5000 രൂപയില്‍ താഴെ വിലവരുന്ന 10 ടച്ച് സ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണുകള്‍

By Bijesh
|

ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് ഏതു റേഞ്ചിലും പെട്ട നിരവധി ഹാന്‍ഡ്‌സെറ്റുകള്‍ ഇറങ്ങുന്നുമുണ്ട്.

 

കുറഞ്ഞ വിലയും കൂടുതല്‍ സൗകര്യവും മികച്ച ഗുണമേന്മയുമുള്ള ഫോണുകളാണ് സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് എപ്പോഴും പ്രിയം. എന്നാല്‍ ദിവസമെന്നോണം സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലിറങ്ങുമ്പോള്‍ അതില്‍ ഏതു തെരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പവും ചിലര്‍ക്കുണ്ടാകും.

ഗിസ്‌ബോട്ട് ഗാഡ്ജറ്റ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ, 3 ജി, ജി.പി.എസ്, ടച്ച് സ്‌ക്രീന്‍ എന്നീ സൗകര്യങ്ങളോടുകൂടിയതും 5000 രൂപയില്‍ താഴെ വിലവരുന്നതുമായ 10 ഹാന്‍ഡ് സെറ്റുകള്‍ പരിചയപ്പെടാം.

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

മൈക്രോമാക്‌സ് നിഞ്ച 3.5 A54

മൈക്രോമാക്‌സ് നിഞ്ച 3.5 A54

3 എം.പി. പ്രൈമറി കാമറ
വൈ-ഫൈ
3.5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍
1 GHz ക്വാള്‍കോം സ്‌കോര്‍പിയോണ്‍ പ്രൊസസര്‍
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
ആന്‍ഡ്രോയ്ഡ് v2.3.5 ഒ.എസ്.
എഫ്.എം. റേഡിയോ
3 ജി
ജി.പി.എസ്.
Li-Ion 1300mAh ബാറ്ററി

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

ഐബാള്‍ ആന്‍ഡി 3.5i

ഐബാള്‍ ആന്‍ഡി 3.5i

ഡ്യുവല്‍ സിം
3.2 എം.പി. പ്രൈമറി കാമറ
വൈ-ഫൈ
3.5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍
1 GHz കോര്‍ടെക്‌സ് A9 പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് v4.2 ഒ.എസ്.
3 ജി
ജി.പി.എസ്.
1200 mAh ബാറ്ററി
കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

ലാവ ഐറിസ് 356
 

ലാവ ഐറിസ് 356

ഡ്യുവല്‍ സിം
1.3 എം.പി. പ്രൈമറി കാമറ
വൈ-ഫൈ
3.5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് v4.2 ഒ.എസ്.
എഫ്.എം. റേഡിയോ
3 ജി
ജി.പി.എസ്.
1200 mAh ബാറ്ററി

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

സ്‌പൈസ് സ്‌റ്റെല്ലര്‍ എക്‌സ്റ്റസി Mi-352

സ്‌പൈസ് സ്‌റ്റെല്ലര്‍ എക്‌സ്റ്റസി Mi-352

ഡ്യുവല്‍ സിം
1 GHz ക്വാള്‍കോം സ്‌കോര്‍പിയോണ്‍ പ്രൊസസര്‍
എഫ്.എം. റേഡിയോ
വൈ-ഫൈ
ആന്‍ഡ്രോയ്ഡ് v2.3 ഒ.എസ്.
3 എം.പി. പ്രൈമറി കാമറ
16 ജി.ബി വരെ വികസിപ്പിക്കാവുന്ന മെമ്മറി
3.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍
3 ജി
ജി.പി.എസ്
1300 mAh ബാറ്ററി
കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

വീഡിയോകോണ്‍ A22

വീഡിയോകോണ്‍ A22

ആന്‍ഡ്രോയ്ഡ് v2.3.7 ഒ.എസ്.
3 എം.പി. പ്രൈമറി കാമറ
.3 എം.പി. സെക്കന്‍ഡറി കാമറ
വൈ-ഫൈ
1 GHz പ്രൊസസര്‍
ഡ്യുവല്‍ സിം
3.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍
16 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
3ജി
ജി.പി.എസ്
1500 mAh ബാറ്ററി
കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

ഐഡിയ Id 918

ഐഡിയ Id 918

ആന്‍ഡ്രോയ്ഡ് v2.3 ഒ.എസ്.
3.2 എം.പി. പ്രൈമറി കാമറ
3.2 ഇഞ്ച് ടച്ച് സ്‌ക്രീന്‍
വൈ-ഫൈ
എഫ്.എം.
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
3ജി
ജി.പി.എസ്.
1300 mAh ബാറ്ററി
കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

കാര്‍ബണ്‍ സ്മാര്‍ട്ട്് A5

കാര്‍ബണ്‍ സ്മാര്‍ട്ട്് A5

ഡ്യുവല്‍ സിം
3.2 എം.പി. പ്രൈമറി കാമറ
എഫ്.എം. റേഡിയോ
ആന്‍ഡ്രോയ്ഡ് ഒ.എസ്.
1 GHz പ്രൊസസര്‍
വൈ-ഫൈ
3.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍
3 ജി
ജി.പി.എസ്.
1200 mAh ബാറ്ററി
കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

ഐഡിയ ID 920

ഐഡിയ ID 920

3.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v2.3 ഒ.എസ്.
1000 MHz പ്രൊസസര്‍
ജി.പി.എസ്
2 എം.പി. കാമറ
3ജി
ജി.പി.എസ്.
1400 mAh ബാറ്ററി
കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

സെല്‍കോണ്‍ A95

സെല്‍കോണ്‍ A95

3.2 ഇഞ്ച് ടച്ച്് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v 2.3.6 ഒ.എസ്.
1 GHz പ്രൊസസര്‍
256 എം.ബി. RAM
3.2 എം.പി. പ്രൈമറി കാമറ
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
2ജി, ജി.പി.ആര്‍.എസ്. EDGE, വൈ-ഫൈ, ബ്ലൂടുത്ത് കണക്റ്റിവിറ്റി
1400 mAh ബാറ്ററി
കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

ഹുവായെ അസെന്‍ഡ് Y210D

ഹുവായെ അസെന്‍ഡ് Y210D

2 എം.പി. പ്രൈമറി കാമറ
1 GHz ക്വാള്‍കോം കോര്‍ടെക്‌സ് -A5 പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് v2.3.6 ഒ.എസ്.
3.5 ഇഞ്ച് മള്‍ട്ി ടച്ച് സ്‌ക്രീന്‍
വൈ-ഫൈ
ഡ്യുവല്‍ സിം
ജി.പി.എസ്.
1700 mAh ബാറ്ററി
കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

5000 രൂപയില്‍ താഴെ വിലവരുന്ന 10 ടച്ച് സ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണുകള്‍
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X