ഇന്ത്യയില്‍ ഉടന്‍ വാങ്ങാവുന്ന ആന്‍ഡ്രോയിഡ് പൈ സ്മാര്‍ട്ട്‌ഫോണുകള്‍...
ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പതിനാറാമത്തെ വേര്‍ഷനും ഒമ്പതാമത്തെ പ്രധാന അപ്‌ഡേറ്റുമാണ് ആന്‍ഡ്രോയിഡ് പൈ. ഇതില്‍ അനേകം പ്രത്യേകതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആന്‍ഡ്രോയിഡ് പൈ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളെ നവീകരണത്തിന്റെ കാര്യത്തില്‍ വളറെ ഏറെ ആകര്‍ഷിച്ചു. കൂടുതല്‍ നൂതന സവിശേഷതകള്‍ ഉള്‍പ്പെടുത്തി ആന്‍ഡ്രോയിഡ് പൈ, ഓറിയയുടെ മികച്ച പിന്‍ഗാമിയായി.
ആന്‍ഡ്രോയിഡ് പൈ ഉള്‍പ്പെടുത്തിയ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ഇവിടെ പരിചയപ്പെടാം.

LG W30
മികച്ച വില
സവിശേഷതകള്‍
. 6.26 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ ഹീലിയോ പ്രോസസര്‍
. 3ജിബി റാം, 32ജിബി റോം
. 12എംപി/13എംപി/2എംപി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. മൈക്രോ യുഎസ്ബി
. 4000എംഎഎച്ച് ബാറ്ററി

Xiaomi Redmi Y3
മികച്ച വില
സവിശേഷതകള്‍
. 6.26 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി റോം
. 12/2എംപി ക്യാമറ
. 32എംപി മുന്‍ ക്യാമറ
. മൈക്രോ യുഎസ്ബി
. 4000എംഎഎച്ച് ബാറ്ററി

Realme C2
മികച്ച വില
സവിശേഷതകള്‍
. 6.1 ഇഞ്ച് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 2/3ജിബി റാം, 16/32ജിബി റോം
. 13/2എംപി ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

LG W10
മികച്ച വില
സവിശേഷതകള്‍
. 6.19 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 3ജിബി റാം, 32ജിബി റോം
. 13/5എംപി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

Xiaomi Redmi 7
മികച്ച വില
സവിശേഷതകള്‍
. 6.26 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. ആന്‍ഡ്രോയിഡ് 9.0 പൈ
. 12/2ജിബി റാം, 16/32ജിബി റോം
. 12/2എംപി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy A10
മികച്ച വില
സവിശേഷതകള്‍
. 6.2 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍
. 2ജിബി റാം, 32ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 9.0 പൈ
. 13എംപി ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 3400എംഎഎച്ച് ബാറ്ററി

Realme 3
മികച്ച വില
സവിശേഷതകള്‍
. 6.2 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി റോം
. 13എംപി ക്യാമറ
. 13എംപി മുന്‍ ക്യാമറ
. 4230എംഎഎച്ച് ബാറ്ററി

Nokia 4.2
മികച്ച വില
സവിശേഷതകള്‍
. 5.71 ഇഞ്ച് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3ജിബി റാം, 32ജിബി റോം
. 13/2എംപി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

Xiaomi Redmi Note 7
മികച്ച വില
സവിശേഷതകള്‍
. 6.3 ഇഞ്ച് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി റോം
. 13/2എംപി ക്യാമറ
. 13എംപി മുന്‍ ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

Nokia 3.2
മികച്ച വില
സവിശേഷതകള്‍
. 6.26 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 2/3ജിബി റാം, 16/32ജിബി റോം
. 13എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4000എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








