേ ഗ്യാക്‌സി എ സീരീസിലെ ഉയര്‍ന്ന സവിശേഷതയുളള വില കൂടിയ ഫോണുകളും അവതരിപ്പിച്ചു.

ഈ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോക്താക്കള്‍ക്കിടയില്‍ വളരെ ഏറെ പ്രശസ്ഥമാകുകയും ദശലക്ഷം യൂണിറ്റുകള്‍ രണ്ടു മാസത്തിനുളളില്‍ വിറ്റഴിയുകയും ചെയ്തു. 20,000 രൂപയ്ക്കുളളില്‍ ഇന്ത്യയില്‍ ലഭ്യമാകുന്ന സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകള്‍ ചുവടെ കൊടുക്കുന്നു.

Samsung Galaxy A50

Samsung Galaxy A50

മികച്ച വില

 

സവിശേഷതകള്‍

 

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4/6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 25/5/8എംപി റിയര്‍ ക്യാമറ

. 25എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy M30

Samsung Galaxy M30

മികച്ച വില

 

സവിശേഷതകള്‍

 

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13/5/5എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

Samsung Galaxy M20
 

Samsung Galaxy M20

മികച്ച വില

 

സവിശേഷതകള്‍

 

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 13/5എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

Samsung Galaxy A30

Samsung Galaxy A30

മികച്ച വില

 

സവിശേഷതകള്‍

 

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 16/5എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy A20

Samsung Galaxy A20

മികച്ച വില


സവിശേഷതകള്‍

 

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 13/5എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy A7 2018

Samsung Galaxy A7 2018

മികച്ച വില

 

സവിശേഷതകള്‍

 

. 6 ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 24/8/5എംപി റിയര്‍ ക്യാമറ

. 24എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

Samsung Galaxy J6 Plus

Samsung Galaxy J6 Plus

മികച്ച വില

 

സവിശേഷതകള്‍

 

. 6 ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. ഡ്യുവല്‍ സിം

. 13/5എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

Samsung Galaxy A8 Star

Samsung Galaxy A8 Star

മികച്ച വില

 

സവിശേഷതകള്‍

 

. 6.28 ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 16/24എംപി റിയര്‍ ക്യാമറ

. 24എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3700എംഎഎച്ച് ബാറ്ററി

Samsung Galaxy On8 2018

Samsung Galaxy On8 2018

മികച്ച വില

 

സവിശേഷതകള്‍

 

. 6 ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 16/5എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

Samsung Galaxy A10

Samsung Galaxy A10

മികച്ച വില

 

സവിശേഷതകള്‍

 

. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 2ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9,.0 പൈ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3400എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
Of late, Samsung has been launching a plethora of affordable smartphones priced in the entry-level and mid-range market segments. The company's Galaxy J series smartphones did not fare well against the competition posed by the Chinese brands such as Xiaomi among others. Eventually, the company came up with better specced Galaxy A and Galaxy M series.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X