ഇപ്പോള്‍ വാങ്ങാം 6000 രൂപയ്ക്കുളളിലെ ഈ കിടിലന്‍ സ്മാര്‍ട്ട്‌ഫോണുകള്‍

|

ഉപയോക്താക്കളുടെ ആവശ്യം മനസ്സിലാക്കിയാണ് എല്ലാ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളും ഫോണുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. അടിസ്ഥാനപരമായി മൂന്നു വിഭാഗങ്ങളായാണ് അവര്‍ ഫോണ്‍ വേര്‍തിരിച്ചിരിക്കുന്നത്.

ഇപ്പോള്‍ വാങ്ങാം 6000 രൂപയ്ക്കുളളിലെ ഈ കിടിലന്‍ സ്മാര്‍ട്ട്‌ഫോണുകള്‍

ഒന്ന് എന്‍ട്രി ലെവല്‍, രണ്ടാമത്തേത് മിഡ് റേഞ്ച്, മൂന്നാമത്തേത് ഹൈ എന്‍ഡ്. ഇതിലൂടെ ഉപയോക്താക്കളുടെ ആവശ്യം കണക്കിലെടുത്ത് അവര്‍ക്ക് തന്നെ ഫോണുകള്‍ തിരഞ്ഞെടുക്കാനുളള ഓപ്ഷനുകളും ഉണ്ട്.

ഉപയോക്താക്കളുടെ ആവശ്യം പരിഗണിച്ച് മികച്ച സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് ഞങ്ങള്‍ ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. അതും 6000 രൂപയ്ക്കുളളിലെ സ്മാര്‍ട്ട്‌ഫോണുകള്‍. ഇത് ഒരു പുതിയ ഫോണ്‍ വാങ്ങാന്‍ നിങ്ങളെ സഹായിക്കുമെന്നു വിശ്വസിക്കുന്നു.

Xiaomi Redmi 6A

Xiaomi Redmi 6A

വില

സവിശേഷതകള്‍

. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 2GHz ക്വാഡ്‌കോര്‍ മീഡിയാടെക് ഹീലിയോ A22 12nm പ്രോസസര്‍

. 2ജിബി റാം, 16ജിബി/32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

 Honor 7S Play

Honor 7S Play

വില

സവിശേഷതകള്‍

. 5.45 ഇഞ്ച് എച്ച്ഡി ഫുള്‍വ്യൂ 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 2GHz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍

. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3020എംഎഎച്ച് ബാറ്ററി

Asus Zenfone Lite L1

Asus Zenfone Lite L1

വില

സവിശേഷതകള്‍

. 5.45 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Lenovo A5

Lenovo A5

വില

സവിശേഷതകള്‍

. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.5GHz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍

. 2/3ജിബി റാം, 16/32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

 Nokia 2.1

Nokia 2.1

വില

സവിശേഷതകള്‍

. 5.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ

. 1.4GHz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍

. 1ജിബി റാം, 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. 8എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4100എംഎഎച്ച് ബാറ്ററി

 Lava Z61

Lava Z61

വില

സവിശേഷതകള്‍

. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.5GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 1/2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 8എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

 Infinix Smart 2

Infinix Smart 2

വില

സവിശേഷതകള്‍

. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.5ഏഒ്വ ക്വാഡ്‌കോര്‍ പ്രോസസര്‍

. 1/2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 8എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

 Samsung Galaxy J2 Core

Samsung Galaxy J2 Core

വില

സവിശേഷതകള്‍

. 5 ഇഞ്ച് qHD എച്ച്ഡി ഡിസ്‌പ്ലേ

. 1.4GHz ക്വാഡ്‌കോര്‍ എക്‌സിനോസ് 7570 14nm പ്രോസസര്‍

. 1ജിബി റാം, 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 8എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 2600എംഎഎച്ച് ബാറ്ററി

XOLO Era 4X

XOLO Era 4X

വില

സവിശേഷതകള്‍

. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.5GHz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍

. 1/2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 8എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Lava Z50

Lava Z50

വില

സവിശേഷതകള്‍

. 4.5 ഇഞ്ച് FWVGA 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.1GHz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍

. 1ജിബി റാം, 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 8എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 2000എംഎഎച്ച് ബാറ്ററി

Best Mobiles in India

Read more about:
English summary
Buying guide: Best smartphones to buy under Rs 6,000

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X