Home
Mobile

എത്താന്‍ പോകുന്ന റെഡ്മി നോട്ട് 7നു സമാനമായ മറ്റു ഫോണുകള്‍..!

ഷവോമിയുടെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് ഫോണാണ് റെഡ്മി നോട്ട് 7. ഫെബ്രുവരി 28ന് ഈ ഫോണ്‍ ഇന്ത്യയില്‍ എത്തും. 48 മെഗാപിക്‌സല്‍ ക്യാമറയുമായി എത്തുന്ന റെഡ്മി നോട്ട് 7 ഈ വര്‍ഷം വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോണാണ്.

എത്താന്‍ പോകുന്ന റെഡ്മി നോട്ട് 7നു സമാനമായ മറ്റു ഫോണുകള്‍..!

ഒരു മാസം മുമ്പാണ് ഈ ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചത്. ഇതിനോടകം തന്നെ 10 ലക്ഷം യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്.

6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് LTPS ഡിസ്‌പ്ലേ, 1080x2340 പിക്‌സല്‍ റസൊല്യൂഷന്‍, ഡിസ്‌പ്ലേയ്ക്ക് വാട്ടര്‍ട്രോപ്പ് നോച്ച് നല്‍കിയിരിക്കുന്നു. സ്‌നാപ്ഡ്രാഗണ്‍ 660 ഒക്ടാകോര്‍ എസ്ഒസി പ്രോസസര്‍, സോണിയുടെ ഐഎംഎക്‌സ്586 സെന്‍സറുളളതാണ് 48 മെഗാപിക്‌സല്‍ ക്യാമറ. രണ്ടാമത്തെ ക്യാമറ 5എംപിയാണ്. ബാക്കില്‍ രണ്ട് എല്‍ഇഡി ഫ്‌ളാഷും ഉണ്ട്. മുന്‍ ക്യാമറ 13എംപിയാണ്. 4000എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഷവോമി നോട്ട് 7 ഫോണിനു സമാനമായ മറ്റു ഫോണുകള്‍ ചുവടെ കൊടുക്കുന്നു.

 Xiaomi Mi A2

Xiaomi Mi A2

സവിശേഷതകള്‍

. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 SoC പ്രോസസര്‍

. 4/6 ജിബി റാം, 64/128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 12എംപി റിയര്‍ ക്യാമറ, 20എംപി സെക്കന്‍ഡറി ക്യാമറ

. 20എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4ജി വോള്‍ട്ട്

. 3010എംഎഎച്ച് ബാറ്ററി

Honor 8X

Honor 8X

സവിശേഷതകള്‍

. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് TFT ഐപിഎസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ഹൈസിലികോണ്‍ കിരിന്‍ 710 SoC പ്രോസസര്‍

. 4/6/6 ജിബി റാം, 64/64/128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 20എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4ജി വോള്‍ട്ട്

. 3750എംഎഎച്ച് ബാറ്ററി

Asus Zenfone Max Pro M2

Asus Zenfone Max Pro M2

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 SoC പ്രോസസര്‍

. 3/4/6 ജിബി റാം, 32/64/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 13എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

 Realme U1

Realme U1

സവിശേഷതകള്‍

. 6.3 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P70 പ്രോസസര്‍

. 3/4 ജിബി റാം, 32/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 25എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

Honor 10 Lite

Honor 10 Lite

സവിശേഷതകള്‍

. 6.21 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ 710 12nm പ്രോസസര്‍

. 4/6 ജിബി റാം, 64/128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 13എംപി റിയര്‍ ക്യാമറ, 12എംപി സെക്കന്‍ഡറി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4ജി വോള്‍ട്ട്

. 3400എംഎഎച്ച് ബാറ്ററി

 Xiaomi Redmi Note 6 Pro

Xiaomi Redmi Note 6 Pro

സവിശേഷതകള്‍

. 6.21 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ 710 12nm പ്രോസസര്‍

. 4/6 ജിബി റാം, 64/128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4ജി വോള്‍ട്ട്

. 3400എംഎഎച്ച് ബാറ്ററി

  Samsung Galaxy M20

Samsung Galaxy M20

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് 7904 പ്രോസസര്‍

. 3/4 ജിബി റാം, 32/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 23എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

Nokia 6.1 Plus

Nokia 6.1 Plus

സവിശേഷതകള്‍

. 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 14nm പ്രോസസര്‍

. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 400ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3060എംഎഎച്ച് ബാറ്ററി

 Oppo K1

Oppo K1

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 SoC പ്രോസസര്‍

. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 16എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 25എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4ജി വോള്‍ട്ട്

. 3600എംഎഎച്ച് ബാറ്ററി

Asus Zenfone Max Pro M1

Asus Zenfone Max Pro M1

സവിശേഷതകള്‍

. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 14nm പ്രോസസര്‍

. 3ജിബി റാം 32ജിബി സ്റ്റോറേജ്, 4/6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 2TB മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 13എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 8/16എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

More from GizBot

Best Mobiles in India

English summary
redmi note 7, redmi note 7 alternatives, redmi note features, xiaomi new mobile
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X