ലെനോവോ കെ8 നോട്ട് 'കില്ലര്‍ ഫോണ്‍' പകരം ഈ ഫോണുകള്‍!

Written By:

ലെനോവോ ഒരു കില്ലര്‍ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. കില്ലര്‍ നോട്ട് എന്നാണ് ലെനോവോ കെ8നെ വിശേഷിപ്പിക്കുന്നത്. കാരണം ഈ ഫോണില്‍ കില്ലര്‍ സവിശേഷതകളാണുളളത്. രണ്ട് വേരിയന്റുകളിലാണ് ഈ ഫോണ്‍ പുറത്തിയങ്ങിയിട്ടുളളത്. ഒന്ന് 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് മറ്റൊന്ന് 4ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിങ്ങനെ.

നിങ്ങള്‍ ഒരു പുതിയ പിസി വാങ്ങുമ്പോള്‍ എന്തെല്ലാം ചെയ്തിരിക്കണം?

ലെനോവോ കെ8 നോട്ട് 'കില്ലര്‍ ഫോണ്‍' പകരം ഈ ഫോണുകള്‍!

12,999 രൂപ, 13,999 രൂപ എന്നിങ്ങനെയാണ് ഈ ഫോണ്‍ വിലകള്‍. ഓണ്‍ലൈന്‍ റീട്ടെയിലര്‍ ആയ ആമസോണിലാണ് ഈ ഫോണ്‍ ലഭ്യമാകുക. ഓഗസ്റ്റ് 18 മുതല്‍ ഈ ഫോണ്‍ വാങ്ങാം.

എന്നാല്‍ ഇത്രയും ദിവസം നിങ്ങള്‍ക്ക് ഈ ഫോണ്‍ കാത്തിരിക്കാന്‍ സാധിക്കില്ല എങ്കില്‍ അതിനു പകരം ഈ ഫോണുകള്‍ ഉപയോഗിക്കാം.English summary
Lenovo has been teasing the launch of a killer smartphone for the past few weeks. Finally, the company announced the launch of the Lenovo K8 Note in the country.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot