വിലക്കുറവില്‍ ലഭ്യമാവുന്ന 10 മൈക്രോമാക്‌സ് സ്മാര്‍ട്‌ഫോണുകള്‍

By Bijesh
|

ഹോളി നിറങ്ങളുടെ ആഘോഷമാണ്. ആഘോഷങ്ങളെല്ലാം വിപണിക്കും ആവേശം പകരും. കാരണം ഏറ്റവും കൂടുതല്‍ ഉപകരണങ്ങള്‍ വിറ്റഴിയുന്നത് ആഘോഷവേളകളിലാണ്. ഇത് ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുന്ന മേഘലകളിലൊന്ന് സ്മാര്‍ട്‌ഫോണ്‍ വിപണിയാണ് എന്നതും തര്‍ക്കമില്ലാത്ത കാര്യമാണ്.

 

അതുകൊണ്ടുതന്നെ ഹോളി ആഘോഷത്തിന്റെ ഭാഗമായി മിക്ക ഓണ്‍ലൈന്‍ സ്‌റ്റോറുകളും ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും സ്മാര്‍ട്‌ഫോണുകള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ എടുത്തു പറയേണ്ടത് മൈക്രോമാക്‌സ് ആണ്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഹോളിയോടനുബന്ധിച്ച് മൈക്രോമാക്‌സിന്റെ വിവിധ മോഡലുകള്‍ക്ക് വന്‍ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനി നേരിട്ടും ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ സ്വന്തം നിലയ്ക്കും ഓഫറുകള്‍ നല്‍കുന്നുണ്ട്. ഇതിനോടകം തന്നെ ന്യായമായ വിലയില്‍, സാധാരണക്കാരന് യോചിച്ച നിരവധി ഫോണുകള്‍ പുറത്തിറക്കിയ ഇന്ത്യന്‍ കമ്പനി ഈ ഉത്സവ സീസണും പരമാവധി ഉപയോഗിക്കാനുള്ള ശ്രമത്തിലാണ്.

എന്തായാലും ഓഫറുകളോടെ ലഭ്യമാവുന്ന വിവിധ മൈക്രോമാക്‌സ് ഹാന്‍ഡ്‌സെറ്റുകള്‍ ഏതെല്ലാമെന്നറിയാനും മറ്റു വിശദ വിവരങ്ങളും ചുവടെ കൊടുക്കുന്നു.

മൈക്രോമാക്‌സ് കാന്‍വാസ് ടര്‍ബോ A250

മൈക്രോമാക്‌സ് കാന്‍വാസ് ടര്‍ബോ A250

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

5 ഇഞ്ച് 16 M IPS FHD CGS ഡിസ്‌പ്ലെ, കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ഡ്യുവല്‍ സിം
ആന്‍േഡ്രായ്ഡ് 4.2.1 ജെല്ലിബീന്‍ ഒ.എസ്.
1.5 GHz ക്വാഡ്‌കോര്‍ മീഡിയടെക് പ്രൊസസര്‍
2 ജി.ബി. റാം
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി. സെക്കന്‍ഡറി ക്യാമറ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
3 ജി, ബ്ലുടൂത്ത്, വൈ-ഫൈ, ജി.പി.എസ്., യു.എസ്.ബി.
2000 mAh ബാറ്ററി

 

 

മൈക്രോമാക്‌സ് കാന്‍വാസ് പവര്‍ A96 ബ്ലാക്

മൈക്രോമാക്‌സ് കാന്‍വാസ് പവര്‍ A96 ബ്ലാക്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
2.58 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
512 എം.ബി. റാം
4000 mAh ബാറ്ററി

 

 

മൈക്രോമാക്‌സ് കാന്‍വാസ് മാഡ് A94
 

മൈക്രോമാക്‌സ് കാന്‍വാസ് മാഡ് A94

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

4.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ഒ.എസ്.
1.2 GHz ക്വാഡ് കോര്‍ പ്രൊസസര്‍
512 എം.ബി് റാം
5 എം.പി. പ്രൈമറി ക്യാമറ
ഫ്രണ്ട് ക്യാമറ
1.5 ജി.ബി. ഇന്‍ബില്‍റ്റ് മെമ്മറി
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്
1800 mAh ബാറ്ററി

 

മൈക്രോമാക്‌സ് ബോള്‍ട് A62

മൈക്രോമാക്‌സ് ബോള്‍ട് A62

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 2.3 ജിഞ്ചര്‍ബ്രഡ് ഒ.എസ്.
1 GHz പ്രൊസസര്‍
2 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. ഫ്രണ്ട് ക്യാമറ
വൈ-ഫൈ
512 എം.ബി. ഇന്റേണല്‍ മെമ്മറി
16 ജി.ബി. എക്‌സ്പാന്‍ഡബിള്‍
256 എം.ബി. റാം
1350 mAh ബാറ്ററി

 

 

മൈക്രോമാക്‌സ് കാന്‍വാസ് ഫണ്‍ A76

മൈക്രോമാക്‌സ് കാന്‍വാസ് ഫണ്‍ A76

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

5 ഇഞ്ച് കപ്പാസിറ്റീവ് ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. ഫ്രണ്ട് ക്യാമറ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. വരെ വികസിപ്പിക്കാം
3 ജി, EDGE, ജി.പി.ആര്‍.എസ്, വൈ-ഫൈ, ജി.പി.എസ്
2000 mAh ബാറ്ററി

 

 

മൈക്രോമാക്‌സ് A114 കാന്‍വാസ് 2.2

മൈക്രോമാക്‌സ് A114 കാന്‍വാസ് 2.2

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

5 ഇഞ്ച് IPS LCD കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ആന്‍േഡ്രായ്ഡ് 4.2 ഒ.എസ്.
1.3 Ghz കോര്‍ടെക്‌സ് A7 ക്വാഡ് കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. വരെ വികസിപ്പിക്കാം
ബ്ലുടൂത്ത്, വൈ-ഫൈ, 3 ജി, യു.എസ്.ബി, ജി.പി.എസ്
2000 mAh ബാറ്ററി

 

 

മൈക്രോമാക്‌സ് കാന്‍വാസ് 4 A210

മൈക്രോമാക്‌സ് കാന്‍വാസ് 4 A210

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.1 ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
10 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2000 mAh ബാറ്ററി

 

 

മൈക്രോമാക്‌സ് കാന്‍വാസ് ജ്യൂസ് A77

മൈക്രോമാക്‌സ് കാന്‍വാസ് ജ്യൂസ് A77

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി് പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
വൈ-ഫൈ
1.27 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
3000 mAh ബാറ്ററി

 

 

മൈക്രോമാക്‌സ് കാന്‍വാസ് HD A116i

മൈക്രോമാക്‌സ് കാന്‍വാസ് HD A116i

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് LCD കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 4.2.1 ജെല്ലിബീന്‍ ഒ.എസ്.
ഡ്യുവല്‍ സിം
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
വൈ-ഫൈ

 

 

മൈക്രോമാക്‌സ് കാന്‍വാസ് മാഗ്നസ് A117

മൈക്രോമാക്‌സ് കാന്‍വാസ് മാഗ്നസ് A117

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.

5 ഇഞ്ച് IPS HD കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
1280-720 പിക്‌സല്‍ റെസല്യൂഷന്‍
1.5 GHz ക്വാഡ്‌കോര്‍ െപ്രാസസര്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
12 എം.പി. പ്രൈമറി ക്യാമറ
5 എം.പി. ഫ്രണ്ട് ക്യാമറ
1 ജി.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. വരെ വികസിപ്പിക്കാം.
3 ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജി.പി.എസ്.
2000 mAh ബാറ്ററി

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X