ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ പോപ് അപ്പ് ക്യാമറയുള്ള മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍

|

കാലം മാറുന്നതിനനുസരിച്ച് സ്മാര്‍ട്ട്‌ഫോണുകളുടെ കോലവും മാറുകയാണ്. ഇരട്ട ക്യാമറ, ട്രിപ്പിള്‍ ക്യാമറ എന്നിങ്ങനെയായിരുന്നു 2018ലെ ട്രന്‍ഡ് എങ്കില്‍ ഇപ്പോള്‍ പോപ് അപ്പ് ക്യാമറകളുടെ കാലമാണ്. ആവശ്യത്തിനു മാത്രം ഫേണിനുള്ളില്‍ നിന്നും ഉയര്‍ന്നു പൊങ്ങി വരുന്ന പോപ് അപ്പ് ക്യാമറകള്‍ ഇന്ന് യുവാക്കള്‍ക്കിടയില്‍ തരംഗമായി മാറിയിരിക്കുകയാണ്.

ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ പോപ് അപ്പ് ക്യാമറയുള്ള മികച്ച സ്മാര്‍ട്ട്

കരുത്തന്‍ ഫോണുകള്‍ക്കുള്ളിലാണ് പോപ് അപ്പ് ക്യാമറ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ത്തന്നെ മികച്ച മോഡല്‍ തെരഞ്ഞെടുക്കുക പ്രയാസമാണ്. പോപ് അപ്പ് ക്യാമറക്കുള്ളിലെ വൈഡര്‍ ആംഗിള്‍ സെന്‍സറുകള്‍ മികച്ച സെല്‍ഫികള്‍ പകര്‍ത്താന്‍ കഴിയുന്നവയാണ്.

ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ പോപ് അപ്പ് ക്യാമറയുള്ള മികച്ച സ്മാര്‍ട്ട്

സെല്‍ഫി മോഡില്‍ മാത്രം പ്രവര്‍ത്തിക്കുന്നവയാണ് പോപ് അപ്പ് ക്യാമറകള്‍. പോപ് അപ്പിനുള്ളില്‍ പൊടി കയറുന്നതു തടയാന്‍ ആന്റി ഡെസ്റ്റ് മെക്കാനിസം ഉള്‍പ്പടെയുള്ള സവിശേഷതകള്‍ ഈ സ്മാര്‍ട്ട്‌ഫോണിലുണ്ട്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ പോപ് അപ്പ് ക്യാമറയുള്ള മികച്ച സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളും അവയുടെ സവിശേഷതകളും നിങ്ങള്‍ക്കായി പരിചയപ്പെടുത്തുകയാണ് ഈ എഴുത്തിലൂടെ. തുടര്‍ന്നു വായിക്കൂ...

