ക്രിസ്മസ് ഓഫര്‍: ഓണ്‍ലൈനില്‍ സ്മാര്‍ട്‌ഫോണുകള്‍ക്ക വന്‍ വിലക്കുറവ്

Posted By:

ക്രിസ്മസ് പുതുവത്സര സീസണ്‍ എത്തിയതോടെ പതിവുപോലെ ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയും ആവേശത്തിലാണ്. വിവിധ കമ്പനികള്‍ വിലക്കുറവും സൗജന്യങ്ങളും പ്രഖ്യാപിച്ചുകൊണ്ടാണ് ഉപഭോക്താക്കളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത്. ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും റീടെയ്ല്‍ ഷോപുകള്‍ സ്വന്തം നിലയ്ക്കുമെല്ലാം ഈ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്.

എന്നാല്‍ റീടെയല്‍ സ്‌റ്റോറകളേക്കാള്‍ എന്തുകൊണ്ടും ലാഭം ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്നതാണെന്ന് ഉപഭോക്താക്കള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയില്‍ കാണുന്ന ഉണര്‍വ് സൂചിപ്പിക്കുന്നതും ഇതുതന്നെയാണ്.

എന്നാല്‍ ക്രിസ്മസ്- പുതുവത്സരം പ്രമാണിച്ച് ഒരു സ്മാര്‍ട്‌ഫോണ്‍ വാങ്ങാം എന്നുവച്ചാല്‍ ഏതു തെരഞ്ഞെടുക്കും. ഓണ്‍ലൈനിലായാലും റീടെയ്ല്‍ സ്‌റ്റോറുകളിലായാലും ഇത് അല്‍പം പ്രയാസമുള്ള കാര്യം തന്നെ. കാരണം ഒരേ വിലയില്‍ സമാന ഗുണങ്ങളുള്ള നിരവധി സ്മാര്‍ട്‌ഫോണുകള്‍ ഇന്ന് വിപണിയില്‍ ഇറങ്ങുന്നുണ്ട്.

നിങ്ങള്‍ അത്തരത്തില്‍ ആശയക്കുഴപ്പത്തില്‍ നില്‍ക്കുകയാണെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ഏതാനും ഫോണുകള്‍ പരിശോധിച്ചാല്‍ മതി. നിലവില്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ലഭ്യമായ, ഡിസ്‌കൗണ്ടോടെ ലഭിക്കുന്ന 10 സ്മാര്‍ട്‌ഫോണുകളാണ് ഗിസ്‌ബോട് അവതരിപ്പിക്കുന്നത്.

ക്രിസ്മസ് ഓഫര്‍: ഓണ്‍ലൈനില്‍ സ്മാര്‍ട്‌ഫോണുകള്‍ക്ക വന്‍ വിലക്കുറവ്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot