താരങ്ങള്‍ വില്‍ക്കുന്ന മൊബൈല്‍ ഫോണുകള്‍

Posted By: Staff

ഇന്ത്യന്‍ സിനിമാ-ക്രിക്കറ്റ് താരങ്ങളുടെ വരുമാനത്തില്‍ ഏറിയ പങ്കും ഇന്ന് മള്‍ട്ടിനാഷണല്‍ കമ്പനികളുടെ ബ്രാന്‍ഡ് അംബാസ്സഡര്‍ പദവിയിലിരുന്ന് നേടുന്നതാണ്. ബോളിവുഡ് താരങ്ങളാണ് ഇതില്‍ കോടികളുടെ കളി കളിയ്ക്കുന്നവര്‍. എല്ലാ മുന്‍നിര മൊബൈല്‍ഫോണ്‍ കമ്പനികളും ഏതെങ്കിലും ഒരു സൂപ്പര്‍താരത്തെ ബ്രാന്‍ഡ് അംബാസ്സഡറാക്കി വിപണി പിടിയ്ക്കാറുണ്ട്. ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍ തുടങ്ങിയ താരങ്ങള്‍ ഈ രംഗത്തും മുന്നിട്ട് നില്‍ക്കുന്ന താരങ്ങളാണ്. ചൂടന്‍ താരം സണ്ണി ലിയോണ്‍ ഈ രംഗത്തും ചുവടുറപ്പിയ്ക്കുകയാണ് എന്നതും ശ്രദ്ധേയമാണ്.

ചില പ്രധാന ബ്രാന്‍ഡുകളെയും, അംബാസ്സഡര്‍മാരെയും ചുവടെ കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോക്കിയ - ഷാരൂഖ് ഖാന്‍

നോക്കിയ - ഷാരൂഖ് ഖാന്‍

സാംസങ്- ആമീര്‍ ഖാന്‍

സാംസങ്- ആമീര്‍ ഖാന്‍

ചേസ് ഫോണ്‍- സണ്ണി ലിയോണ്‍

ചേസ് ഫോണ്‍- സണ്ണി ലിയോണ്‍

ബ്ലാക്ക്‌ബെറി- സല്‍മാന്‍ ഖാന്‍

ബ്ലാക്ക്‌ബെറി- സല്‍മാന്‍ ഖാന്‍

ഐബോള്‍ - കരീനാ കപൂര്‍

ഐബോള്‍ - കരീനാ കപൂര്‍

അല്‍കാടെല്‍ - കങ്കണ റണൗത്

അല്‍കാടെല്‍ - കങ്കണ റണൗത്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot