വാട്ട്‌സ്ആപ് പിന്തുണയുളള 3,000 രൂപയ്ക്ക് താഴെയുളള 10 ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇതാ...!

Written By:

ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് ഒഎസ് എത്തിയതോടെ വില കുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണുകള്‍ വിപണിയില്‍ ലഭ്യമായി തുടങ്ങിയിരിക്കുകയാണ്. ഇത്തരം ഫോണുകളില്‍ വാട്ട്‌സ്ആപും, മറ്റ് ആപ്ലിക്കേഷനുകളും നിങ്ങള്‍ക്ക് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.

ആന്‍ഡ്രോയിഡ് ആപുകള്‍ പിസി-യില്‍ ഉപയോഗിക്കാന്‍...!

ഈ ഫോണുകള്‍ എല്ലാം എത്തുന്നത് 2,000 രൂപയുടെ അടുത്ത് വിലയ്ക്കാണ്. ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡ് (പതിപ്പ് 2.3) മോഡലുകളോ, അര ജിബി (512 എംബി) റാമില്‍ കുറവുളള കിറ്റ്കാറ്റ് ഫോണുകളോ, 3.5 ഇഞ്ച് ഡിസ്‌പ്ലേയില്‍ കുറവുളള ഫോണുകളോ വാട്ട്‌സ്ആപ് ഉപയോഗിക്കാന്‍ ശുപാര്‍ശ ചെയ്യപ്പെടുന്നില്ല.

വാട്ട്‌സ്ആപ് പിന്തുണയുളള വില കുറഞ്ഞ ഫോണുകളെ പരിചയപ്പെടുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സ്ആപ് പിന്തുണയുളള 3,000 രൂപയ്ക്ക് താഴെയുളള 10 ഫോണുകള്‍...!

വില - 2,500 രൂപ

വാട്ട്‌സ്ആപ് പിന്തുണയുളള 3,000 രൂപയ്ക്ക് താഴെയുളള 10 ഫോണുകള്‍...!

വില - 1,869 രൂപ

വാട്ട്‌സ്ആപ് പിന്തുണയുളള 3,000 രൂപയ്ക്ക് താഴെയുളള 10 ഫോണുകള്‍...!

വില - 1,995 രൂപ

വാട്ട്‌സ്ആപ് പിന്തുണയുളള 3,000 രൂപയ്ക്ക് താഴെയുളള 10 ഫോണുകള്‍...!

വില - 2,690 രൂപ

വാട്ട്‌സ്ആപ് പിന്തുണയുളള 3,000 രൂപയ്ക്ക് താഴെയുളള 10 ഫോണുകള്‍...!

വില - 2,300 രൂപ

വാട്ട്‌സ്ആപ് പിന്തുണയുളള 3,000 രൂപയ്ക്ക് താഴെയുളള 10 ഫോണുകള്‍...!

വില - 2,999 രൂപ

വാട്ട്‌സ്ആപ് പിന്തുണയുളള 3,000 രൂപയ്ക്ക് താഴെയുളള 10 ഫോണുകള്‍...!

വില - 2,790 രൂപ

വാട്ട്‌സ്ആപ് പിന്തുണയുളള 3,000 രൂപയ്ക്ക് താഴെയുളള 10 ഫോണുകള്‍...!

വില - 2,800 രൂപ

വാട്ട്‌സ്ആപ് പിന്തുണയുളള 3,000 രൂപയ്ക്ക് താഴെയുളള 10 ഫോണുകള്‍...!

വില - 2,075 രൂപ

വാട്ട്‌സ്ആപ് പിന്തുണയുളള 3,000 രൂപയ്ക്ക് താഴെയുളള 10 ഫോണുകള്‍...!

വില - 3,375 രൂപ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Cheapest phones with WhatsApp support in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot