Home
Mobile

25000 രൂപയ്ക്കുളളിലെ ഏറ്റവും മികച്ച ഫ്‌ളാഗ്ഷിപ്പ് ഗ്രേഡ് സ്മാര്‍ട്ട്‌ഫോണുകള്‍

ഒരു വലിയ തുക നല്‍കാതെ തന്നെ നിങ്ങള്‍ക്ക് ഫ്‌ളാഗ്ഷിപ്പ് ഗ്രേഡ് സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ സാധിക്കുമോ? എന്നാല്‍ പണത്തിന് വലിയ മൂല്യം നല്‍കി, ഇപ്പോള്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അനേകം സ്മാര്‍ട്ട്‌ഫോണുകള്‍ ഇറക്കിയിരിക്കുകയാണ്.

25000 രൂപയ്ക്കുളളിലെ ഏറ്റവും മികച്ച ഫ്‌ളാഗ്ഷിപ്പ് ഗ്രേഡ് സ്മാര്‍ട്ട്‌ഫ

ഇന്‍ ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സെന്‍സറും ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനവുമുളള ഏറ്റവും വില കുറഞ്ഞ ഫോണാണ് സാംസങ്ങ് ഗ്യാലക്‌സി A50. അതു പോലെ പോപ്പ് അപ്പ് സെല്‍ഫി ക്യാമറയോടു കൂടി എത്തിയ ഓപ്പോ എഫ്11 പ്രോയും ബെസില്‍ലെസ് ഡിസ്‌പ്ലേ ഡിസൈനോടു കൂടി എത്തിയ വിവോ വി15നും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.

ഇവിടെ ഹൈ എന്‍ഡ് ഫ്‌ളാഗ്ഷിപ്പ് ഫോണുകളില്‍ കാണുന്ന സവിശേഷതയിലെ 25,000 രൂപയ്ക്കുളളില്‍ എത്തിയ ഫോണുകള്‍ പരിചയപ്പെടാം.

Samsung Galaxy A50

Samsung Galaxy A50

മികച്ച വില

 

സവിശേഷതകള്‍

 

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഇന്‍ഫിനിറ്റി യൂ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4/6ജിബി റാം, 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 25എംപി റിയര്‍ ക്യാമറ, 5എംപി, 8എംപി ക്യാമറ

. ഡ്യുവല്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

OPPO F11 Pro

OPPO F11 Pro

മികച്ച വില

 

സവിശേഷതകള്‍

 

. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍

. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്, 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 48/5എംപി റിയര്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Vivo V15

Vivo V15

മികച്ച വില

 

സവിശേഷതകള്‍

 

. 6.53 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്, 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 12/5/8എംപി റിയര്‍ ക്യാമറ

. 32എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Poco F1

Poco F1

മികച്ച വില

 

സവിശേഷതകള്‍

 

. 6.18 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം പ്രോസസര്‍

. 6/8ജിബി റാം, 64/128ജിബി സ്‌റ്റോറേജ്, 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 12/5എംപി റിയര്‍ ക്യാമറ

. 20എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Vivo V11 Pro

Vivo V11 Pro

മികച്ച വില

 

സവിശേഷതകള്‍

 

. 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്, 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 12/5എംപി റിയര്‍ ക്യാമറ

. 25എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3400എംഎഎച്ച് ബാറ്ററി

Huawei P30 Lite

Huawei P30 Lite

മികച്ച വില

 

സവിശേഷതകള്‍

 

. 6.15 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍

. 4/6ജിബി റാം, 64ജിബി സ്‌റ്റോറേജ്, 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 24/2/8എംപി റിയര്‍ ക്യാമറ

. 32എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3340എംഎഎച്ച് ബാറ്ററി

Nokia 8.1

Nokia 8.1

മികച്ച വില

 

സവിശേഷതകള്‍

 

. 6.18 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്, 400ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 12/13എംപി റിയര്‍ ക്യാമറ

. 20എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

Samsung Galaxy A8 Star

Samsung Galaxy A8 Star

മികച്ച വില


സവിശേഷതകള്‍

 

. 6.28 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6 ജി.ബി റാം, 64 ജി.ബി സ്‌റ്റോറേജ്, 400 ജി.ബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 16/24എംപി റിയര്‍ ക്യാമറ

. 24എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3700എംഎഎച്ച് ബാറ്ററി

LG V30 Plus

LG V30 Plus

മികച്ച വില

 

സവിശേഷതകള്‍

 

. 6 ഇഞ്ച് ഫുള്‍ QHD+ പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4 ജി.ബി റാം, 128 ജി.ബി സ്‌റ്റോറേജ്, 2TB ജി.ബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 7.1.2 നൗഗട്ട്

. ഡ്യുവല്‍ സിം

. 16/13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

Honor 10

Honor 10

മികച്ച വില

 

സവിശേഷതകള്‍

 

. 5.84 ഇഞ്ച് ഫുള്‍ HD+ പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ വാവെയ് കിരിന്‍ പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1.2 നൗഗട്ട്

. ഡ്യുവല്‍ സിം

. 16/24എംപി റിയര്‍ ക്യാമറ

. 24എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3400എംഎഎച്ച് ബാറ്ററി

Nokia 8.1

Nokia 8.1

മികച്ച വില

 

സവിശേഷതകള്‍

 

. 6.18 ഇഞ്ച് ഫുള്‍ HD+ പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 12/13എംപി റിയര്‍ ക്യാമറ

. 20എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

More from GizBot

Best Mobiles in India

English summary
The Samsung Galaxy A50 is one of the most affordable Samsung smartphones with an in-display fingerprint sensor and a triple rear-camera setup, whereas the Oppo F11 Pro offers a pop-up selfie camera, and the Vivo V15 offers a completely bezel-less display design.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X