 വണ്‍പ്ലസ് 7 പ്രോ

വണ്‍പ്ലസ് 7 പ്രോ

6.67 ഇഞ്ച് ക്വാഡ് എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേ

3120X1440 പിക്‌സല്‍ റെസലൂഷന്‍

19:5:9 ആസ്‌പെക്ട് റേഷ്യോ

ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 855 പ്രോസസ്സര്‍

6/8 ജി.ബി റാം വേരിയന്റുകള്‍

128 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്ത്

ആന്‍ഡ്രോയിഡ് 9.0 പൈ ഓ.എസ്

ഇരട്ട സിം

48+8+16 മെഗാപിക്‌സല്‍ ട്രിപ്പിള്‍ പിന്‍ ക്യാമറ

16 മെഗാപിക്‌സല്‍ പോപ് അപ്പ് മുന്‍ ക്യാമറ

ഇരട്ട 4ജി വോള്‍ട്ട്

4,000 മില്ലി ആംപയര്‍ ബാറ്ററി കരുത്ത്

വിവോ നെക്‌സ്

വിവോ നെക്‌സ്

6.59 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേ

2316X1080 പിക്‌സല്‍ റെസലൂഷന്‍

19:3:9 ആസ്‌പെക്ട് റേഷ്യോ

2.8 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സര്‍

8 ജി.ബി റാം

128 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്ത്

ഇരട്ട സിം

ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓ.എസ്

12+5 മെഗാപിക്‌സല്‍ ഇരട്ട പിന്‍ ക്യാമറ

8 മെഗാപിക്‌സല്‍ സെല്‍ഫി പോപ് അപ്പ് ക്യാമറ

ഇരട്ട 4ജി വോള്‍ട്ട്

4,000 മില്ലി ആംപയര്‍ ബാറ്ററി കരുത്ത്

22.5 വാട്ടിന്റെ അതിവേഗ ചാര്‍ജിംഗ് സംവിധാനം

വിവോ വി15 പ്രോ

വിവോ വി15 പ്രോ

6.39 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേ

2316X1080 പിക്‌സല്‍ റെസലൂഷന്‍

19:5:9 ആസ്‌പെക്ട് റേഷ്യോ

2 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 675 പ്രോസസ്സര്‍

6 ജി.ബി റാം

128 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്ത്

ഇരട്ട സിം

ആന്‍ഡ്രോയിഡ് 9.0 പൈ ഓ.എസ്

48+5+8 മെഗാപിക്‌സല്‍ ട്രിപ്പിള്‍ പിന്‍ ക്യാമറ

32 മെഗാപിക്‌സല്‍ സെല്‍ഫി പോപ് അപ്പ് ക്യാമറ

ഇരട്ട 4ജി വോള്‍ട്ട്

3,700 മില്ലി ആംപയര്‍ ബാറ്ററി കരുത്ത്

അതിവേഗ ചാര്‍ജിംഗ് സംവിധാനം

വിവോ വി15

വിവോ വി15

6.53 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേ

2316X1080 പിക്‌സല്‍ റെസലൂഷന്‍

19:5:9 ആസ്‌പെക്ട് റേഷ്യോ

ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സര്‍

6 ജി.ബി റാം

128 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്ത്

ഇരട്ട സിം

ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓ.എസ്

12+5+8 മെഗാപിക്‌സല്‍ ട്രിപ്പിള്‍ പിന്‍ ക്യാമറ

32 മെഗാപിക്‌സല്‍ സെല്‍ഫി പോപ് അപ്പ് ക്യാമറ

ഇരട്ട 4ജി വോള്‍ട്ട്

4,000 മില്ലി ആംപയര്‍ ബാറ്ററി കരുത്ത്

അതിവേഗ ചാര്‍ജിംഗ് സംവിധാനം

ഓപ്പോ എഫ് 11 പ്രോ

ഓപ്പോ എഫ് 11 പ്രോ

6.5 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേ

2340X1080 പിക്‌സല്‍ റെസലൂഷന്‍

19:3:9 ആസ്‌പെക്ട് റേഷ്യോ

ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സര്‍

6 ജി.ബി റാം

64 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്ത്

ഇരട്ട സിം

ആന്‍ഡ്രോയിഡ് 9.0 പൈ ഓ.എസ്

48+5 മെഗാപിക്‌സല്‍ ഇരട്ട പിന്‍ ക്യാമറ

16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ

ഇരട്ട 4ജി വോള്‍ട്ട്

4,000 മില്ലി ആംപയര്‍ ബാറ്ററി കരുത്ത്

അസ്യൂസ് സെന്‍ഫോണ്‍

അസ്യൂസ് സെന്‍ഫോണ്‍

6.46 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേ

2340ത1080 പിക്‌സല്‍ റെസലൂഷന്‍

19:5:9 ആസ്‌പെക്ട് റേഷ്യോ

ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 855 പ്രോസസ്സര്‍

6/8 ജി.ബി റാം വേരിയന്റുകള്‍

64/128 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്ത്

ഇരട്ട സിം

ആന്‍ഡ്രോയിഡ് 9.0 പൈ ഓ.എസ്

48 മെഗാപിക്‌സല്‍ ഫ്‌ളിപ് ക്യാമറ, 13 മെഗാപിക്‌സല്‍ സെക്കന്ററി ക്യാമറ

ഇരട്ട 4ജി വോള്‍ട്ട്

5,000 മില്ലി ആംപയര്‍ ബാറ്ററി കരുത്ത്

അതിവേഗ ചാര്‍ജിംഗ് സംവിധാനം

ഓപ്പോ ഫൈന്‍ഡ് എക്‌സ്

ഓപ്പോ ഫൈന്‍ഡ് എക്‌സ്

6.4 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേ

8 ജി.ബി റാം

256 ജി.ബി റോം

16+20 മെഗാപിക്‌സല്‍ ഇരട്ട പിന്‍ ക്യാമറ

25 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ

3,730 മില്ലി ആംപയര്‍ ബാറ്ററി കരുത്ത്

സ്‌നാപ്ഡ്രാഗണ്‍ 845 ഒക്ടാകോര്‍ പ്രോസസ്സര്‍

Best Mobiles in India

English summary
Major smartphone brands like Asus, Motorola, Asus, Samsung and more have lined up the launch of their smartphones next month. While some smartphones are already launched in international markets others have surfaced in leaks and rumours before. Let’s see which are the smartphones which will be launching in India in the month of June.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X