14,000 രൂപ വിലക്കുറവില്‍ ഡെല്‍ വിന്‍ഡോസ് ഫോണ്‍

By Super
|
14,000 രൂപ വിലക്കുറവില്‍ ഡെല്‍ വിന്‍ഡോസ് ഫോണ്‍

26,000 രൂപയുടെ ഡെല്‍ വെന്യു പ്രോ വിന്‍ഡോസ് സ്മാര്‍ട്‌ഫോണ്‍ ഇപ്പോള്‍ 12,000 രൂപയ്ക്ക് വാങ്ങാനവസരം. ആന്‍ഡ്രോയിഡ് ഫോണുകളെ താരതമ്യം ചെയ്യുമ്പോള്‍ വിന്‍ഡോസ് ഫോണുകള്‍ക്ക് വിലക്കൂടുതലാണ്. ഈ സാഹചര്യത്തില്‍ വിലകുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ തിരയുന്നവര്‍ക്ക് വെന്യു പ്രോ മികച്ചൊരു ചോയ്‌സാണ്. ഡീല്‍സ്ആന്റ്‌യു, സുലേഖ വെബ്‌സൈറ്റുകളാണ് ഉപഭോക്താക്കള്‍ക്കായി ഈ മികച്ച ഓഫര്‍ വെച്ചിരിക്കുന്നത്.

പ്രധാന സവിശേഷതകള്‍

 
  • വിന്‍ഡോസ് ഫോണ്‍ 7.5 ഓപറേറ്റിംഗ് സിസ്റ്റം

  • 4.1 കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍

  • ക്യുവര്‍ട്ടി കീപാഡ്

  • 5 മെഗാപിക്‌സല്‍ ക്യാമറ

  • 1 ജിഗാഹെര്‍ട്‌സ് ക്വാള്‍കോം പ്രോസസര്‍

  • 3ജി, വൈഫൈ, ജിപിഎസ് കണക്റ്റിവിറ്റികള്‍

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X