ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറുള്ള മികച്ച് സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍

|

ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ വിപണിയിലിന്ന് തരംഗമാണ്. നിലവില്‍ പുറത്തിറങ്ങുന്ന ഹൈ-എന്‍ഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഈ ഫീച്ചര്‍ ഉള്‍പ്പെടുത്താന്‍ കമ്പനികള്‍ ശ്രദ്ധിക്കുന്നുണ്ട്. ആവശ്യക്കാര്‍ കൂടി എന്നതുതന്നെയാണ് പ്രധാന കാരണം. അള്‍ട്രാ ഫാസ്റ്റും സുരക്ഷിതവുമാണ് ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറുകള്‍.

 
ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറുള്ള മികച്ച് സ്മാര്‍ട്ട്‌ഫോണ്‍ മ

ഡിസ്‌പ്ലേയില്‍ തന്നെ സജ്ജീകരിച്ചിരിക്കുന്ന ഫിംഗര്‍പ്രിന്റ് സെന്‍സറുകളാണ് ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറെന്ന് അറിയപ്പെടുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും ഈ സംവിധാനം ഉപയോഗിക്കാം. ഇതിനായി പ്രത്യേക സെന്‍സറിംഗ് സംവിധാനം ഡിസ്‌പ്ലേയ്ക്കുള്ളില്‍ സജ്ജീകരിച്ചിരിക്കുന്നു.

 

വിവിധ ആപ്പുകളുടെ ഓതന്റിക്കേഷനു വേണ്ടിയും ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉപയോഗിക്കുന്നുണ്ട്. ഈ സവിശേഷതയുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ സ്‌ക്രീന്‍ ടു ബോഡി റേഷ്യോ കൂടുതലായിരിക്കുമെന്ന പ്രത്യകതയുമുണ്ട്. ഇത് ഫോണിനു പ്രത്യേക രൂപഭംഗി നല്‍കും. വിപണിയില്‍ ലഭ്യമായതും വരാനിരിക്കുന്നതുമായ ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറുള്ള മികച്ച് സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളെ ചുവടെ പരിചയപ്പെടാം.

Best Mobiles in India

Read more about:
English summary
Buying Guide – Best Smartphones With In-Display Fingerprint Sensor

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X