Just In
- 1 hr ago
ചന്ദ്രനിലെ തന്ത്രപ്രധാന ഭാഗം ചൈന കൈയടക്കുമെന്ന്; അമേരിക്കയ്ക്ക് ചൈനാപ്പേടി!
- 1 hr ago
എഐ യേശുദാസിനെയും നാളെ പ്രതീക്ഷിക്കാം; ഗൂഗിൾ മ്യൂസിക്എൽഎം ലോകത്തിന് നൽകുന്ന സന്ദേശമെന്ത്?
- 3 hrs ago
കാത്തിരിക്കുന്നവർ അനവധി, ബിഎസ്എൻഎൽ 4ജിക്ക് എന്താണ് സംഭവിക്കുന്നത്?
- 17 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
Don't Miss
- Automobiles
നിരത്തുകള്‍ അടക്കി ഭരിക്കാന്‍ ഇന്നോവ ഹൈക്രോസ്; ഡെലിവറി ആരംഭിച്ചു, ഹൈബ്രിഡ് വേരിയന്റ് കിട്ടാന്‍ ക്ഷമ വേണം
- Sports
IND vs NZ: ആ ഡബിളിനു ശേഷം ഇഷാന് നേരെ താഴേക്ക്! കരകയറാന്‍ ഒരു വഴി മാത്രം
- News
2025 ല്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നവർക്കെതിരെ പൊരുതണം:എംവി ജയരാജന്
- Lifestyle
ഗ്യാസും ദഹനക്കേടും നിസ്സാരമാക്കരുത്; കഠിനമായ വേദന വരുത്തും പാന്‍ക്രിയാറ്റിസ് തിരിച്ചറിയൂ
- Movies
ബേബി വയറ്റിൽ ഡാൻസ് കളിക്കുന്നുണ്ടോ എന്ന് സംശയം; ആറു മാസം വരെ ഞാൻ വർക്കിലായിരുന്നു; ഷംനയുടെ വളക്കാപ്പ്
- Travel
വാലന്റൈൻസ് ദിനം: പ്രണയം ആഘോഷിക്കാം പ്രിയപ്പെട്ടവർക്കൊപ്പം, പോകാം ഈ യാത്രകൾ!
- Finance
1 വർഷത്തിനുള്ളിൽ 4 ലക്ഷം രൂപ കീശയിലെത്തിക്കാം; ചുരുങ്ങിയ മാസ അടവുള്ള ചിട്ടികള്‍ പരിചയപ്പെടാം
7,999 രൂപയ്ക്ക് സെല്‍കോണിന്റെ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഫോണ്‍
ഇന്ത്യന്‍ ഹാന്‍ഡ്സെറ്റ് നിര്‍മാതക്കളായ സെല്‍കോണ്‍ പുതിയ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഒ.എസ് സ്മാര്‍ട്ഫോണ്‍ പുറത്തിറക്കി. മില്ലേനിയം വോഗ് Q455 എന്നു പേരിട്ടിരിക്കുന്ന ഫോണിന് 7,999 രൂപയാണ് വില.

വരും ദിവസങ്ങളില്‍ ക്വാഡ്കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയുള്ള 25 പുതിയ സ്മാര്‍ട്ഫോണുകള്‍ അവതരിപ്പിക്കുമെന്ന് കഴിഞ്ഞ ജൂണില്‍ സെല്‍കോണ്‍ ഗിസ്ബോട്ടിനോട് പറഞ്ഞിരുന്നു. അതില്‍ ഉള്‍പ്പെട്ട ഫോണാണ് ഇപ്പോള്‍ ലോഞ്ച് ചെയ്തിരിക്കുന്നത്.
960-540 പിക്സല്‍ റെസല്യൂഷനോടു കൂടിയ 4.5 ഇഞ്ച് IPS OGS ഡിസ്പ്ലെ, 1.2 GHz ക്വാഡ്കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, 8 എം.പി ഓട്ടോഫോക്കസ് പ്രൈമറി ക്യാമറ, 1.3 എം.പി ഫ്രണ്ട് ക്യാമറ, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്സ്പാന്‍ഡബിള്‍ മെമ്മറി, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, 2000 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രത്യേകതകള്‍.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470