2,999 രൂപയ്ക്ക് സെല്‍കോണ്‍ A35K ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഫോണ്‍; പ്രധാന എതിരാളികള്‍

Posted By:

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ താഴ്ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകള്‍ക്ക് ഡിമാന്‍ഡ് കൂടുതലാണ് ഇപ്പോള്‍. 6,999 രൂപയ്ക്ക് ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഒ.എസും 1 ജി.ബി. റാമുമുള്‍പ്പെടെ മികച്ച സാങ്കേതിക മേന്മയുമായി മോട്ടോറോളയുടെ മോട്ടോ E ലോഞ്ച് ചെയ്തതോടെയാണ് താഴ്ന്ന ശ്രേണിയില്‍ പെട്ട ഫോണുകള്‍ക്കിടയില്‍ മത്സരം വര്‍ദ്ധിച്ചത്.

മോട്ടോ E ചൂടപ്പംപോലെ വിറ്റഴിയാന്‍ തുടങ്ങിയതോടെ മറ്റ് ഇന്ത്യന്‍ കമ്പനികളും ഇത്തരം ഫോണുകളുമായി രംഗത്തെത്തി. മൈക്രോമാക്‌സ് യുണൈറ്റ്, കാന്‍വാസ് എന്‍ഗേജ് എന്നിവയെല്ലാം ഉദാഹരണം.

എന്നാല്‍ അതിനെയെല്ലാം കടത്തിവെട്ടിക്കൊണ്ടാണ് 2,999 രൂപയ്ക്ക് ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്് ഓപ്പറേറ്റിംഗ് സിസ്റ്റവുമായി സെലകോണ്‍ A35K ലോഞ്ച് ചെയ്തത്. ഓപ്പറേറ്റിംഗ് സിസ്റ്റം മാറ്റി നിര്‍ത്തിയാല്‍ താഴ്ന്ന ശ്രേണിയില്‍ പെട്ട മറ്റു ഫോണുകള്‍ക്കുഌസാങ്കേതിക മേന്മകള്‍ തന്നെയാണ് സെല്‍കോണ്‍ A35K ഫോണിനും ഉള്ളത്.

അതുകൊണ്ടുതന്നെ വിപണിയില്‍ സെല്‍കോണിന്റെ പുതിയ ഫോണിന് പകരംവയ്ക്കാനും ധാരാളം ഫോണുകള്‍ ഉണ്ട്. അത് ഏതെല്ലാം എന്ന് ചുവടെ കൊടുക്കുന്നു. അതിനു മുമ്പ് സെല്‍കോണ്‍ A35K യുടെ പ്രത്യേകതകള്‍ നോക്കാം.

3.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ, 1 GHz പ്രൊസസര്‍, 512 എം.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 3.2 എം.പി. പ്രൈമറി ക്യാമറ, VGA ഫ്രണ്ട് ക്യാമറ, 1400 mAh ബാറ്ററി. വൈ-ഫൈ, ബ്ലുടൂത്ത്, എഫ്.എം. റേഡിയോ, ജി.പി.ആര്‍.എസ്, EDGE, യു.എസ്.ബി തുടങ്ങിയവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലാവ ഐറിസ് 350 M

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
2 എം.പി പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, വൈ-ഫൈ
512 എം.ബി. റാം
1200 mAh ബാറ്ററി

 

കാര്‍ബണ്‍ A50s

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
2 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, വൈ-ഫൈ
512 എം.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
256 എം.ബി. റാം
1100 mAh ബാറ്ററി

 

ഐബാള്‍ ആന്‍ഡി 3.5kke ജീനിയസ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
3.2 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
2 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
256 എം.ബി. റാം
1250 mAh ബാറ്ററി

 

ലാവ ഐറിസ് 300 സ്‌റ്റൈല്‍

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
2 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, വൈ-ഫൈ
512 എം.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
256 എം.ബി. റാം
1400 mAh ബാറ്ററി

 

ഇന്‍ക്‌സ് ക്ലൗഡ് Y10

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
2 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
512 എം.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
256 എം.ബി. റാം
1300 mAh ബാറ്ററി

 

ഐബാള്‍ ആന്‍ഡി 3.5 kke വിന്നര്‍

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.5 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
3.2 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, വൈ-ഫൈ
2 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
256 എം.ബി. റാം
1250 mAh ബാറ്ററി

 

കാര്‍ബണ്‍ സ്മാര്‍ട് A92

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.97 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
3.2 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, വൈ-ഫൈ
512 എം.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
256 എം.ബി. റാം
1600 mAh ബാറ്ററി

 

മൈക്രോമാക്‌സ് ബോള്‍ട് A37B

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.5 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1 GHz പ്രൊസസര്‍
2 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
512 എം.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
256 എം.ബി. റാം
1450 mAh ബാറ്ററി

 

സ്‌പൈസ് സ്മാര്‍ട് ഫ് ളോ മെറ്റല്‍ 3.5X Mi-356

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
2 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, വൈ-ഫൈ
512 എം.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
256 എം.ബി റാം
1500 mAh ബാറ്ററി

 

മൈക്രോമാക്‌സ് ബോള്‍ട് A58

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.5 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1 GHz പ്രൊസസര്‍
2 എം.പി. പ്രൈമറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
90 എം.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി. റാം
1200 mAh ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot