ജൂണില്‍ വാങ്ങാം ഈ കിടിലന്‍ സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

2017 സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വലിയൊരു വര്‍ഷമായിരിക്കും. ഇതിനകം തന്നെ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ എത്തിത്തുടങ്ങി. എന്‍ട്രി ലെവല്‍ മുതല്‍ പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍ വരെ നിങ്ങളുടെ ഇഷ്ടാനുസരണം വാങ്ങാം.

ജൂണില്‍ വാങ്ങാം ഈ കിടിലന്‍ സ്മാര്‍ട്ട്‌ഫോണുകള്‍!

ഇപ്പോള്‍ നിരവധി ഓപ്ഷനുകളുളള സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ ലഭ്യമാണ്. അതായത് നല്ല ഓപ്പറേറ്റിങ്ങ് സിസ്റ്റം, ബാറ്ററി, ക്യാമറ, ഹാര്‍ഡ്‌വയര്‍ എന്നിങ്ങനെ. അത് നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നു. നിങ്ങളുടെ മുന്‍ഗണന തടസ്സമില്ലാതെ ഒരു ഫോണ്‍ വാങ്ങുന്നതിന് ഞങ്ങള്‍ ഗിസ്‌ബോട്ട് നിങ്ങളെ സഹായിക്കാം.

ഈ ജൂണില്‍ നിങ്ങള്‍ക്ക് വാങ്ങാന്‍ അനുയോജ്യമായ സ്മാര്‍ട്ട്‌ഫോണുകള്‍ അറിയാനായി തുടര്‍ന്നു വായിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി റെഡ്മി നോട്ട് 4

വില 10,999 രൂപ

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ പ്രോസസര്‍
. 2ജിബി റാം/32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജിബി റാം/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13എംബി/ 5എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി എസ്8

വില 57,900 രൂപ

. 5.8ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സിനോസ്9/ സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍
. 4/6ജിബി റാം
. 12എംബി റിയര്‍ ക്യാമറ
. 8എംബി മുന്‍ ക്യാമറ
. ഐറിസ് സെന്‍സര്‍
. 3000എംഎഎച്ച് ബാറ്ററി

 

ജിയോണി എ1

വില 17,070 രൂപ

. 5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 13എംബി റിയര്‍ ക്യാമറ
. 16എംബി മുന്‍ ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 4010എംഎഎച്ച് ബാറ്ററി

 

വിവോ വി5എസ്

വില 17,480 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13എംബി റിയര്‍ ക്യാമറ
. 20എംബി മുന്‍ ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി സി7 പ്രോ

വില 25,990 രൂപ

. 5.7ഇഞ്ച് ഫുള്‍ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. 2.2GHz ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 16എംബി/ 16എംബി റിയര്‍ ക്യാമറ
. 4ജി
. 3300എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി എസ്8 പ്ലസ്

വില 64,900 രൂപ

. 6.2 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സിനോസ് 9/സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4/6ജിബി റാം, 64/128ജിബി റോം
. 12എംബി റിയര്‍ ക്യാമറ
. 8എംബി മുന്‍ ക്യാമറ
. 3500എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ ജി5

വില 11,999 രൂപ

. 5ഇഞ്ച് ഡിസ്പ്ല
. 2ജിബി റാം
. 176ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 128ജിബി എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 13എംബി/ 5എംബി ക്യാമറ
. 4ജി
. 2800എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ജെ7 പ്രൈം- 32ജിബി

വില 15,490 രൂപ

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 1.6GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. ഡ്യുവല്‍ സിം
. 13എംബി/ 8എംബി ക്യാമറ
. 4ജി
. 3300എംഎഎച്ച് ബാറ്ററി

 

ഹോണര്‍ 8 ലൈറ്റ്

വില 16,589 രൂപ

. 5.2ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാ-കിരിന്‍ 16nm പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 12എംബി/8എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

സോണി എക്‌സപീരിയ XA1

വില 18,991 രൂപ

. 5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 2.3GHz മീഡിയാടെക് ഹീലിയോ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഡ്യുവല്‍ സിം
. 4ജി
. 2300എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
It is only June, but countless numbers of handsets have been launched already. From entry-level devices to premium ones, buyers are spoiled for choices.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot