സൂപ്പര്‍ ഫാസ്റ്റ് കംപ്യുട്ടറുകളുമായി ചൈന

By Arathy M K
|

ഞാനെന്താ കംപ്യൂട്ടറോ ഇത് എല്ലാവരുടെയും വാചകമാണ്. നമ്മുടെ കാഴ്ച്ചയില്‍ ഏറ്റവും വേഗത്തില്‍ കാര്യങ്ങള്‍ ചെയ്യതു തീര്‍ക്കുന്നത് കംപ്യൂട്ടറുകളാണ്. എങ്കില്‍ ഈ വാചകത്തിന് മാറ്റം വരുത്തിക്കോളു. വിവരസാങ്കേതിക വിദ്യയുടെ രാജാക്കന്‍മാരായ ചൈന ഇതാ പുതിയ കണ്ടുപിടുത്തവുമായി വരുന്നു. അതും ലോകത്തിലെ ഏറ്റവും വേഗതയാര്‍ന്ന കംപ്യൂട്ടറുമായാണ് ചൈനയുടെ വരവ്.

 

ചൈന നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡിഫന്‍സ് ടെക്‌നോളജിയാണ് ടിയാന്‍ഹെ 2 എന്ന ഈ കംപ്യൂട്ടറുകള്‍ പുറത്തിറക്കിയത്. മിക്കി വേ എന്ന പേരിലും ഈ കംപ്യൂട്ടര്‍ അറിയപ്പെടും. ആരെയും അതിശയിപ്പിക്കുന്ന വേഗതയാണ് ഈ കംപ്യൂട്ടറുകള്‍ക്കെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

ക്യാമറകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ടിയാന്‍ഹെ 2 സൂപ്പര്‍ കംപ്യൂട്ടര്‍

ടിയാന്‍ഹെ 2 സൂപ്പര്‍ കംപ്യൂട്ടര്‍

1000ട്രിലെണ്‍ കണക്കുകൂട്ടല്‍ നടത്താന്‍ ഇതിനു കഴിയും

ടിയാന്‍ഹെ 2 സൂപ്പര്‍ കംപ്യൂട്ടര്‍

ടിയാന്‍ഹെ 2 സൂപ്പര്‍ കംപ്യൂട്ടര്‍

2010 മുതല്‍ 2011 വരെ താന്‍ഹി 1എ ആയിരുന്നു ഏറ്റവും വേഗത്തയാര്‍ന്ന കംപ്യൂട്ടര്‍.

ടിയാന്‍ഹെ 2 സൂപ്പര്‍ കംപ്യൂട്ടര്‍

ടിയാന്‍ഹെ 2 സൂപ്പര്‍ കംപ്യൂട്ടര്‍

ടിയാന്‍ഹെ 2 സൂപ്പര്‍ കംപ്യൂട്ടറുടെ നിര്‍മ്മാണ വേളയില്‍

ടിയാന്‍ഹെ 2സൂപ്പര്‍ കംപ്യൂട്ടര്‍
 

ടിയാന്‍ഹെ 2സൂപ്പര്‍ കംപ്യൂട്ടര്‍

ടിയാന്‍ഹെ 2 സൂപ്പര്‍ കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന ജനങ്ങള്‍

ടിയാന്‍ഹെ 2സൂപ്പര്‍ കംപ്യൂട്ടര്‍

ടിയാന്‍ഹെ 2സൂപ്പര്‍ കംപ്യൂട്ടര്‍

Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X