വാട്ട്‌സാപ്പിനായി ഉപയോഗിക്കാം ഈ കുറഞ്ഞ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

വാട്ട്‌സാപ്പ് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു. ചാറ്റ് മെസഞ്ചര്‍ എന്ന ആപ്പ് ആയിരിക്കും ഏവരും അവരുടെ ഫോണില്‍ എളുപ്പമായ രീതിയിന്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നത്.

വാട്ട്‌സാപ്പിലൂടെ നമുക്ക് നമ്മുടെ കൂട്ടുകാര്‍ക്കും, ബന്ധുക്കള്‍ക്കും മെസേജുകള്‍ വീഡിയോകള്‍ മ്യൂസിക് എന്നിവയെല്ലാം അയയ്ക്കാം.

വാട്ട്‌സാപ്പിനായി ഉപയോഗിക്കാം ഈ കുറഞ്ഞ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

ജിയോയേയും ഐഡിയയേയും കടത്തിവെട്ടി ബിഎസ്എന്‍എല്‍ ടെലികോം ചരിത്രം മാറ്റി മറിക്കുന്നു

ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി വാട്ട്‌സാപ്പ് അയയ്ക്കാനായി മികച്ച വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് നല്‍കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

റിലയന്‍സ് ജിയോ ലൈഫ് വാട്ടര്‍ 11

വില 6,920 രൂപ

. 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1.3GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഹൈബ്രിഡ് സിം
. 13/5എംബി ക്യാമറ
. 4ജി
. 2100എംഎഎച്ച് ബാറ്ററി

റിലയന്‍സ് ജിയോ പ്രൈം, നോണ്‍-ജിയോ പ്രൈം വ്യത്യാസങ്ങള്‍!

സ്വയിപ് ഇലൈറ്റ് സെന്‍സ്

വില 7,499 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.4GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഹൈബ്രിഡ് സിം
. 13/8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 2500എംഎഎച്ച് ബാറ്ററി

 

വീഡിയോകോണ്‍ ക്രിപ്‌ടോണ്‍ 30

വില 6,999 രൂപ

. 5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റേറേജ്
. ഡ്യുവല്‍ വാട്ട്‌സാപ്പ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 2എംബി സെല്‍ഫി
. 8എംബി പിന്‍ ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

32 ബിറ്റ്, 64 ബിറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വ്യത്യാസങ്ങള്‍!

 

ഇന്‍ടെക്‌സ് അക്വാ സ്‌ട്രോങ്ങ് 5.1 പ്ലസ്

വില 5,490 രൂപ

. 5 ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 5എംബി റിയര്‍ ക്യാമറ
. 2എംബി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 2000എംഎഎച്ച് ബാറ്ററി

 

കാര്‍ബണ്‍ ഔറ നോട്ട് 4ജി

വില 6490 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 8/5എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 2800എംഎഎച്ച് ബാറ്ററി

ബിഎസ്എന്‍എല്‍ പുതിയ ഡാറ്റ പ്ലാനുമായി എത്തുന്നു!

 

ലാവാ X28 പ്ലസ്

വില 6.599 രൂപ
. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8/5എംബി ക്യാമറ
. 2600എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
WhatsApp has become an integral part of our lives.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot