5000 രൂപയില്‍ താഴെ വിലയുളള മികച്ച ആന്‍ഡ്രോയിഡ് ന്യുഗട്ട് ഫോണുകള്‍!

Written By:

ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് 8.0 അപ്‌ഡേറ്റ് ഉടന്‍ ഒൗദ്യോഗികമായി പുറത്തിറങ്ങും. കമ്പനി ഇതിനകം തന്നെ ആന്‍ഡ്രോയിഡ് 8.0 ഡവലപ്പര്‍ പ്രിവ്യൂ കുറച്ചു ഫോണുകളില്‍ ലഭ്യമാക്കി തുടങ്ങി.

എന്നാല്‍ ബജറ്റ് ഫോണുകളില്‍ ആന്‍ഡ്രോയിഡ് അപ്‌ഡേറ്റ് ലഭ്യമാകില്ല. 5000 രൂപയില്‍ താഴെ വില വരുന്ന ആന്‍ഡ്രോയിഡ് ന്യുഗട്ട് അപ്‌ഡേറ്റ് ഫോണുകള്‍ ഏതൊക്കെ എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലാവ A44

വില 4,659 രൂപ

. 4.0 ഇഞ്ച് TFT ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ക്വാഡോകോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി നേറ്റീവ് സ്‌റ്റോറേജ്
. 5എംബി/ 2എംബി ക്യാമറ
. ലീ-ലോണ്‍ ബാറ്ററി

 

കാര്‍ബണ്‍ A40 ഇന്ത്യന്‍

. 4 ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി നേറ്റീവ് സ്‌റ്റോറേജ്
. 2എംബി/ 0.3എംബി ക്യാമറ
. ലീ-ലോണ്‍ ബാറ്ററി

സാന്‍സൂയ് ഹൊറൈസോണ്‍ 2

വില 4,999 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.25 GHZ ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 64ജിബി എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 8എംബി/ 5എംബി ക്യാമറ
. 4ജി
. 2450എംഎഎച്ച് ബാറ്ററി

 

ഇന്‍ടെക്‌സ് അക്വാ A 4

വില 4,350 രൂപ

. 4ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHZ ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയി് 7.0 ന്യുഗട്ട്
. 5എംബി'/ 2എംബി ക്യാമറ
. 4ജി
. 1750എംഎഎച്ച് ബാറ്ററി

 

ഇന്‍ടെക്‌സ് അക്വ സെനിത്

വില 4,399 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.1 GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 5എംബി/ 2എംബി ക്യാമറ
. 4ജി
. 2000എംഎഎച്ച് ബാറ്ററി

 

iVoomi Me4

വില 3,499 രൂപ

. 4.5ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് ന്യുഗട്ട്
. 1ജിബി റാം
. 5എംബി/ 5എംബി ക്യാമറ
. 2000എംഎഎച്ച് ബാറ്ററി

 

iVoomi Me5

വില 4,499 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് ന്യുഗട്ട്
. 2ജിബി റാം
. 16ജിബി റോം
. 8എംബി/ 5എംബി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Soon Google will be rolling out the Android 8.0 O update officially and the same will hit a slew of high-end and premium smartphones.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot